അര തലയന്‍’ കൊലപാതക ശ്രമത്തിന് അറസ്റ്റില്‍

11:55 AM 20/10/2016 – പി. പി. ചെറിയാന്‍ ഫ്‌ളോറിഡ : കുപ്രസിദ്ധ ‘അര തലയന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്‌ളോറിഡായില്‍ നിന്നുളള കാര്‍ലോസ് റോ ഡ്രിഗസ്(31) തീവെപ്പു കേസില്‍ അറസ്റ്റിലായി. സ്വന്തം വീടിനകത്തെ മാട്രസിന് തീവച്ചതിനെ തുടര്‍ന്ന് ആളിപടര്‍ന്ന തീ അടുത്തുളള രണ്ട് വീടുകളെ പൂര്‍ണ്ണമായി അഗ്‌നിക്കിരയാക്കി. കൊലപാതക ശ്രമത്തിനാണ് കാര്‍ലോസിനെ ഒക്ടോബര്‍ 18 ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. ഒക്ടോബര്‍ 17 തിങ്കളാഴ്ചയായിരുന്നു സംഭവം. അഗ്‌നിശമനാ സേനാ വിഭാഗം എത്തി ചേര്‍ന്നപ്പോള്‍ മറ്റു Read more about അര തലയന്‍’ കൊലപാതക ശ്രമത്തിന് അറസ്റ്റില്‍[…]

ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’- ഒക്ടോബർ 29 ശനിയാഴ്ച

11:49 AM 20/10/2016 പി. പി. ചെറിയാന്‍ ഹൂസ്റ്റൺ ∙ഇമ്മാനുവൽ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടുന്ന ‘ഇന്ത്യാ ഫെസ്റ്റ് 2016’ ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു. ഒക്ടോബർ 29 ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി 9 വരെ നീളുന്ന ഇന്ത്യാ ഫെസ്റ്റ് പരിപാടികൾ സ്റ്റാഫോർഡിലുളള ഇമ്മാനുവേൽ മാർത്തോമാ ദേവാലയത്തിന്റെ വിശാലമായ പരിസരത്തുവച്ചാണ് നടത്തപ്പെടുന്നത്. പാരമ്പര്യ തനിമ വിടാതെ ഗൃഹാതുരത്വ ചിന്തകളെ തട്ടിയുണർത്തുന്നവിധം വിവിധ പരിപാടികളാണ് െഫസ്റ്റിന് ഒരുക്കിയിരിയ്ക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക തനിമ Read more about ഇമ്മാനുവൽ മാർത്തോമ ചർച്ച് ‘ഇന്ത്യാ ഫെസ്റ്റ് 2016’- ഒക്ടോബർ 29 ശനിയാഴ്ച[…]

കെ.കെ. ഏബ്രഹാമിന്റെ (ആദായി മാസ്റ്റര്‍) നാല്‍പ്പതാം ചരമദിനം ആചരിച്ചു

11:45AM 20/10/2016 പോത്താനിക്കാട്: പരേതനായ കെ.കെ. ഏബ്രഹാം കീപ്പനശ്ശേരിലിന്റെ നാല്‍പ്പതാം ചരമദിനം ആചരിച്ചു. ഒക്‌ടോബര്‍ 20-നു വ്യാഴാഴ്ച രാവിലെ 8 മണിക്ക് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയിലും കുടുംബ കല്ലറയില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനകളിലും കുടുംബാംഗങ്ങളും, ബന്ധുക്കളും, സ്‌നേഹിതരുമായി ധാരാളം പേര്‍ സംബന്ധിച്ചു. പ്രാര്‍ത്ഥനകള്‍ക്കുശേഷം നടത്തപ്പെട്ട സല്‍ക്കാരങ്ങളിലും എല്ലാവരും പങ്കുചേര്‍ന്നു. വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്‌

കെ.എച്ച്.എന്‍.എ മദ്ധ്യമേഖലാ സംഗമം അവിസ്മരണീയമായി

11:44 AM 20/10/2016′ സതീശന്‍ നായര്‍ ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മദ്ധ്യമേഖലാ ഹിന്ദു സംഗമം ഗ്ലെന്‍വ്യൂവിലുള്ള വിന്‍ധം ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വച്ചു നടന്നു. പ്രധാനമായും മദ്ധ്യമേഖലാ സംസ്ഥാനങ്ങളായ ഇല്ലിനോയി, ഇന്ത്യാന, വിസ്‌കോണ്‍സില്‍, മിനസോട്ട, മിസ്സൂരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ഏകദിന സംഗമം എന്തുകൊണ്ടും അവിസ്മരണീയമായി. വളരെ കൃത്യതയോടുകൂടി ഭജന്‍, ഗണപതിപൂജ, സരസ്വതി പൂജ എന്നിവയോടെ ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. ചിന്മയ മിഷന്‍ കാനഡയില്‍നിന്നും ആചാര്യ സച്ചിന്‍ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം മദ്ധ്യമേഖലാ Read more about കെ.എച്ച്.എന്‍.എ മദ്ധ്യമേഖലാ സംഗമം അവിസ്മരണീയമായി[…]

