കറന്‍സികള്‍ അസാധുവാക്കിയ നടപടി: ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി

08:06 pm 12/11/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ന്യൂയോര്‍ക്ക്: ഇന്ത്യാ ഗവണ്‍മെന്റ് 1000-ത്തിന്റെയും , 500-ന്റെയും കറന്‍സികള്‍ അസാധുവാക്കിയ നടപിടിമൂലം പ്രവാസികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ട്കള്‍ക്കു അമേരിക്കയിലെ പ്രവാസി സംഘടനളുടെ സംഘടനആയ ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി. പ്രവാസികളുടെ ബുദ്ധിമുട്ട്കളെ നോക്കാതെ എടുത്ത നടപിടികള്‍ക്ക് ,അമേരിക്കയില്‍ തന്നെ കറന്‍സികള്‍ മാറി എടുക്കാനുള്ള സൗകര്യം ഉണ്ടാക്കണം എന്നും ഫൊക്കാന ഇന്‍ഡ്യ ഗവണ്‍മെന്റിനോട് ആവിശ്യപ്പെട്ടു. ഈ അറിയിപ്പ് കണ്ടപ്പോള്‍ തന്നെ ഫൊക്കാന സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് ന്യൂയോര്‍കിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ Read more about കറന്‍സികള്‍ അസാധുവാക്കിയ നടപടി: ഫൊക്കാന അമര്‍ഷം രേഖപ്പെടുത്തി[…]

ഗള്‍ഫ് മേഖലയില്‍ നിന്നും കുടിയേറിയ വിശ്വാസി സമൂഹ സംഗമം ന്യൂയോര്‍ക്കില്‍

08:06 pm 12/11/2016 – മാത്തുക്കുട്ടി ഈശോ ന്യൂയോര്‍ക്ക്: ഗള്‍ഫ് മേഖലയില്‍ നിന്നും അമേരിക്കയിലേക്കും കാനഡയിലേക്കും കുടിയേറിയ ഏതാനും ക്രിസ്തീയ വിശ്വാസി സുഹൃത്തുക്കള്‍ ചേര്‍ന്നു കുടുംബ സംഗമം നടത്തുന്നതിന് 2017-ല്‍ നടത്തും. വളരെ വര്‍ഷങ്ങള്‍ സൗദി അറേബ്യയിലും ഗള്‍ഫ് മേഖലയിലും ജോലി ചെയ്തിരുന്ന കാലത്ത് സുഹൃത്തുക്കളായിരുന്ന ഏകദേശം നൂറോളം കുടുംബങ്ങള്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും കാനഡയിലേക്കും കുടിയേറിയിട്ടുള്ളതായി ഗള്‍ഫ് മലയാളിക്കള്‍ക്കിടയില്‍ പാസ്റ്റര്‍ സാമുവേല്‍ ദാനിയേല്‍ (സാം അച്ചായന്‍) അറിയിച്ചു. 2017-ല്‍ ന്യൂയോര്‍ക്കില്‍ വച്ചു ത്രിദിന കോണ്‍ഫ്രന്‍സായി വിശ്വാസി Read more about ഗള്‍ഫ് മേഖലയില്‍ നിന്നും കുടിയേറിയ വിശ്വാസി സമൂഹ സംഗമം ന്യൂയോര്‍ക്കില്‍[…]

ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള്‍

08:03 pm 12/11/2016 ഡാളസ്:ലോകം ഒന്നടങ്കം ഉറ്റുനോക്കിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ആര് എന്ന് ചോദ്യത്തിന് ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള് നേരുന്നതായി പ്രസിഡണ്ട് എബി തോമസ് അറിയിച്ചു.ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ അമരത്തു എത്തുമ്പോള്‍ അദ്ദേഹത്തിന് ശക്തമായി ഭരിക്കുവാന്‍, അമേരിക്കന്‍ ജനതയുടെ സ്വാപ്നങ്ങള്‍ സാക്ഷത്കരിക്കുവാന്‍ ദൈവം അദ്ദേഹത്തെ നിയോഗിച്ചതായി തോമസ് അഭിപ്രായപ്പെട്ടു. ഡൊണാള്‍ഡ് ട്രംപിന്റെ ജന മുന്നേറ്റം കാണാതെ യാഥാര്ഥ്യത്തെ മൂടി വെച്ച അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഒരു തിരിച്ചടിയായി Read more about ചരിത്ര വിജയം നേടിയെടുത്ത ഡൊണാള്‍ഡ് ട്രംപിന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ആശംസകള്‍[…]

മരിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം

03:24 pm 12/11/2016 – പി. പി. ചെറിയാന്‍ ഓഷന്‍സൈഡ്(കലിഫോര്‍ണിയ): മരിച്ച സ്ഥാനാര്‍ത്ഥിക്ക് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വന്‍ വിജയം. കലിഫോര്‍ണിയ ഓഷന്‍ സൈഡ് വോട്ടര്‍മാരാണ് സെപ്റ്റംബര്‍ 23ന് മരിച്ച ഗാരി ഏണസ്റ്റിനെ സിറ്റി ട്രഷററായി വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തത്. പ്രമേഹ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്നായിരുന്നു ഗാരിയുടെ മരണം. മരണത്തിനു മുന്‍പു തന്നെ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ ഗാരിയുടെ പേരും അച്ചടിച്ചു കഴിഞ്ഞിരുന്നു. മരിച്ച വിവരം അറിയാതെയാണ് വോട്ടര്‍മാരില്‍ 53 ശതമാനം പേര്‍ ഗാരിക്ക് വോട്ട് Read more about മരിച്ച സ്ഥാനാര്‍ത്ഥിയ്ക്ക് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം[…]

ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് സംഗീത സായാഹനം ഡാലസില്‍ .

03:24 pm 12/11/2016 – പി. പി. ചെറിയാന്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് (ഡാലസ്): മുന്‍ ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് ടീം ഒരുക്കുന്ന സംഗീത സായാഹ്നം നവംബര്‍ 12 ശനിയാഴ്ച വൈകിട്ട് 5.30ന് ഡാലസില്‍ നടത്തപ്പെടും. ഫാര്‍മേഴ്‌സ് ബ്രാഞ്ച് ഡിസ്ട്രിബ്യൂഷന്‍ വെയിലുളള മെട്രൊ ചര്‍ച്ച് ഓഫ് ഗോഡ് ആതിഥേയത്വം വഹിക്കുന്ന മ്യൂസിക്ക് കണ്‍സര്‍ട്ടില്‍ മെട്രൊ ജയ് ഹൊ ബാന്റും, ഡാള്‍ട്ടണ്‍ ദിവാകരനും സംയുക്തമായി ഒരുക്കുന്ന സാംസണ്‍ ഹെവന്‍ലി ബീറ്റ്‌സും ഉണ്ടായിരിക്കും. കണ്‍സര്‍ട്ടിലേക്കുളള പ്രവേശനം സൗജന്യമാണ്. സൗജന്യ പാര്‍ക്കിങ്ങ് Read more about ബോളിവുഡ് ഗായകന്‍ വിജയ് ബനഡിക്ട് സംഗീത സായാഹനം ഡാലസില്‍ .[…]

ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഉജ്വല വിജയം

03:25 pm 12/11/2016 ന്യൂയോര്‍ക്ക്: നവംബര്‍ എട്ടിന് നടന്ന അമേരിക്കന് തെരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ മത്സരിച്ച ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഉജ്വല വിജയം കൈവരിച്ചു. യു.എസ് കോണ്‍ഗ്രസിലേക്ക് മത്സരിച്ച ടോം സ്വാസി (മൂന്നാം ഡിസ്ട്രിക്ട്), കാത്തിലിന്‍ റൈസ് (നാലാം ഡിസ്ട്രിക്ട്), ഗ്രിഗോറി മീക്‌സ് (അഞ്ചാം ഡിസ്ട്രിക്ട്) എന്നിവര്‍ അനായാസം വിജയിച്ചപ്പോള്‍, ന്യൂയോര്‍ക്ക് സെനറ്റിലേക്ക് മത്സരിച്ച ജോണ്‍ ബ്രൂക്ക് (എട്ടാം ഡിസ്ട്രിക്ട്), ടോഡ് കാമിന്‍ സ്കീ (ഒമ്പതാം ഡിസ്ട്രിക്ട്) എന്നിവരും ന്യൂയോര്‍ക്ക് അംസബ്ലിയിലേക്ക് മത്സരിച്ച ആന്റണി ഡുറോസ്സ Read more about ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്ക് ഉജ്വല വിജയം[…]

കെ.എച്ച്.എന്‍.എ ഫ്‌ളോറിഡ മേഖല സംഗമം അവിസ്മരണീയമായി –

03:22 pm 12/11/2016 സതീശന്‍ നായര്‍ ഫ്‌ളോറിഡ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2017 ദേശീയ ഹിന്ദു സംഗമത്തിന്റെ മുന്നോടിയായി മയാമിയില്‍ വച്ചു നടത്തിയ മേഖലാ ഹിന്ദു സംഗമം പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ ഉദ്ഘ്ടാനം ചെയ്തു. രാഷ്ട്രീയമായി പരസ്പരം പോരടിച്ചുകൊണ്ടിരുന്ന അനേകം നാട്ടുരാജ്യങ്ങളെ സാംസ്കാരികമായി സമന്വയിപ്പിച്ചിരുന്ന ഏകാത്മക ദര്‍ശനം ഭാരതത്തിന്റെ എക്കാലത്തേയും കരുതലും സന്ദേശവുമായിരുന്നെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ ഏവരേയും ഓര്‍മ്മിപ്പിച്ചു. വിവിധങ്ങളായ ശൈവ, വൈഷ്ണവ, ശാസ്‌ത്രേയ വിഭാഗങ്ങളേയും പ്രാചീന ഗോത്രാചാരങ്ങളേയും Read more about കെ.എച്ച്.എന്‍.എ ഫ്‌ളോറിഡ മേഖല സംഗമം അവിസ്മരണീയമായി –[…]

