ഐക്യ കാഹളം മുഴങ്ങി ; പോള്‍ റയാന്‍ വീണ്ടും സ്പീക്കര്‍
09:34 am 17/11/2016 – പി. പി. ചെറിയാന്‍ വാഷിങ്ടണ്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രകടമായ അനൈക്യത്തിനു വിരാമമിട്ടു ഹൗസ് സ്പീക്കറായി വിസ് കോണ്‍സില്‍ നിന്നുളള പ്രതിനിധി പോള്‍ റയാനെ വീണ്ടും ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു. യുഎസ് ഹൗസില്‍ 218 പേരുടെ ഭൂരിപക്ഷമുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി പോള്‍ റയാന്റെ തിരഞ്ഞെടുപ്പ് ജനുവരിയില്‍ ചേരുന്ന പ്രഥമ സമ്മേളനത്തില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെടേണ്ടതുണ്ട്. നിയുക്ത പ്രസിഡന്റ് ട്രംപുമായി തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ നിരന്തര ആശയ സംഘടനത്തില്‍ ഏര്‍പ്പെട്ട Read more about ഐക്യ കാഹളം മുഴങ്ങി ; പോള്‍ റയാന്‍ വീണ്ടും സ്പീക്കര്‍[…]










