ജര്‍മന്‍ ഡ്രൈവിംഗ്‌ലൈസന്‍സിനും, വാഹനപരിശോധനക്കും ചിലവ് കൂടുന്നു –

09:03 pm 27/9/2016 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ പുതിയ ഡ്രൈവിംഗ്‌ലൈസന്‍സിന് അടുത്ത വര്‍ഷം, 2017 ജനുവരി 01 മുതല്‍ ചിലവ് കൂടും. കാര്‍ ഡ്രൈവിംഗ്‌ലൈസന്‍സിന്റെ പ്രാക്ടിക്കല്‍ പരീക്ഷക്ക് ഇപ്പോഴത്തെ ഫീസ് 71,40 യൂറോയില്‍ നിന്ന് 77.10 യൂറോ ആയി ഉയര്‍ത്തുന്നു. അതുപോലെ തീയറി ടെസ്റ്റ് ഫീസ് 9,30 ല്‍ നിന്ന് 10,00 യൂറോ ആകും. കൂടാതെ കാറുകളുടെ വാഹന പരിശോധനാ ടെസ്റ്റ് ഫീസ് 53,50 ല്‍ നിന്ന് 56,71 ആയി ഉയര്‍ത്തുന്നു. ജര്‍മനിയില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് ടെസ്റ്റും, Read more about ജര്‍മന്‍ ഡ്രൈവിംഗ്‌ലൈസന്‍സിനും, വാഹനപരിശോധനക്കും ചിലവ് കൂടുന്നു –[…]

ഏലക്കായ മാല റിക്കോര്‍ഡ് വിലയ്ക്ക്

09:00 pm 27/9/2016 ന്യൂയോര്‍ക്ക്: റോക്‌­ലാന്‍ഡ് വെസ്‌റ്‌ചെസ്റ്റര്‍ ക്‌നാനാനായ മിഷന്റെ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ചു നടത്തിയ ഏലക്കായ മാല ലേലം വിശ്വാസികള്‍ക്ക് ആവേശവും ആഹ്‌ളാദവും ഉണര്‍ത്തി .പരിശുദ്ധ മാതാവിന്റെ പേരില്‍ ഒരു ദേവാലയും ഉണ്ടാകണം എന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ .ജോസ് ആദോപ്പിള്ളി തിരുന്നാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഉന്നയിച്ചപ്പോള്‍ തിരുനാളില്‍ പങ്കെടുത്തവര്‍ എല്ലാവരും സന്തോഷത്തോടെ സ്വാഗതം ചെയ്­തു . തുടര്‍ന്ന് ന്യൂജേഴ്‌­സി ക്‌നാനായ മിഷനിലെ ടോം നേര്‍ച്ചയായി നല്­കിയ ഏലക്കായ മാല തിരുന്നാളിന്റെ സ്‌നേഹവിരുന്നിനോട് Read more about ഏലക്കായ മാല റിക്കോര്‍ഡ് വിലയ്ക്ക്[…]

തോമസ് എബ്രഹാം വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രൊവിന്‍സ് പ്രസിഡന്റായി

08:57 pm 27/9/2016 ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രോവിന്‌­സിന്റെ പ്രസിഡന്റായി തോമസ് അബ്രാഹിമിനെ തെരഞ്ഞെടുത്തു. ഗ്ലോബല്‍ വൈസ് പ്രസിഡന്റായി ഇപ്പോഴത്തെ പ്രസിഡന്റായിരുന്ന ജോണ്‍ ഷെറി ചുമതലയേറ്റതിനാലാണ് ഈ മാറ്റമെന്ന് റീജിയന്‍ പ്രസിഡണ്‌­റ് കൂടിയായ ശ്രീ പി.സി. മാത്യു പറഞ്ഞു. മുന്‍ കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ്, വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ട്രഷറര്‍, 2012 ല്‍ ഡാളസില്‍ വച്ച് നടത്തിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ഗ്ലോബല്‍ Read more about തോമസ് എബ്രഹാം വേള്‍ഡ് മലയാളീ കൌണ്‍സില്‍ (യൂണിഫൈഡ്) ഡി. എഫ്. ഡബഌു. പ്രൊവിന്‍സ് പ്രസിഡന്റായി[…]

