ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട്: ജോണ്‍ കെറി-

08;40 am 23/9/2016 –പി. പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഭീകരര്‍ക്ക് സൈ്വര്യ വിഹാരം നടത്തുന്നതിനും, ഒളിത്താവളമൊരുക്കുന്നതിനുമുള്ള നീക്കം ഉടനടി നിര്‍ത്തണമെന്ന് യു. എസ് സെക്രട്ടി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെറീഫിനോട് ആവശ്യപ്പെട്ടു. ഉറിയില്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്കു നേരെ നടത്തിയ ഭീകരാക്രമണത്തെ കെറി ശക്തമായ ഭാഷയില്‍ അപലപിച്ചു. സെപ്റ്റംബര്‍ 19 ന് ഇരുവരും കണ്ടുമുട്ടിയപ്പോളായിരുന്നു കെറി തന്റെ കണ്‍സേണ്‍ പാക്ക് പ്രധാനമന്ത്രിയെ അറിയിച്ചത്. പാക്കിസ്ഥാന്‍ അതിര്‍ത്തി Read more about ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് തടയണമെന്ന് പാക്കിസ്ഥാനോട്: ജോണ്‍ കെറി-[…]

ഷിംഷ മനോജിന് കൊളംബസ് നസ്രാണി അവാര്‍ഡ്

09:00 pm 22/9/2016 – ജിഷ ജോസഫ് ഒഹായോ: അമേരിക്കയില്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസവും, പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് അക്ഷീണ പ്രയത്‌നം നടത്തുന്നവരെ ആദരിക്കുന്ന “കൊളംബസ് നസ്രാണി അവാര്‍ഡി’ന് ഷിംഷ മനോജ് അര്‍ഹയായി. ഷിംഷ കൊളംബസ് സീറോ മലബാര്‍ സമൂഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സംഭാവനകളാണ് ഈ അവാര്‍ഡിന് ഷിംഷയെ അര്‍ഹയാക്കിയത്. ഒഹായോയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നസ്രാണി അവാര്‍ഡ് ഷിംഷ മനോജിന് കൈമാറി. പ്രസ്തുത Read more about ഷിംഷ മനോജിന് കൊളംബസ് നസ്രാണി അവാര്‍ഡ്[…]

ചിക്കാഗോ ഗീതാമണ്ഡലം തറവാട്ട്­ മുറ്റത്ത്­ മനംനിറഞ്ഞു ഓണത്തപ്പന്‍

08:58 pm 22/9/2016 മിനി നായര്‍ ചിക്കാഗോ: ജാതിമത ഭേദമില്ലാതെ മലയാളനാട് മുഴുവന്‍ ഒരേപോലെ ആഘോഷിക്കുന്ന ഓണം, എഴാം കടലിനിക്കരെ ഗീതാമണ്ഡലം എന്ന കൂട്ടുകുടുംബം, 38­മത് ഓണം സ്വന്തം തറവാട്ട്­ മുറ്റത്ത്­ കുട്ടികളും വലിയവരും ഒരുമിച്ചു ആടിയും പാടിയും ആര്‍പ്പു വിളികളോടെയും ആഘോഷിച്ചു. പരമ്പരാഗതമായ ആഘോഷങ്ങള്‍ പോലും ഇവെന്റ് മാനേജ്­മന്റ്­ കമ്പനികളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് തയ്യാറാക്കുന്ന ഇക്കാലത്ത്­ ചിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച ഓണാഘോഷം അമേരിക്കയില്‍ ആകമാനം സംസാരവിഷയമാകുന്നു. ഏല്ലാ കുടുംബാംഗങ്ങളെയും ഒരുമിപ്പിച്ചു, ക്ലബുകളിലും, സ്കൂള്‍ ഹാളുകളിലും ആഘോഷിക്കുന്നതിനു Read more about ചിക്കാഗോ ഗീതാമണ്ഡലം തറവാട്ട്­ മുറ്റത്ത്­ മനംനിറഞ്ഞു ഓണത്തപ്പന്‍[…]

എസ്.ബി അലുംമ്‌നിയുടെ ഓണാഘോഷവും സൗഹൃദസംഗമവും

08:56 pm 22/9/2016 – ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ ഓണാഘോഷവും റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമവും സെപ്റ്റംബര്‍ 18-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബിജു കൊല്ലാപുരത്തിന്റെ വസതിയില്‍ കൂടിയ സമ്മേളനത്തില്‍ നടത്തി. സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും മുന്‍ എസ്.ബി കോളജ് പ്രിന്‍സിപ്പലും സംഘനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ Read more about എസ്.ബി അലുംമ്‌നിയുടെ ഓണാഘോഷവും സൗഹൃദസംഗമവും[…]

