ഡാലസ് മലങ്കര കത്തോലിക്കാ രജത ജൂബിലി സമാപന സമ്മേളനം: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യാതിഥി

09:09 am 26/10/2016 – പി.പി.ചെറിയാന്‍ ഡാലസ് : ഡാലസ് മലങ്കര കത്തോലിക്കാ സഭയുടെ രജത ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യതിഥിയായി കേരള മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജേക്കബ് പുന്നൂസ് പങ്കെടുക്കും.നവംബര്‍ 18, 19, 20 തീയതികളിലാണ് രജത ജൂബിലി സമാപന സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കുടുംബ സംഗമത്തില്‍ ഡിജിപി ജേക്കബ് പുന്നൂസിനു പുറമെ ഏബ്രഹാം ഉരംബക്കല്‍ അച്ചനും പങ്കെടുക്കും. ഡിജിപി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് വിശ്രമ Read more about ഡാലസ് മലങ്കര കത്തോലിക്കാ രജത ജൂബിലി സമാപന സമ്മേളനം: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യാതിഥി[…]

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയം: തോമസ് ചാഴികാടന്‍

09:40 am 25/10/2016 – ജിമ്മി കണിയാലി ഷിക്കാഗോ: അമേരിക്കയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയമാണെന്നു മുന്‍ എം.എല്‍.എ തോമസ് ചാഴികാടന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യത്തെ നിലനിര്‍ത്തുവാനും, വ്യക്തിത്വം കാത്തുസൂക്ഷിക്കുവാനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും ശ്ശാഘനീയമാണെന്നു ചാഴികാടന്‍ പറഞ്ഞു. മൗണ്ട് പ്രോസ്‌പെക്ടസിലെ കണ്‍ട്രി ഇന്നില്‍ കൂടിയ ഷിക്കാഗോ മലയാളി അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ടോമി അംബേനാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ബിജി Read more about ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ശാഘനീയം: തോമസ് ചാഴികാടന്‍[…]

ന്യൂയോര്‍ക്ക് പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് പാസ്റ്റര്‍ എം.ജി ജോണ്‍സണ് യാത്രയയപ്പ് നല്‍കി

09:34 am 25/10/2016 – നിബു വെള്ളവന്താനം ന്യൂയോര്‍ക്ക്: പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് അംഗവും എല്‍മോണ്ട് ശാലോം അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം.ജി. ജോണ്‍സന്റെ ന്യൂയോര്‍ക്കിലെ സ്തുത്യര്‍ഹമായ സഭാ സേവനത്തിനുശേഷം, ചിക്കാഗോയിലേക്ക് സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍, ന്യൂയോര്‍ക്ക് പാസ്റ്ററല്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. മികവുറ്റ സംഘാടകനും, തികഞ്ഞ ആത്മീയനും, ഊര്‍ജസ്വലതയോടുകൂടി പ്രതിഫലേച്ഛകൂടാതെ ശുശ്രൂഷിക്കുകയും ചെയ്യുന്ന പാസ്റ്റര്‍ എം.ജി. ജോണ്‍സണ്‍ പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പിനു വലിയ അനുഗ്രഹം തന്നെയായിരുന്നുവെന്ന് അംഗങ്ങള്‍ പ്രസ്താവിക്കുകയും, സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും Read more about ന്യൂയോര്‍ക്ക് പാസ്റ്ററല്‍ പ്രെയര്‍ ഫെല്ലോഷിപ്പ് പാസ്റ്റര്‍ എം.ജി ജോണ്‍സണ് യാത്രയയപ്പ് നല്‍കി[…]