ഫോമ ഭാരവാഹികള്‍ ചുമതലയേറ്റു

10:22 AM 20/10/2016 ഷിക്കാഗോ : ഫോമയുടെ 2016- 2018 പ്രവര്‍ത്തനവര്‍ഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രതിജ്ഞയും കര്‍മപരിപാടികളുടെ ഉദ്ഘാടനവും ഷിക്കാഗോയിലെ പാര്‍ക്ക്‌റിഡ്ജിലുള്ള മെയ്ന്‍ ഈസ്‌ററ് സ്കൂളില്‍ ഒക്ടോബര്‍ 15 ശനിയാഴ്ച വൈകുന്നേരം നടന്നു. മലയാള ചലച്ചിത്ര നഭോമണ്ഡലത്തിലെ സര്‍ഗ്ഗപ്രതിഭകളുടെ കലാവിരുന്നുകള്‍ മാറ്റുകൂട്ടിയ സുന്ദര സായാഹ്നം ആരംഭിച്ചത് ബീന വള്ളിക്കളത്തിന്റെ സ്വാഗതത്തോടെയാണ്. ഫോമയുടെ മുന്‍ പ്രസിഡന്റ് ജോണ് ടൈറ്റസ് ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു . ഫോമാ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ സി. മത്തായി, ജുഡീഷ്യല്‍ Read more about ഫോമ ഭാരവാഹികള്‍ ചുമതലയേറ്റു[…]

ഡാലസ് അമ്മമലയാളം സാഹിത്യ സമ്മേളനത്തിന് ആശംസകള്‍

10:18 AM 20/10/2016 അഡ്വ. ഡോ. രാജന്‍ മാര്‍ക്കോസ് മലയാള ഭാഷയും പൈതൃക സംസ്ക്കാരവും സ്‌നേഹത്തോടെ ഓര്‍മ്മിച്ചുകൊണ്ട് ഡാലസ് മലയാളി അസോസിയേഷന്‍ ഒരുക്കുന്ന അമ്മ മലയാളം സാഹിത്യ സമ്മേളനത്തിന് ഒരു ഭാഷാ സ്‌നേഹി എന്ന നിലയില്‍ എല്ലാ നന്മകളും ആശംസകളും നേരുന്നു. ഈ വാര്‍ത്ത സന്തോഷം പകരുന്നു. തിരക്കു പിടിച്ച ഒരു ജീവിതത്തിനിടയില്‍ ഇത്രയും വലിയൊരു സമ്മേളനം സംഘടിപ്പിക്കു വാന്‍ പ്രസിഡന്റ് എന്ന നിലയില്‍ ശ്രീ. ബിനോയി സെബാസ്റ്റ്യനും അദേഹത്തിന്റെ കമ്മിറ്റി അംഗങ്ങളും പ്രകടിപ്പിക്കുന്ന ശ്രമങ്ങള്‍ തികച്ചും Read more about ഡാലസ് അമ്മമലയാളം സാഹിത്യ സമ്മേളനത്തിന് ആശംസകള്‍[…]

ഇന്ത്യ പ്രസ്സ് ക്ലബ് മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി ഡോക്ടര്‍ ഫ്രിമു വര്‍ഗീസ്

10:16 AM 20/10/2016 ഹൂസ്റ്റണ്‍: അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ സൗഹൃദത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി അമേരിക്കയിലെ പ്രശസ്ത നെഫ്രോളജിസ്റ്റ് ഡോക്ടര്‍ ഫ്രീമു വര്‍ഗീസ്. വൈദ്യശാസ്ത്ര രംഗത്ത് മാത്രമല്ല ഡോ. ഫ്രിമു വര്‍ഗീസ് മികച്ച സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്ന ഫ്രീഡിയ എന്റര്‍ടെയ്ന്റ്‌മെന്റിന്റെ പ്രസിഡന്റ് കൂടിയാണ്. ഇന്ത്യയില്‍ സിനിമാ നിര്‍മ്മാണത്തിനു പുറമെ അമേരിക്കയിലും കാനഡയിലും വന്നിട്ടുള്ള പ്രധാന സ്‌റ്റേജ് ഷോകളുടെ പിന്നില്‍ ഫ്രീഡിയ ഉണ്ട്. പ്രശസ്തമായ ഹൂസ്റ്റണ്‍ Read more about ഇന്ത്യ പ്രസ്സ് ക്ലബ് മാധ്യമശ്രീ അവാര്‍ഡിന് പിന്തുണയുമായി ഡോക്ടര്‍ ഫ്രിമു വര്‍ഗീസ്[…]

