റബര്‍ പ്രതിസന്ധി::-സ്ഥിരം സമിതി ശുപാര്‍ശകള്‍ അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകവഞ്ചന: വി.സി.സെബാസ്റ്റ്യന്‍

10:28 am 9/12/2016 കോട്ടയം: റബര്‍ മേഖലയിലെ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് 2015 ഡിസംബര്‍ 24ന് പാര്‍ലമെന്റ് സ്ഥിരം സമിതി സമര്‍പ്പിച്ച ശുപാര്‍ശകളിന്മേല്‍ യാതൊരു നടപടികളുമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു. ഇറക്കുമതി കുറയ്ക്കുവാനോ വില വര്‍ദ്ധിപ്പിക്കുവാനോ സാധിക്കാത്തത് രാജ്യാന്തര സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണെന്നുള്ള കേന്ദ്രവാണിജ്യമന്ത്രിയുടെ പാര്‍ലമെന്റിലെ വിശദീകരണം വസ്തുതകള്‍ക്കു വിരുദ്ധമാണ്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ റബറിന്റെ രാജ്യാന്തരവില കുതിച്ചുയര്‍ന്നത് മുഖവിലയ്‌ക്കെടുക്കാതെയുള്ള വാണിജ്യമന്ത്രിയുടെ പ്രസ്താവന ഉത്തരവാദിത്വപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളെപ്പോലും Read more about റബര്‍ പ്രതിസന്ധി::-സ്ഥിരം സമിതി ശുപാര്‍ശകള്‍ അട്ടിമറിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് കര്‍ഷകവഞ്ചന: വി.സി.സെബാസ്റ്റ്യന്‍[…]

നരേന്ദ്രമോഡി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2016

11:11 am 8/12/2016 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ‘പേഴ്‌സണ്‍ ഓഫ് ഇയര്‍ 2016’ ആയി ടൈം മാഗസിന്‍ വായനക്കാര്‍ തിരഞ്ഞെടുത്തു. ഡിസംബര്‍ 4ന് അവസാനിച്ച ടൈം മാഗസിന്‍ സംഘടിപ്പിച്ച സര്‍വേയില്‍ നരേന്ദ്രമോഡിക്ക് 18 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, നിയുക്ത പ്രസിഡന്റ് ട്രമ്പ്, വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ എന്നിവര്‍ക്ക് 7 ശതമാനം മാത്രമാണ് ലഭിച്ചത്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഹില്ലരി ക്ലിന്റന്‍ എന്നിവര്‍ക്ക് യഥാക്രമം 2, 4 Read more about നരേന്ദ്രമോഡി ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ 2016[…]

ജോര്‍ജിയയിലെ ഒമ്പതാമത് വധശിക്ഷ നടപ്പാക്കി

11:09 am 8/12/2016 – പി.പി. ചെറിയാന്‍ ജാക്ക്‌സണ്‍ : ഭാര്യാ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്ന വില്യം സാലി (50)യുടെ വധശിക്ഷ രാത്രി 10.15ന് ജാക്‌സണ്‍ സ്‌റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. ഈ വര്‍ഷം അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വധശിക്ഷ(9) നടപ്പാക്കിയ സംസ്ഥാനമായി ജോര്‍ജിയ. 1990ല്‍ സൗത്ത് ജോര്‍ജിയയിലെ വീട്ടില്‍ വെച്ചായിരുന്നു 49 വയസ്സുള്ള ഭാര്യാ പിതാവിനെ വില്യം വെടിവെച്ചു കൊലപ്പെടുത്തിയത്. 1991ല്‍ വധശിക്ഷയ്ക്ക് വിധിച്ചു. രാത്രി 9.30 നാണ് സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കണമെന്ന് Read more about ജോര്‍ജിയയിലെ ഒമ്പതാമത് വധശിക്ഷ നടപ്പാക്കി[…]

ജീവകാരുണ്യ രംഗത്ത് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ മുന്നേറ്റം

