തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തില്‍ ലഭിച്ചത് പുതിയൊരു വീട്
08:58 pm 26/9/2016 – പി. പി. ചെറിയാന്‍ ഡാലസ് :എഡ്വിന് ഹവാര്‍ഡിന് 92ാം ജന്മദിന സമ്മാനമായി ലഭിച്ചത് പുതിയൊരു വീട്. അറുപത് വര്‍ഷം ഡാലസ് ലേക്ക് ഹീഡിലുളള വീട്ടില്‍ താമസിച്ചു നാലു ചുമരുക്കള്‍ക്കുളളില്‍ വളര്‍ത്തിയെടുത്തതു ഏഴ് മക്കളെ. ഭര്‍ത്താവുമൊത്ത് എഡ്വിന് 60 വര്‍ഷങ്ങള്‍ക്ക് മുമ്പ് 7000 ഡോളറിന് വാങ്ങിയ വീടായിരുന്നുവത്. രണ്ട് ബെഡ് റൂമും ഒരു ബാത്ത് റൂമുളള വീട്ടില്‍ 7 മക്കളെ വളര്‍ത്തിയെടുത്തപ്പോള്‍ അവര്‍ക്ക് സ്‌നേഹം മാത്രമാണ് നല്‍കുവാന്‍ കഴിഞ്ഞതെന്ന് എഡ്വിന് ഓര്‍ക്കുന്നു. അറുപത് Read more about തൊണ്ണൂറ്റി രണ്ടാം ജന്മദിനത്തില്‍ ലഭിച്ചത് പുതിയൊരു വീട്[…]