ഡാലസില്‍ ചിത്രരചനാ മത്സരം ഒക്ടോബര്‍ 29ന്

– പി. പി. ചെറിയാന്‍ ഡാലസ്: ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി വര്‍ഷംതോറും സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ഈ വര്‍ഷം ഒക്ടോബര്‍ 29ന് ഗാര്‍ലന്റ് ബ്രോഡ് വേയിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 9.30ന് മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളള വിദ്യാര്‍ത്ഥികള്‍ ഹാളില്‍ എത്തിചേരണം. മുന്‍ കൂട്ടിയുളള റജിസ്‌ട്രേഷന്‍ നിര്‍ബന്ധമല്ല. മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഐസിഇസി സെക്രട്ടറി ഷിജു ഏബ്രഹാം, Read more about ഡാലസില്‍ ചിത്രരചനാ മത്സരം ഒക്ടോബര്‍ 29ന്[…]

ലീലാമ്മ വര്‍ഗീസ് ഫ്‌ലോറിഡായില്‍ നിര്യാതയായി

10:13 AM 20/10/2016 – ഉമ്മന്‍ എബനേസര്‍ തുമ്പമണ്‍ തുമ്പമണ്‍ : കല്ലുപുരയില്‍ എബനേസര്‍ ഹോമില്‍ കെ.ഒ.സാമുവല്‍ മറിയാമ്മ ദമ്പതികളുടെ സീമന്ത പുത്രി ലീലാമ്മ വര്‍ഗീസ് (66) ഫ്‌ലോറിഡായില്‍ നിര്യാതയായി. പരേതനായ പാസ്റ്റര്‍ പാമ്പൂ­ര്‍ വര്‍ഗീസിന്റെ ഭാര്യയായിരുന്നു പരേത. മക്കള്‍: ബോബി, നാന്‍സി, മരുമക്കള്‍ : സൂസന്‍, ഡയാസ്. ജോയ് തുമ്പമണ്‍, സ്റ്റീഫന്‍ സാമുവല്‍, ഉമ്മന്‍ എബനേസര്‍, ജോണ്‍സന്‍ സാമുവല്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഒക്ടോബര്‍ 23 ന് ഞായറാഴ്ച വൈകിട്ട് വ്യുവിംഗ്(5.30 മുതല്‍ 8.30 വരെ). ഒക്ടോബര്‍ Read more about ലീലാമ്മ വര്‍ഗീസ് ഫ്‌ലോറിഡായില്‍ നിര്യാതയായി[…]

എഫ്‌­സിസി ടെക്‌­സാസ് കപ്പ്­ സോക്കര്‍ ടൂര്‍ണമെന്റ് : ഡാളസ് ഡൈനാമോസ് ചാമ്പ്യന്‍മാര്‍

09:55 AM 20/10/2016 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഡാലസ്: ഡാലസില്‍ നടന്ന അഞ്ചാമത് ടെക്‌­സാസ് കപ്പ്­ ഓപ്പണ്‍ സോക്കര്‍ ടൂര്‍ണമെന്റില്‍ ഡാളസ് ഡൈനാമോസ് ചാമ്പ്യന്‍മാര്‍. ഫൈനലില്‍ ഹൂസ്റ്റണ്‍ സ്‌െ്രെടക്കേഴ്‌സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ചാമ്പ്യരായത്. ഹൂസ്റ്റണ്‍ സ്‌െ്രെടക്കേഴ്‌സ് റണ്ണേഴ്‌സ് അപ്പ് ആയി. ഒക്ലഹോമ കൈരളി എഫ്‌സി , ഹൂസ്റ്റണ്‍ കേരളാ ടൈഗേര്‍ഴ്‌സ് എന്നീ ടീമുകള്‍ സെമി ഫൈനലില്‍ പുറത്തായപ്പോള്‍ ടൂര്‍ണമെന്റിന്റെ ആതിഥേയരും മുന്‍ ചാമ്പ്യരുമായ ഫുട്‌­ബോള്‍ ക്ലബ് ഓഫ് കരോള്‍ട്ടന്‍ (എഫ്‌സിസി) , ക്വാര്‍ട്ടര്‍ Read more about എഫ്‌­സിസി ടെക്‌­സാസ് കപ്പ്­ സോക്കര്‍ ടൂര്‍ണമെന്റ് : ഡാളസ് ഡൈനാമോസ് ചാമ്പ്യന്‍മാര്‍[…]