വിലങ്ങുവെച്ചു കോടതിയില്‍ ഹാജരാക്കിയ വനിത രക്ഷപ്പെട്ടു
09:49 am 8/12/2016 – പി.പി. ചെറിയാന്‍ ഷിക്കാഗോ: വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയ വിവിയന്‍ മക്ക്‌ഗെ (31) പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. നവംബര്‍ 6 ചൊവ്വാഴ്ച 11.30ന് മോഷണകേസ്സില്‍ പിടിക്കപ്പെട്ട വിവിയനെ കോടതിയില്‍ ഹാജരാക്കാനായിരുന്നു കൊണ്ടുവന്നത്. കോര്‍ട്ട് റൂമിന്റെ പുറകിലേക്ക് മാറിയ പ്രതി കൈയ്യില്‍ നിന്നും വിലങ്ങ് ഉരിഞ്ഞു മാറ്റി താഴെവച്ചതിനുശേഷമാണ് അപ്രത്യക്ഷമായത്. വെള്ളിയാഴ്ചായിരുന്നു വിവിയനെ പിടികൂടി ജയിലില്‍ അടച്ചത്. കോടതിയില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്കു വേണ്ടി പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചു. വിവിയന്റെ കൈയില്‍ മാരകായുധങ്ങളോ Read more about വിലങ്ങുവെച്ചു കോടതിയില്‍ ഹാജരാക്കിയ വനിത രക്ഷപ്പെട്ടു[…]










