‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’; ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ട്രംപ്
10.48 PM 27/10/2016 വാഷിംഗ്ടണ്‍: ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട്, മോദിയുടെ പരസ്യവാചകം കടമെടുത്ത് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ‘അബ് കി ബാര്‍, മോദി സര്‍ക്കാര്‍’ എന്ന വാചകം അടിച്ചുമാറ്റി ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’ (ഇത്തവണ ട്രംപ് സര്‍ക്കാര്‍) എന്ന പരസ്യവാചകമാണ് ട്രംപ് ക്യാമ്പ് പുറത്തിറക്കിയിരിക്കുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്താണ് മോദിയും ബിജെപിയും ഈ പരസ്യവാചകം ഉപയോഗിച്ചത്. അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍ എന്ന വാചകത്തിലുള്ള ടെലിവിഷന്‍ പരസ്യത്തിലൂടെ റിപ്പബ്ലിക്കന്‍ Read more about ‘അബ് കി ബാര്‍, ട്രംപ് സര്‍ക്കാര്‍’; ഇന്ത്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ട്രംപ്[…]