09:57 am 8/12/2016 ന്യൂയോര്‍ക്ക്: ലോംഗ്‌ഐലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ 21-മത് ഫണ്ട് റൈസിംഗ് ഡിന്നര്‍ ഗ്ലെന്‍ ഓക്‌സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു വര്‍ണ്ണോത്സവമായി ആഘോഷിച്ചു. സേവനത്തിന്റെ പാതയില്‍ ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ പിന്നിടുന്ന ഹെല്‍പിംഗ് ഹാന്‍ഡ്‌സ് കൈവരിച്ച നേട്ടങ്ങള്‍ പ്രസിഡന്റ് ജോസഫ് സി. തോമസ് വിവരിച്ചു. തന്റെ പ്രസംഗത്തില്‍ പ്രസിഡന്റ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുകയും, അര്‍ഹരായവരെ കണ്ടെത്തി സഹായം എത്തിക്കാന്‍ സഹകരിച്ച ഇതിന്റെ ട്രഷറര്‍കൂടിയായ ഏബ്രഹാം ജോസഫിനോടുള്ള നന്ദി Read more about ജീവകാരുണ്യ രംഗത്ത് ഹെല്‍പിംഗ് ഹാന്‍ഡ്‌സ് ഓഫ് കേരളയുടെ മുന്നേറ്റം[…]

സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:56 am 8/12/2106 മയാമി: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 17-നു വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്ന വിപുലമായ ക്രിസ്തുമസ് ആഘോഷങ്ങളുടേയും സ്‌നേഹവിരുന്നിന്റേയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നൂറിലധികം കഥാപാത്രങ്ങളും, എല്‍.ഇ.ഡി സ്ക്രീന്‍ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്ന “ഫീസ്റ്റ് ഓഫ് ലവ്’ എന്ന മെഗാ സ്റ്റേജ് ഷോ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ വേറിട്ട ഒരു അനുഭവമായിരിക്കും. സൗത്ത് ഫ്‌ളോറിഡയില്‍ ഇദംപ്രഥമമായിട്ടാണ് വളരെയേറെ പുതുമ നിറഞ്ഞതും Read more about സൗത്ത് ഫ്‌ളോറിഡ സെന്റ് ഗ്രിഗോറിയോസ് പള്ളി ക്രിസ്തുമസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

യുവജനങ്ങള്‍ക്ക് വിശുദ്ധ നാട്ടിലേക്കു തീര്‍ത്ഥാടനം 2017 ജൂലൈ 10 മുതല്‍ 20 വരെ.

09:55 am 8/12/2016 – ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനാ യൂത്ത് മിനിസ്ടിയുടെ ആഭിമുഖ്യത്തില്‍ 2017 ജൂലൈ 10 തിങ്കള്‍ മുതല്‍ 20 വ്യാഴം വരെ ജോര്‍ദ്ദാന്‍, ഇസ്രായേല്‍, പാലസ്‌റ്റൈന്‍, എന്നി രാജ്യങ്ങളിലെ ബൈബിള്‍ പ്രാധാന്യമുള്ള പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും വിജ്ഞാനപ്രദവും ആനന്ദകരവുമായ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. യുവജന വര്‍ഷത്തില്‍, ഫൊറോനായിലെ യുവജനങ്ങള്‍ കൂടുതല്‍ വിശ്വാസതീക്ഷണതയില്‍ വളരുവാന്‍ സഹായകമാകുവാന്‍ വേണ്ടിയാണ് രക്ഷകനായ ഈശോമിശിഹാ നടന്ന വഴികളിലൂടെയുള്ള ഈ തീര്‍ത്ഥാടനം സംഘടിപ്പിച്ചിട്ടുള്ളത്. ഈ തീര്‍ത്ഥാടനത്തിലെ ചില കാഴ്ചകള്‍ താഴെപ്പറയുന്നവയാണ്. Read more about യുവജനങ്ങള്‍ക്ക് വിശുദ്ധ നാട്ടിലേക്കു തീര്‍ത്ഥാടനം 2017 ജൂലൈ 10 മുതല്‍ 20 വരെ.[…]

ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച

09:55 am 8/12/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസിലെ സീനിയര്‍ വൈദീകനും പാസ്റ്ററല്‍ കെയര്‍ സര്‍വീസ് ഡയറക്ടറുമായ വന്ദ്യ ഏബ്രഹാം കടവില്‍ കോര്‍എപ്പിസ്‌കോപ്പയുടെ സഹധര്‍മ്മിണി ബസ്കിമോ- ഡോ. ആനി കടവില്‍ (84) ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ഡിസംബര്‍ ഒമ്പതാം തീയതി വെള്ളിയാഴ്ച 5 മുതല്‍ 9 വരെ പൊതുദര്‍ശനവും ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകളും നടക്കും. അമേരിക്കയിലെ ക്‌നാനായ അതിഭദ്രാസനാധിപന്‍ Read more about ഡോ. ആനി കടവിലിന്റെ സംസ്കാരം ശനിയാഴ്ച[…]

ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച

09:54 am 8/12/2016 – ബിജു ചെറിയാന്‍ ഹൂസ്റ്റണ്‍: ശനിയാഴ്ച നിര്യാതയായ ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍ നടക്കും. ബുധനാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വേക്ക് സര്‍വീസ് നടത്തപ്പെടും. വ്യാഴാഴ്ച രാവിലെ 10.30-നു ദേവാലയത്തില്‍ വച്ച് മരണാനന്തര ശുശ്രൂഷകളും തുടര്‍ന്ന് Forest Park Westheimer Cemetry-യില്‍ സംസ്കാരവും നടക്കും. ഏവരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍ അറിയിക്കുന്നു. Adress: Immanuel Marthoma Church, 12803 Sugar Read more about ആനി ഏബ്രഹാമിന്റെ (ജൂലി- 49) സംസ്കാരം വ്യാഴാഴ്ച[…]

ഡോണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍

09:53 am 8/12/2016 ന്യൂയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ മാസികയായ ടൈമിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ബഹുമതിക്ക് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അര്‍ഹനായി. നിരവധി പ്രമുഖരെ പിന്തള്ളിയാണ് ട്രംപ് ബഹുമതിക്ക് അര്‍ഹനായത്. ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍. പുരസ്‌കാരത്തിന്റെ റീഡേഴ്‌സ് Read more about ഡോണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍[…]

സൂസി സാമുവേല്‍ (അനുസ്മരണം- തോമസ് ഫിലിപ്പ് റാന്നി)

09:52 am 8/12/2016 ഇന്ത്യന്‍ പെന്തക്കോസ്ത് സഭാ നേതാവും, തമിഴ്‌നാട് ചര്‍ച്ച് സ്റ്റേറ്റ് മുന്‍ പ്രസിഡന്റും, രാജ്യാന്തര സുവിശേഷ കണ്‍വന്‍ഷന്‍ പ്രസംഗകനും, കാരുണ്യപ്രവര്‍ത്തകനും, വിനയാന്വിതനും, സര്‍വ്വോപരി സ്‌നേഹ ഹൃദയനുമായ റവ. ഡോ. എം.എസ് സാമുവേലിന്റെ സഹധര്‍മ്മിണി സൂസി സാമുവേല്‍ (71) ഡിസംബര്‍ മൂന്നാംതീയതി ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊതുദര്‍ശനം വെള്ളിയാഴ്ചയും ഫ്യൂണറല്‍ ശനിയാഴ്ചയും (ഡിസംബര്‍ 9-10) ന്യൂയോര്‍ക്കില്‍ നടത്തപ്പെടുന്നു. കുറെ നാളുകളായി സുഖമില്ലാതെ കഴിയുകയായിരുന്ന മിസ്സിസ് സൂസിയുടെ ആരോഗ്യസ്ഥിതിയും വിശേഷങ്ങളുമൊക്കെ ആരാഞ്ഞ് ഇടയ്ക്കിടയ്ക്ക് ഞാന്‍ പാസ്റ്ററെ വിളിക്കുമായിരുന്നു. മരിക്കുന്നതിന് Read more about സൂസി സാമുവേല്‍ (അനുസ്മരണം- തോമസ് ഫിലിപ്പ് റാന്നി)[…]