ഡാലസില്‍ സെപ്റ്റംബര്‍ 25ന് സൗജന്യ കര്‍ണ്ണാട്ടിക് സംഗീത കച്ചേരി

08:50 pm 22/9/2016 – പി. പി. ചെറിയാന്‍ ഡാലസ് : കര്‍ണ്ണാട്ടിക് മ്യൂസിക്കിലും ഫിലിം മ്യൂസിക്കിലും പ്രശസ്തരായ ഡോ. കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗീത കച്ചേരി സെപ്റ്റംബര്‍ 25 ഞായര്‍ വൈകിട്ട് 3.30 മുതല്‍ സംഘടിപ്പിക്കുന്നു. ഫ്രിസ്‌ക്കൊ കാര്യസിദ്ധി ഹനുമാന്‍ ടെംമ്പിളിലാണ് സംഗീത കച്ചേരിക്ക് വേദി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ കര്‍ണ്ണാട്ടിക് സംഗീതത്തിന്റെ ആചാര്യനായി അറിയപ്പെട്ടിരുന്ന പരേതനായ പ്രൊഫ. നെയ്യാറ്റിന്‍ക്കര എം. കെ. മോഹനചന്ദ്രന്റെ ശിക്ഷ്യന്മാരായ കൃഷ്ണകുമാര്‍– ബിന്നി ജോഡികള്‍ക്കൊപ്പം മൃദംഗ വിദ്വാന്‍ മുരളി Read more about ഡാലസില്‍ സെപ്റ്റംബര്‍ 25ന് സൗജന്യ കര്‍ണ്ണാട്ടിക് സംഗീത കച്ചേരി[…]

ടൊറന്റൊ ഡയോസിസിന് പ്രഥമ ‘ഗെ’ സഫ്രഗന്‍ ബിഷപ്പ് –

08:46 pm 22/9/2016 പി. പി. ചെറിയാന്‍ ടൊറന്റൊ(കാനഡ): ടൊറന്റൊ ഡയോസിസിന്റെ പ്രഥമ ‘ഗെ’ സഫ്രഗന്‍ ബിഷപ്പമായി റവ. കാനന്‍ കെവിന്‍ റോബര്‍ട്ട്‌സണിനെ (45) തിരഞ്ഞെടുത്തു. സെപ്റ്റംബര്‍ 17ന് കാനഡയിലെ ആംഗ്ലിക്കന്‍ ചര്‍ച്ച് ഇലക്ട്രറല്‍ സിനഡ് യോഗം ചേര്‍ന്നു തിരഞ്ഞെടുത്ത മൂന്ന് സഫ്രഗന്‍ ബിഷപ്പുമാരില്‍ ഒരാളാണ് റവ. കെവിന്‍ റോബര്‍ട്ട്‌സണ്‍. റവ. റിസില്ല വാല്‍ഷ് ഷൊ, റവ. കാനന്‍ ജെനി ആന്‍ഡിസണ്‍ എന്നിവരാണ് മറ്റു രണ്ടു പേര്‍. ടൊറന്റൊ ഡയോസിസിലെ നാല് എപ്പിസ്‌കോപ്പല്‍ ഏരിയായില്‍ ഒന്നില്‍ ഗെ Read more about ടൊറന്റൊ ഡയോസിസിന് പ്രഥമ ‘ഗെ’ സഫ്രഗന്‍ ബിഷപ്പ് –[…]

മിത്രാസ് ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം അബി വര്‍ഗീസിന്

08:40 pm 22/9/2016 ന്യൂജഴ്‌സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മിത്രാസിന്റെ 2016 ലെ ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം പ്രമുഖ മലയാള സിനിമ സംവിധായകനായ അബി വര്‍ഗീസിന്. അബി സംവിധാനം ചെയ്ത മണ്‍സൂണ്‍ മാംഗോസ് എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഈ കഴിഞ്ഞ സെപ്റ്റംബര്‍ 10 ന് ന്യൂജഴ്‌സിയിലെ ജോണ്‍ ജെ. ബ്രെസ് ലിന്‍ തിയേറ്ററില്‍ നടന്ന പ്രൗഢഗംഭീരമായ മിത്രാസ് ഫെസ്റ്റിവലിന്റെ വേദിയില്‍ പ്രസിഡന്റ് രാജന്‍ ചീ­രനില്‍ നിന്നും അബി Read more about മിത്രാസ് ബെസ്റ്റ് ഡയറക്ടര്‍ ഓഫ് നോര്‍ത്ത് അമേരിക്ക പുരസ്കാരം അബി വര്‍ഗീസിന്[…]

