വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗാന്ധിജയന്തിദിനാഘോഷം മാനസികാരോഗ്യകേന്ദ്രത്തില്‍
09:18 am 3/10/2016 വേള്‍ഡ് മലയാളി കൗണ്‍സില്‍ ട്രാവന്‍കൂര്‍ പ്രോവിന്‍സ് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ റീഹാബിലേഷന്‍ സെന്ററിലെ അന്തേവാസികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ സ്വാഗതം ആശംസിച്ച ട്രാവന്‍കൂര്‍ പ്രോവിന്‍സ് പ്രസിഡന്റ് വി.പി ശിവകുമാര്‍ 146 വര്‍ഷം പഴക്കമുള്ള മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിച്ചു. മാനസിക നില തെറ്റിയവരെ സഹായിക്കാനും രോഗം പൂര്‍ണ്ണമായും ഭേദമായവരെയും സമൂഹം ഏറ്റെടുക്കാന്‍ വൈമുഖ്യം കാട്ടുന്ന സാഹചര്യം Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗാന്ധിജയന്തിദിനാഘോഷം മാനസികാരോഗ്യകേന്ദ്രത്തില്‍[…]










