പതിനൊന്നാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് : ചിക്കാഗോ ജേതാക്കള്‍
09:19 am 6/12/2016 ചിക്കാഗോ: ആവേശത്തിന്റെ ഉജ്ജ്വലനിമിഷങ്ങള്‍ സമ്മാനിച്ച 11-മത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ മധുരപ്രതികാരത്തോടു കൂടി ചിക്കാഗോ ടീം കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ താമ്പാ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്‌സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി പ്രതിവര്‍ഷം നടത്തിവരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ 11-ാമത് ടൂര്‍ണമെന്റില്‍ ചിക്കാഗോ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷോണ്‍ കദളിമറ്റം, അഭിലാഷ്, ലെറിന്‍ മാത്യു, റിന്റു ഫിലിപ്പ്, ജോസ് മണക്കാട്ട്, Read more about പതിനൊന്നാമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് : ചിക്കാഗോ ജേതാക്കള്‍[…]