Default title

08:23 am 22/9/2016 – ആന്റണി ഫ്രാന്‍സീസ് വടക്കേവീട് ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്റര്‍ ഓണാഘോഷവും റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസംഗമവും സെപ്റ്റംബര്‍ 18-നു ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബിജു കൊല്ലാപുരത്തിന്റെ വസതിയില്‍ കൂടിയ സമ്മേളനത്തില്‍ നടത്തി. സീറോ മലബാര്‍ സഭയുടെ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ സെക്രട്ടറിയും മുന്‍ എസ്.ബി കോളജ് പ്രിന്‍സിപ്പലും സംഘനയുടെ രക്ഷാധികാരിയുമായ റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍ ഹ്രസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ Read more about Default title[…]

ഫിലാഡല്‍ഫിയ പോസ്റ്റല്‍ ഓണാഘോഷം 2016 വര്‍ണ്ണാഭമായി

08:21 am 22/9/2016 ഫിലാഡല്‍ഫിയ: സാഹോദര്യത്തിന്റേയും, സ്‌നേഹത്തിന്റേയും നഗരമായ ഫിലാഡല്‍ഫിയയുടെ ഹൃദയഭൂവില്‍ പൊട്ടിവിടര്‍ന്ന ഒരു സൗഹൃദ കൂട്ടായ്മയാണ് അമേരിക്കന്‍ മലയാളി പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന്‍. യു.എസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്ന ഏവരേയും ഒരു കുടക്കീഴില്‍ അണിനിരത്തുവാനായി തുടങ്ങിയ കൂട്ടായ്മയാണ് ഇത്. സെപ്റ്റംബര്‍ മാസത്തിലെ ആദ്യ തിങ്കളാഴ്ചയായ ലേബര്‍ ഡേ ദിനത്തിലാണ് എല്ലാവര്‍ഷവും ഓണാഘോഷത്തിനായി ഒത്തുകൂടുന്നത്. ഈവര്‍ഷത്തെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സെപ്റ്റംബര്‍ അഞ്ചാം തീയതി അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയുടെ വിശാലമായ ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ടു. അസോസിയേഷന്‍ Read more about ഫിലാഡല്‍ഫിയ പോസ്റ്റല്‍ ഓണാഘോഷം 2016 വര്‍ണ്ണാഭമായി[…]

യു.എസ് ഇലക്ഷന്‍ ഡിബേറ്റ് ഹൂസ്റ്റണ്‍ വന്‍ വിജയമായി

08:20 am 22/9/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: പുതുമ നിറഞ്ഞതും വ്യത്യസ്തവുമായ പരിപാടികള്‍കൊണ്ട് സമ്പന്നമായിരുന്ന, ഇന്‍ഡോ- അമേരിക്കന്‍ പ്രസ്ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടന്ന യു.എസ് ഇലക്ഷന്‍ ഡിബേറ്റ് വന്‍ വിജയമായി. ആസന്നമായിരിക്കുന്ന യു.എസ് പ്രസിഡന്റ് ഇലക്ഷനെ എത്ര ഗൗരവത്തോടെയും താത്പര്യത്തോടെയുമാണ് ഇന്ത്യന്‍ സമൂഹം വീക്ഷിക്കുന്നതെന്നതിന്റെ നേര്‍ക്കാഴ്ചയായിരുന്നു ഇലക്ഷന്‍ ഡിബേറ്റ്. സെപ്റ്റംബര്‍ 11-ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ വച്ചു നടന്ന പ്രൗഢഗംഭീരമായ ഡിബേറ്റ്, 9/11 (സെപ്റ്റംബര്‍ 11) -നെ സ്മരിച്ചുകൊണ്ട് Read more about യു.എസ് ഇലക്ഷന്‍ ഡിബേറ്റ് ഹൂസ്റ്റണ്‍ വന്‍ വിജയമായി[…]