അമേരിക്കൻ തലസ്ഥാനത്തെ മാളിലുണ്ടായ വെടിവെപ്പിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
11:33 am 25/9/2016 വാഷിങ്ടൺ: അമേരിക്കൻ തലസ്ഥാനത്തെ മാളിലുണ്ടായ വെടിെവപ്പിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സ്പെയിൻ ഭാഷ സംസാരിക്കുന്ന ഇയാൾ ശനിയാഴ്ച പിടിയിലായതായി വാഷിങ്ടൺ െപാലീസ് വക്താവ് കെയ്ത് ലീറിയാണ് മാധ്യമങ്ങളെ അറിയിച്ചത്. ആയുധങ്ങളൊന്നുമില്ലാതെ ഷോപ്പിങ് മാളിലേക്ക് പ്രവേശിച്ച ഇയാൾ തോക്കുമായി നിൽക്കുന്നതായി സി.സി.ടി.വി ക്യാമറയിലാണ് വ്യക്തമായത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ബുലിന്ദ്ടണിലെ കാസ്കാഡ് മാളിലുണ്ടായ വെടിവെപ്പിൽ നാലു സ്ത്രീകൾ ഉൾെപ്പടെ അഞ്ചു പേരാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം സുരക്ഷാ Read more about അമേരിക്കൻ തലസ്ഥാനത്തെ മാളിലുണ്ടായ വെടിവെപ്പിലെ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.[…]










