ലണ്ടനില്‍ നിന്നും ഹൃസ്വ സന്ദര്‍ശനത്തിന് ഡാലസില്‍ എത്തിയ റ്റീന മലയാളി മങ്ക
08:13 pm 13/11/2016 – എബി മക്കപ്പുഴ ഡാലസ്: കേരള പിറവിയോടനുബന്ധിച്ചു കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് വര്ഷം തോറും നടത്തിവരുന്ന മലയാളി മങ്ക മത്സരത്തില്‍ മിസിസ്.റ്റീനായെ തെരഞ്ഞെടുക്കപ്പെട്ടു. നാട്ടില്‍ വെഞ്ഞാറമൂട് ലവ് ഡേ ഭവനത്തില്‍ സുകു വര്‍ഗീസ്, ലൈസാമ്മ വറുഗീസ് ദമ്പതികളുടെ മൂത്ത മകളാണ് റ്റീനാ.അടുത്ത കാലത്തു വിവാഹിതയായ റ്റീനാ ഭര്‍ത്താവു ബിനുവിനോടൊപ്പം ലണ്ടനില്‍ താമസിച്ചു വരുന്നു. മാതാപിതാക്കളെ സന്ദര്‍ശിക്കുവാന്‍ ഡാലസിലെത്തിയ റ്റീനായ്ക്കായിരുന്നു ഈ വര്‍ഷത്തെ മലയാളി മങ്കയുടെ കിരീടം അണിയുവാനുള്ള അസുലഭമായ സന്ദര്ഭം Read more about ലണ്ടനില്‍ നിന്നും ഹൃസ്വ സന്ദര്‍ശനത്തിന് ഡാലസില്‍ എത്തിയ റ്റീന മലയാളി മങ്ക[…]