ഫോമ ഷിക്കാഗോ റീജണല്‍ കമ്മിറ്റി രൂപീകരിച്ചു

03:16 pm 12/11/2016 ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജണിന്റെ പ്രഥമ യോഗം റീജണല്‍ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ടിന്റെ അധ്യക്ഷതയില്‍ മോര്‍ട്ടന്‍ഗ്രോവില്‍ വച്ചു നടത്തപ്പെട്ടു. 2016- 18 കാലയളവിലേക്കുള്ള ഷിക്കാഗോ റീജണിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു കമ്മിറ്റി ഈ പ്രഥമ യോഗത്തില്‍ വച്ചു രൂപീകരിക്കപ്പെട്ടു. ഷിക്കാഗോയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുന്‍ ഫോമ നാഷണല്‍ കമ്മിറ്റി അംഗവുമായ ഡോ. സാല്‍ബി പോള്‍ ചേന്നോത്തിനെ ഷിക്കാഗോ റീജണിന്റെ സെക്രട്ടറിയായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംഘടനാ രംഗത്തും സാമുദായിക രംഗത്തും Read more about ഫോമ ഷിക്കാഗോ റീജണല്‍ കമ്മിറ്റി രൂപീകരിച്ചു[…]

എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്‌സലന്‍സ് പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

07:22 am 12/11/2016 ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ അംഗങ്ങളുടെ മക്കള്‍ക്കായി ഒരുദശാബ്ദക്കാലമായി നല്‍കി വരുന്ന ഹൈസ്കൂള്‍ അക്കാഡമിക് എക്‌സലന്‍സ് പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാര്‍ത്ഥികള്‍ 2016ല്‍ ഹൈസ്കൂള്‍ ഗ്രാജ്വേറ്റ് ചെയ്തവരായിരിക്കണം. അപേക്ഷകള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഡിസംബര്‍ 20 ആണ്. ഹൈസ്കൂള്‍ തലത്തില്‍ മികവു പുലര്‍ത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനും തിരിച്ചറിയുന്നതിനും വേണ്ടി നല്‍കുന്ന പുരസ്കാരം ത്രിതല പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് പ്രഖ്യാപിക്കുന്നത്. പാഠ്യവിഷയങ്ങളിലെ ജി.പി.എ, Read more about എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന എക്‌സലന്‍സ് പുരസ്കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു[…]

ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്

07:20 am 12/11/2016 ടൊറന്റോ: ഒളിമ്പിക് മത്സരങ്ങളില്‍ പങ്കെടുക്കുന്ന കനേഡിയന്‍ താരങ്ങളുടെ ചെലവുകള്‍ക്കായുള്ള ഫണ്ട് റൈസിംഗിന്റെ ഭാഗമായി എല്ലാവര്‍ഷവും കാനഡയുടെ തലസ്ഥാനമായ ഒട്ടാവയില്‍ നടക്കാറുള്ള അതിപ്രശസ്തമായ ഗോള്‍ഡ് മെഡല്‍ പ്ലേറ്റ്‌സ് കോമ്പറ്റീഷനില്‍ മലയാളിയായ ജോ തോട്ടുങ്കല്‍ ഒന്നാം സമ്മാനമായ ഗോള്‍ഡ് മെഡലിന് അര്‍ഹനായി. കാനഡയുടെ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ വംശജന്‍ ആദ്യമായാണ് ഇതുപോലൊരു മത്സരത്തില്‍ ഗോള്‍ഡ് മെഡല്‍ നേടുന്നത്. കാനഡയിലേക്ക് കുടിയേറി 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒട്ടാവയില്‍ കോക്കനട്ട് ലഗൂണ്‍ എന്ന റെസ്റ്റോറന്റ് ആരംഭിച്ചു. കനേഡിയന്‍ പാര്‍ലമെന്റില്‍ നിന്നും Read more about ജോ തോട്ടുങ്കലിന് ഗോള്‍ഡ് മെഡല്‍ പ്ലേറ്റ് അവാര്‍ഡ്[…]