റവ. മാത്യു മാത്യു ഡാലസില്‍ അന്തരിച്ചു
10:47 am 1/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : സിഎസ്‌ഐ സഭയിലെ സീനിയര്‍ പട്ടക്കാരനും കണ്‍വന്‍ഷന്‍ പ്രാസംഗീകനുമായിരുന്ന റവ. മാത്യു മാത്യു (82) ഡാലസില്‍ സെപ്റ്റംബര്‍ 29ന് അന്തരിച്ചു. 1983 ബിഷപ്പ് മാണിയില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. കരിന്തിരി, കല്ലട, മുണ്ടിയാപളളി, എഴുമറ്റൂര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി പ്രവര്‍ത്തിച്ചു. 1987ല്‍ അമേരിക്കയില്‍ എത്തിയ അച്ചന്‍ ഹൂസ്റ്റണ്‍, ഡാലസ് സിഎസ്‌ഐ ഇടവക വികാരിയായും പ്രവര്‍ത്തിച്ചിരുന്നു. ഡാലസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് എക്‌സിക്യൂട്ടീവ് കമ്മിറ്റി Read more about റവ. മാത്യു മാത്യു ഡാലസില്‍ അന്തരിച്ചു[…]










