ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച –
09;05 pm 28/9/2016 മൊയ്തീന്‍ പുത്തന്‍ചിറ ആല്‍ബനി (ന്യൂയോര്‍ക്ക്): ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനി (ഐ.എ.എന്‍.എ.എ) യുടെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച െ്രെകസ്റ്റ് ഔര്‍ ലൈറ്റ് ചര്‍ച്ച് (Christ Our Light Church, 1 Maria Drive, Albany, NY) ഹാളില്‍ വെച്ച് നടക്കും. ഡോ. ആനി പോള്‍ (റോക്ക്ലന്റ് കൗണ്ടി ലെജിസ്ലേറ്റര്‍), സാറാ ഗബ്രിയേല്‍ (പ്രസിഡന്റ്, നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക) എന്നിവര്‍ സംയുക്തമായി ഉദ്ഘാടന Read more about ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ് അസ്സോസിയേഷന്‍ ഓഫ് ആല്‍ബനിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 8 ശനിയാഴ്ച –[…]










