നേരിന്റെ പൊരുള്‍ നേരത്തെ അറിയിച്ച് കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ്
09:22 am 26/10/2016 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: പ്രവാസി സമൂഹത്തിന്റെ രാഷ്ട്രീയ അവബോധവും ജനാധിപത്യദര്‍ശനങ്ങളും വിളിച്ചോതുന്ന പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ സംവാദ പരമ്പരയ്ക്ക് “കല’ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ നാന്ദികുറിച്ചു. വൈജ്ഞാനിക രംഗത്തെ ശാക്തീകരണത്തിനായി “കല’ നടത്തുന്ന സംരംഭങ്ങളുടെ ഭാഗമായാണ് യു.എസ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് മലയാളത്തില്‍ സംഘടിപ്പിച്ചത്. മതനേതാക്കളും മാധ്യമ പ്രവര്‍ത്തകരും, പൗരസമൂഹവും തിങ്ങിനിറഞ്ഞ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ നയങ്ങളേയും നിയമസംവിധാനത്തേയും നികുതിവ്യവസ്ഥകളേയും സംബന്ധിച്ച് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യശരങ്ങള്‍ക്ക് തങ്ങളുടെ അറിവിന്റേയും മുന്നൊരുക്കത്തിന്റേയും Read more about നേരിന്റെ പൊരുള്‍ നേരത്തെ അറിയിച്ച് കല യു.എസ് ഇലക്ഷന്‍ ഡിബേറ്റ്[…]










