നൈന കോണ്‍ഫറന്‍സില്‍ വര്‍ണ്ണശബളമായ ഗാലാ നൈറ്റ്
10:12 am 30/9/2016 – ബീന വള്ളിക്കളം (നൈന വൈസ് പ്രസിഡന്റ്) ഇന്ത്യന്‍ നഴ്‌സുമാരുടെ അമേരിക്കയിലെ സംഘടനായ നൈനയുടെ അഞ്ചാം നാഷണല്‍ കോണ്‍ഫറന്‍സിന്റെ അവസാന ദിനമായ ഒക്‌ടോബര്‍ 22-നു വൈകിട്ട് നടക്കുന്ന ഗാലാ നൈറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിക്കുന്നു. മഹനീയ വ്യക്തികളുടെ സാന്നിധ്യത്താലും അതിമനോഹരമായ കലാപരിപാടികളാലും അലങ്കരിക്കപ്പെടുന്ന ഈ സായാഹ്നം 22-നു വൈകിട്ട് 6.30-നു എല്‍മസ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ ആരംഭിക്കും. ജി.എസ്.എ അഡ്മിനിസ്‌ട്രേറ്റര്‍ ആന്‍ കാലായില്‍, അഡ്മിറല്‍ ഡോ. ജിം ലാന്‍ഡോ, എ.എന്‍.എ എക്‌സിക്യൂട്ടീവ് Read more about നൈന കോണ്‍ഫറന്‍സില്‍ വര്‍ണ്ണശബളമായ ഗാലാ നൈറ്റ്[…]