ഉംറ്റാറ്റായില്‍ തിരുവോണാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു –

08:58 pm 27/9/2016 കെ.ജെ.ജോണ്‍ ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയില്‍ മലയാളത്തനിമയുടെ നേര്‍മുഖമായി എന്നും എല്ലാവരാലും കരുതപ്പെടുന്ന ഉംറ്റാറ്റായിലെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒക്ടോബര്‍ മാസം ഒന്നാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളില്‍ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടര്‍ന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്തെ അത്താഴത്തോടെയും നടത്തുന്നു. ഇത്തവണ ഇവിടുത്തെ സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ദക്ഷിണാഫ്രിക്കയില്‍ ആദിമകാലഘട്ടങ്ങളില്‍ കുടിയേറിപ്പാര്‍ത്ത ശ്രീമാന്മാരായ വി.ഡി.ജി.നായര്‍, സെബാസ്റ്റ്യന്‍ വട്ടക്കുന്നേല്‍, പ്രൊഫ.ജോസ് മാമ്മന്‍ എന്നിവരാണ്. സ്‌പോര്‍ട്‌സ് കമ്മിറ്റി അധ്യക്ഷന്‍ ശ്രീ ജിജ്ജു ബാബുവിന്‍റെന്‍റെ നേതൃത്വത്തില്‍ Read more about ഉംറ്റാറ്റായില്‍ തിരുവോണാഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു –[…]

ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണവില്ല് -2016 ചരിത്രവിജയം

09:14 am 27/9/2016 – ശാലിനി ജയപ്രകാശ് ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ (ഡി.എം.എ) നേതൃത്വത്തില്‍ കൊണ്ടാടിയ ഓണം അവിസ്മരണീയമായി. സെപ്റ്റംബര്‍ 17-ന് മാഡിസണ്‍ ഹൈറ്റ്‌സിലുള്ള ലാംഫെയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ “ഓണവില്ല് -2016′ സംഘടിപ്പിച്ചത്. ഡിട്രോയിറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ പങ്കെടുത്ത ഓണാഘോഷം എന്ന ഖ്യാതി നേടിയ “ഓണവില്ല് -2016′ വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ കൊണ്ടും, സംഘടനാപാടവംകൊണ്ടും മികച്ചു നിന്നു. ഉച്ചയ്ക്ക് ഇലയിട്ട് വിളമ്പിയ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. 24 കൂട്ടം കറികളുമായി Read more about ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ ഓണവില്ല് -2016 ചരിത്രവിജയം[…]

ഹൂസ്റ്റണിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; ഒമ്പതുപേര്‍ക്കു പരിക്ക്

09:10 am 27/9/2016 വാഷിംഗ്ടണ്‍: യുഎസിലെ ഹൂസ്റ്റണില്‍ ഷോപ്പിംഗ് മാളിലുണ്്ടായ വെടിവയ്പില്‍ ഒമ്പതുപേര്‍ക്കു പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്ത അഭിഭാഷകനെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. അക്രമി ജോലി ചെയ്തിരുന്ന കമ്പനിയുമായുണ്്ടായിരുന്ന പ്രശ്‌നമാണ് വെടിവയ്പിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക സമയം രാവിലെ ആറരയോടെയായിരുന്നു വെടിവയ്പുണ്്ടായത്. ഉടന്‍ പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ക്കെതിരേയും അക്രമി വെടിയുതിര്‍ത്തു. തുടര്‍ന്ന് പോലീസ് അക്രമിയെ വെടിവച്ചു കൊലപ്പെടുത്തി. ഇയാളുടെ പക്കല്‍നിന്നു പോലീസ് നിരവധി ആയുധങ്ങള്‍ കണെ്്ടടുത്തു. മാളിനുള്ളില്‍ മറ്റ് അക്രമികളില്ലെന്ന് ഹൂസ്റ്റണ്‍ പോലീസ് Read more about ഹൂസ്റ്റണിലെ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്; ഒമ്പതുപേര്‍ക്കു പരിക്ക്[…]

സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്മാന്‍ ആമിബേര ഉദ്ഘാടനം ചെയ്തു

