കുര്യന്‍ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
11:52 am 19/10/2016 ടൊറന്റോ: പ്രവാസികളുടെ പറുദീസയായ കാനഡയില്‍ നോര്‍ത്ത്അമേരിക്കയിലെ സംഘടനകളുടെ സംഘടനയായ ഫോക്കനക്ക് പുതിയ താരോദയം. പ്രമുഖ പ്രവാസി നേതാവും മാധ്യമ പ്രവര്‍ത്തകനുമായ കുര്യന്‍ പ്രക്കാനം ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ അടുത്ത ടൊറന്റോ കണ്‍വെന്‍ഷന് ചുക്കാന്‍പിടിക്കാന്‍ ഫോക്കാന പ്രവര്‍ത്തകരില്‍ നിന്നും അംഗസംഘടനകളില്‍ നിന്നും ഉയരുന്ന ഒരേ ഒരു പേരാണു കുര്യന്‍ പ്രക്കാനം എന്ന പ്രവാസി നേതാവിന്റെത്. ശക്തമായ നേതൃപാടവം എല്ലാ മേഖലകളിലും തെളിയിച്ച ഇദ്ദേഹം കാനഡയിലെയും നോര്‍ത്ത്അമേരിക്കയിലെയും മാത്രമല്ല ആഗോള Read more about കുര്യന്‍ പ്രക്കാനം ഫൊക്കാന ട്രസ്റ്റി ബോര്‍ഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു[…]










