കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-ന്
09:33 am 4/11/2016 സൗത്ത് ഫ്‌ളോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഈവര്‍ഷത്തെ ക്രിസ്തുമസ് -ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-നു സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുവാന്‍ നടത്തുവാന്‍ പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജോര്‍ജ് ശാമുവേലിന്റെ വസതിയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി വര്‍ഗീസ് ശാമുവേല്‍ അജണ്ട അവതരിപ്പിച്ചു. പ്രസ്തുത ആഘോഷത്തിലെ ഈവര്‍ഷത്തെ മുഖ്യാതിഥിയായി മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ ബേബി സംബന്ധിക്കുന്നതാണ്. Read more about കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷം നവംബര്‍ 27-ന്[…]