എഡ്മണ്ടനില്‍ (കാനഡ) സി.എസ്.ഐ കുടുംബങ്ങളുടെ പ്രഥമ കൂട്ടായ്മ നടത്തപ്പെട്ടു

09:33 am 25/10/2016 – ജയ്ശങ്കര്‍ പിള്ള എഡ്മണ്ടന്‍: സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്ററും മധ്യകേരള മഹായിടവക ബിഷപ്പുമായ റൈറ്റ് റവ തോമസ് കെ ഉമ്മന്‍ തിരുമേനിയുടെ അനുമതിയോടും ആശിര്‍വ്വാദത്തോടും കൂടെ എഡ്മണ്‍ന്റണില്‍ താമസിച്ചു വരുന്ന സി എസ് ഐ സഭാ വിശ്വാസികള്‍ ആരാധനക്കും കൂട്ടായ്മക്കുമായി ഒന്നിച്ചുകൂടി വന്നു. ഒക്ടോബര്‍ 15-നു ശനിയാഴ്ച രാവിലെ 11 മണിക്ക് സ്‌റ്റോണി പ്ലെയിന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്‍റ് പോള്‍സ് ആംഗ്ലിക്കന്‍ ദൈവാലയത്തില്‍ 18 കുടുംബങ്ങളില്‍ നിന്നായി 58 Read more about എഡ്മണ്ടനില്‍ (കാനഡ) സി.എസ്.ഐ കുടുംബങ്ങളുടെ പ്രഥമ കൂട്ടായ്മ നടത്തപ്പെട്ടു[…]

പാരഡൈസ് ഓഡിയോ മിനിസ്ട്രീസ് പ്രസിദ്ധീകരിച്ച സ്വര്‍ഗ്ഗീയ സംഗീതധാര പ്രകാശനം ചെയ്തു

09:30 am 25/10/2016 ടൊറന്റോ (കാനഡ): നോര്‍ത്ത് അമേരിക്കന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ ഇരുപത്തൊന്നാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍, സിസ്റ്റര്‍ സൂസന്‍ ബി. ജോണ്‍ രചിച്ച “സ്വര്‍ഗ്ഗീയ സംഗീതധാര’ എന്ന പുസ്തകം കോണ്‍ഫറന്‍സ് പ്രസിഡന്റ് ഡോ. സാംകുട്ടി വര്‍ഗീസ്, ഗാനരചയിതാവ് സാംകുട്ടി മത്തായിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. പാരഡൈസ് ഓഡിയോ മിനിസ്ട്രി പ്രസിദ്ധീകരിച്ച പത്തൊമ്പത് സി.ഡികളിലെ ഗാനങ്ങളും, ഇനിയും പ്രസിദ്ധീകരിക്കാനുള്ള ഗാനങ്ങളും, വിവിധ പെന്തക്കോസ്ത് കോണ്‍ഫറന്‍സുകള്‍ക്കായി രചിച്ച തീം സോംഗ് സമര്‍പ്പണം, ആശംസാ മംഗളം, അനുസ്മരണം എന്നീ Read more about പാരഡൈസ് ഓഡിയോ മിനിസ്ട്രീസ് പ്രസിദ്ധീകരിച്ച സ്വര്‍ഗ്ഗീയ സംഗീതധാര പ്രകാശനം ചെയ്തു[…]

നിക്കോളാസ് പൂണോലി വര്‍ഗീസ് ഫ്‌ളോറിഡയില്‍ നിര്യാതനായി

09:27 am 25/10/2016 – എബി ആനന്ദ് ഫ്‌ളോറിഡ: ദീര്‍ഘനാളായി സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിംഗില്‍ സ്ഥിരതാമസവും, ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച് കോറല്‍സ്പ്രിംഗിലെ ഇടവകാംഗവുമായ നിക്കോളാസ് പൂണോലി വര്‍ഗീസ് (73) ഒക്‌ടോബര്‍ 24-നു രാവിലെ നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 28-നു വെള്ളിയാഴ്ച വൈകിട്ട് 5.30 മുതല്‍ 9.30 വരെ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച് കോറല്‍സ്പ്രിംഗില്‍ നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ ഒക്‌ടോബര്‍ 29-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ 11 വരെ ഔവര്‍ Read more about നിക്കോളാസ് പൂണോലി വര്‍ഗീസ് ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

മുണ്ടുവേലി തോമസ് വിനാംഡി നിര്യാതനായി

09:26 am 25/10/2016 – മാത്യു ജോസ് ഫീനിക്‌സ്: കൊച്ചി, തോപ്പുംപടി മുണ്ടുവേലില്‍ തോമസ് വിനാംഡി (70) നിര്യാതനായി. സംസ്കാര കര്‍മ്മങ്ങള്‍ തോപ്പുംപടി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. ഭാര്യ: അമ്മിണി തോമസ്. മക്കള്‍: ലില്ലി സഞ്ജയ് (ഡല്‍ഹി), മേരി ഡേവിഡ് സ്‌കോട്ട് (യു.എസ്.എ), ഫ്രാന്‍സീസ് സോണിയ (കാനഡ).

കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്

09:19 am 24/10/2016 സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന് നടക്കും. സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന പള്ളി ഹാളില്‍ (510 എലിസബത്ത് അവന്യൂ , സോമര്‍സെറ്റ്, ന്യൂജേഴ്‌സി 08873) വൈകിട്ട് 5.30 മുതല്‍ 9.30 വരെയാണ് കുടുംബ സംഗമം നടക്കുക. എഞ്ചിനിയര്‍ ഓഫ് ദ ഇയര്‍, ടീച്ചര്‍ ഓഫ് ദ ഇയര്‍, പരിസ്ഥി Read more about കേരളാ എഞ്ചിനിയറിംഗ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കയുടെ (കെ.ഇ.എ.എന്‍) വാര്‍ഷിക ഫാമിലി നൈറ്റ് 2016 നവംബര്‍ 5ന്[…]

ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി

09:17 am 24/10/2016 – ബെന്നി പരിമണം ഷിക്കഗോ: ദീര്‍ഘനാളായി ഷിക്കാഗോയില്‍ സ്ഥിരതാമസവും, ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് ഇടവകാംഗവുമായ ജോസഫ് ജോണ്‍ (59) ഒക്‌ടോബര്‍ 22-നു ശനിയാഴ്ച നിര്യാതനായി. പൊതുദര്‍ശനം ഒക്‌ടോബര്‍ 27-നു വ്യാഴാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ ഷിക്കാഗോ മാര്‍ത്തോമാ ദൈവാലയത്തില്‍ നടത്തപ്പെടും. സംസ്കാര ചടങ്ങുകള്‍ മാതൃ ഇടവകയായ കീഴില്ലം നസ്രേത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട് നടത്തപ്പെടും. ഭാര്യ: സാറാമ്മ ജോണ്‍ (മോളി ). മക്കള്‍: അശ്വിന്‍ ജോണ്‍, അമൃത Read more about ജോസഫ് ജോണ്‍ ഷിക്കാഗോയില്‍ നിര്യാതനായി[…]

ഇട്ടിയച്ചന്‍ ജോര്‍ജ് (76) ഹൂസ്റ്റണില്‍ നിര്യാതനായി

09:16 am 24/10/2016 ഹൂസ്റ്റണ്‍: സീറോ മലബാര്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹൂസ്റ്റണ്‍ ഇടവകാംഗം ഊക്കന്‍ ഇട്ടിയച്ചന്‍ ജോര്‍ജ് (76) നിര്യാതനായി. എറണാകുളം ജില്ലയിലെ പാറക്കടവ് സ്വദേശിയാണ്. ഭാര്യ: ത്രേസ്യാമ്മ പാടിഞ്ഞാറേ ചാലക്കുടി കണ്ണംമ്പുഴ കുടുംബാംഗം. മക്കള്‍: ബീന (ഷിക്കാഗോ), ബെറ്റി (ഷിക്കാഗോ), ബെന്നി (ഷിക്കാഗോ), ബിനോയ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (ഷിക്കാഗോ), അഗസ്റ്റിന്‍ കൈതമറ്റത്തില്‍ (ഷിക്കഗോ), ഷിജി തോട്ടത്തില്‍ (ഷിക്കാഗോ), കൊച്ചുറാണി നാക്കുഴിക്കാട്ട് (ഹൂസ്റ്റണ്‍). പൊതുദര്‍ശനം ഒക്‌ടോബര്‍ 25-നു ചൊവ്വാഴ്ച വൈകുന്നേരം 5.30 മുതല്‍ Read more about ഇട്ടിയച്ചന്‍ ജോര്‍ജ് (76) ഹൂസ്റ്റണില്‍ നിര്യാതനായി[…]