ഹൈഡല്‍ബര്‍ഗ് മലയാളി സമാജം ഓണാഘോഷം ശനിയാഴ്ച്ച
08:23 am 17/9/2016 – ജോര്‍ജ് ജോണ്‍ ഹൈഡല്‍ബര്‍ഗ്: മലയാളി സമാജം ഹൈഡല്‍ബര്‍ഗ് സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ച ഓണം ആഘോഷിക്കുന്നു. വൈകുന്നേരം 05.00 മണിക്ക് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയന്‍ പള്ളി ഹാളില്‍ വച്ചാണ് ഓണാഘോഷം. മാവേലി വരവേന്്, ഓണപ്പാട്ടുകള്‍, ഭരതനാട്യം, ബോളിവുഡ് ഡാന്‍സ്, വള്ളംകളി എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് മിഴിവ് പകരും. വിഭവസമൃദ്ധമായ ഓണസദ്യ, തംബോലാ എന്നിവ ഉള്‍ക്കൊള്ളുന്ന ഈ ഓണാഘോഷത്തിലേക്ക് ഹൈഡല്‍ബര്‍ഗ് മലയാളി സമാജം എല്ലാ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളോടൊപ്പം Read more about ഹൈഡല്‍ബര്‍ഗ് മലയാളി സമാജം ഓണാഘോഷം ശനിയാഴ്ച്ച[…]










