ഏലിയാമ്മ തോമസ് ഡെന്‍വറില്‍ നിര്യാതയായി –
04:38 pm 8/10/2016 പി.പി.ചെറിയാന്‍ ഡെന്‍വര്‍ (കോളറാഡോ): വടശേരിക്കര വള്ളിപ്പറമ്പില്‍ തോമസ് വി. തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (അമ്മിണി- 67) ഡെന്‍വറില്‍ നിര്യാതയായി. കഴിഞ്ഞ 40 വര്‍ഷമായി ഡെന്‍വറില്‍ താമസിക്കുന്ന ഏലിയാമ്മ ആതുരശുശ്രൂഷാ രംഗത്ത് ഉദ്യോഗസ്ഥയായിരുന്നു. മക്കള്‍: ബെറ്റ്‌സി രംഗള്‍, ബിനോയി തോമസ്. പൊതുദര്‍ശനം: ഒക്‌ടോബര്‍ 9-നു ഞായറാഴ്ച കവൈകിട്ട് 5 മുതല്‍ സൗത്ത് വെസ്റ്റ് ബൈബിള്‍ ചാപ്പലില്‍ (5260 വെസ്റ്റ് ഫ്‌ളോറിഡ അവന്യൂ, ലേക്ക് വുഡ്, കോളറാഡോ). സംസ്കാര ശുശ്രൂഷ: ഒക്‌ടോബര്‍ പത്താം തീയതി Read more about ഏലിയാമ്മ തോമസ് ഡെന്‍വറില്‍ നിര്യാതയായി –[…]