09:05 pm 26/9/2016 – സിജില്‍ പാലക്കലോടി കലിഫോര്‍ണിയ: സാക്രമെന്റോ റീജിയണല്‍ മലയാളി അസോസിയേഷന്‍ (സര്‍ഗം) ഓണാഘോഷം അമേരിക്കന്‍ കോണ്‍ഗ്രസിലെ ഏക ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്മാനായ ആമി ബേര ഉദ്ഘാടനം ചെയ്തു. മലയാളി സമൂഹത്തിലെ വളര്‍ന്നുവരുന്ന യുവതലമുറ അമേരിക്കന്‍ രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുകയുണ്ടായി. അമേരിക്കയിലെ എല്ലാ മലയാളികള്‍ക്കും ഓണാംശസകള്‍ നേര്‍ന്നു. പ്രസിഡന്റ് സിജിന്‍ പാലക്കലോടി അധ്യക്ഷ പ്രസംഗം നടത്തി. കോണ്‍ഗ്രസ്മാന്‍ ആമിബേര, ചെയര്‍മാന്‍ ടോം പഴനില്‍, പ്രസിഡന്റ് സിജില്‍ പാലക്കലോടി, ഇന്‍ഫന്റ് ജീസസ് മിഷ്ന്‍ Read more about സര്‍ഗം ഓണാഘോഷം കോണ്‍ഗ്രസ്മാന്‍ ആമിബേര ഉദ്ഘാടനം ചെയ്തു[…]

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്‌ടോബര്‍ 8ന്

09:00 pm 26/9/2016 എ.സി. ജോര്‍ജ്ജ് ഹ്യൂസ്റ്റന്‍: അമേരിക്കാകാര്‍ മാത്രമല്ല, ലോകജനതകള്‍ പോലും ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ്- സംവാദം- ഒക്‌ടോബര്‍ 8 ശനിയാഴ്ച രാവിലെ 10മണി മുതല്‍ ഹ്യൂസ്റ്റനിലെ ഷുഗര്‍ലാന്റിലുള്ള ലൈബ്രറി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. 550 ഇല്‍ഡിര്‍ജ് റോഡ്, ഷുഗര്‍ലാന്റ്, ടെക്‌സാസ് എന്ന മേല്‍വിലാസത്തിലുള്ള ലൈബ്രറി ഓഡിറ്റോറിയം Read more about കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്‌ടോബര്‍ 8ന്[…]

ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം വന്‍ വിജയം

08:59 pm 26/9/2016 – ജീമോന്‍ റാന്നി ലീഗ് സിറ്റി: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ നേതൃത്വത്തിലുള്ള ആദ്യ പൊന്നോണം സെപ്റ്റംബര്‍ 24 ന് ലീഗ് സിറ്റിയിലെ നൈറ്റ് ഓഫ് കൊളമ്പസ്­ (Kinght of Colombus) ഓഡിറ്റോറിയത്തില്‍വെച്ച് ആഘോഷിച്ചു. കേരളീയ വസ്ത്രം ധരിച്ച് നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത ഓണാഘോഷ പരിപാടി പാരമ്പര്യ തനിമ നഷ്ടപ്പെടുത്താതെ ലീഗ് സിറ്റി മലയാളികള്‍ പ്രൗഢ ഗംഭീരമാക്കി. രാവിലെ 9:30 ന് താലപ്പൊലിയുടെയും പഞ്ചവാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി വിശിഷ്ടാഥിതികളെ വേദിയിലേക്ക് ആനയിച്ചു. Read more about ലീഗ് സിറ്റി മലയാളി സമാജം ഓണാഘോഷം വന്‍ വിജയം[…]

ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്

08:59 pm 26/9/2016 പി. പി. ചെറിയാന്‍ കറോള്‍ട്ടണ്‍ (ഡാളസ്): െ്രെകസ്തവ സംഗീതാസ്വാദകരെ ഭക്തി സാഗരത്തിലാറാടിച്ച സംഗീത വിരുന്നിന് കരോള്‍ട്ടണ്‍ ബിലിവേഴ്‌­സ് ബൈബിള്‍ ചാപ്പല്‍ വേദിയായി. സെപ്റ്റംബര്‍ 25 ഞായറാഴ്ച ഉച്ചക്ക് ശേഷം ഡാളസ്സില്‍ തകര്‍ത്ത് പെയ്ത മഴ വൈകുന്നേരം ശക്തമായതോടെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌­സിലെ വിവിധ ചര്‍ച്ചകളില്‍ നിന്നും നിരവധി പേരാണ് െ്രെകസ്തവ സംഗീതവിരുന്ന് ആസ്വദിക്കാനായി എത്തി ചേര്‍ന്നത്. ഫിലിപ്പ് ആന്‍ഡ്രൂസിന്റെ സ്വാഗത പ്രസംഗത്തിനും ജോര്‍ജ്ജ്. പി. തോമസിന്റെ പ്രാര്‍ത്ഥനക്കുശേഷം സംഗീത സായാഹ്നത്തിന് തുടക്കമായി. Read more about ഡാളസിലെ സംഗീതാസ്വാദകരെ ഭക്തി സാന്ദ്രത്തിലാറാടിച്ച സംഗീത വിരുന്ന്[…]