മുന്‍ മന്ത്രി എം.എ. ബേബിയെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു
07:29 pm 4/12/2016 ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി.എഫ്.ഡബ്‌ള്യു. പ്രൊവിന്‍സ് മുന്‍ വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പ് മന്ത്രിയും മുന്‍ രാജ്യസഭാംഗവും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി പോളിറ്റ് ബ്യുറോ അംഗവുമായ ശ്രീ എം. എ. ബേബിയെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ഗാര്‍ലണ്ടില്‍ കൂടിയ ഒരു പ്രത്യേക യോഗത്തില്‍ പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ടി. സി. ചാക്കോ ആണ് പ്രോവിന്‍സിനു വേണ്ടി പൊന്നാട അണിയിച്ചത്. പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് ഏബ്രഹാം അധ്യക്ഷ പ്രസംഗത്തില്‍ എം. എ. Read more about മുന്‍ മന്ത്രി എം.എ. ബേബിയെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു[…]










