ഹില്ലരി ക്ലിന്‍റന് ന്യുമോണിയ സ്ഥിരീകരിച്ചത് പാർട്ടി പ്രവർത്തകരിൽ ആശങ്കയുണർത്തുന്നു.

11:33 AM 13/09/2016 വാഷിങ്ടൺ: അമേരിക്കന്‍ തെരഞ്ഞെടുപ്പിലേക്കുള്ള ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്‍റന് ന്യുമോണിയ സ്ഥിരീകരിച്ചത് പാർട്ടി പ്രവർത്തകരിൽ ആശങ്കയുണർത്തുന്നു. അസുഖബാധയെ തുടർന്ന് ഹിലരിയുടെ പ്രചാരണ പരിപാടികള്‍ റദ്ദാക്കിയിരിക്കുകയാണ്. ഇന്നലെ നടക്കാനിരുന്ന കാലിഫോര്‍ണിയയിലേത് അടക്കമുള്ള മറ്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റദ്ദ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി രണ്ട് മാസം മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ സ്ഥാനാർഥിക്കുണ്ടായ അപ്രതീക്ഷിത രോഗം പാർട്ടിപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നവംബര്‍ എട്ടിനാണ് അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച Read more about ഹില്ലരി ക്ലിന്‍റന് ന്യുമോണിയ സ്ഥിരീകരിച്ചത് പാർട്ടി പ്രവർത്തകരിൽ ആശങ്കയുണർത്തുന്നു.[…]

ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം അഗതികളോടൊപ്പം

07:50 am 13/9/2016 ഡാലസ്: ആഗോളമലയാളികള്‍ സമൃദ്ധിയുടെയും വിശ്വസാഹോദര്യത്വത്തിന്റെയും മഹനീയ മാതൃകയായ ഓണം ആഘോഷിക്കുമ്പോള്‍ ഡാലസ് മലയാളി അസോസിയേഷന്‍ തികച്ചും വ്യത്യസ്ഥമായി ഈ വര്‍ഷം ഓണം ആഘോഷിക്കുന്നു. പ്രാദേശിക ഓണാഘോഷത്തോടൊപ്പം കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരങ്ങളുടെ ഓണാഘോഷ ധനസഹായ വിതരണവും ഈ വര്‍ഷം മുതല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പ്രഥമ ചെക്ക് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയി സെബാസ്റ്റ്യന്‍ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനായ ഫിലിപ്പി ചാമത്തിലിനു നല്‍കി. ഒറ്റപ്പലം പാലിയേറ്റിവ് കെയര്‍, മന്ദ ബുദ്ധികള്‍ക്കായി പ്രവര്‍ത്തിക്കുന്ന Read more about ഡാലസ് മലയാളി അസോസിയേഷന്‍ ഓണാഘോഷം അഗതികളോടൊപ്പം[…]

വിര്‍ജീനിയയിലെ ഹാംപ്ടന്‍ റോഡ്‌സ് എരിയയില്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു

07:48 am 13/9/2016 വിര്‍ജീനിയയില്‍ ഹാംപ്ടന്‍ റോഡ്‌സ് മലയാളി അസോസിയേഷന്‍ എന്ന പേരില്‍ പുതിയ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായി സിബിച്ചന്‍ കാണത്താപളളി, സ്‌നിതാ കൃഷ്ണന്‍, ജിക്‌ളു ഏബ്രഹാം, ജോബി വര്‍ഗീസ്, ഷിബു ഫിലിപ്പ്, നിസരാജ് ധര്‍മരാജന്‍, സിറിള്‍ പളളിപറംപില്‍, രജിത് രവീന്ദ്രന്‍ ഏന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. അസോസിയേഷന്റെ ഓണാേഘാഷ പരിപാടികള്‍ ഈ മാസം 17-നു നടത്തൂന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങള്‍ക്ക് hrmalluadmin@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക.

ഡി.എം.എയുടെ ഓണവില്ല് സെപ്റ്റംബര്‍ 14-ന്

07:18 am 13/9/2016 ശാലിനി ജയപ്രകാശ് ഡിട്രോയിറ്റ്: മിഷിഗണില്‍ എല്ലാവര്‍ഷവും നടത്തപ്പെടാറുള്ള ഏറ്റവും വലിയ ഓണാഘോഷ പരിപാടിയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 17-ന് ശനിയാഴ്ച മാഡിസണ്‍ ഹൈറ്റ്‌സിലുള്ള ലാംഫിയര്‍ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടും. പതിവുപോലെ ഉച്ചയ്ക്ക് 12 മണിക്ക് ഇലയില്‍ വിളമ്പുന്ന ഓണസദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുക. വിഭവസമൃദ്ധമായ സദ്യയില്‍ മലയാളിയുടെ തനതു രുചിയോടെയുള്ള 21-ല്‍പ്പരം കറികളാണ് ഉണ്ടായിരിക്കുക. തുടര്‍ന്ന് കൂറ്റന്‍സും കൊമ്പന്‍സും കൊമ്പുകോര്‍ക്കുന്ന അതിശക്തമായ വടംവലി മത്സരം നടക്കും. ഗണപതിപ്ലാക്കല്‍ തോമസ് Read more about ഡി.എം.എയുടെ ഓണവില്ല് സെപ്റ്റംബര്‍ 14-ന്[…]

ചാറ്റനൂഗാ കോര്‍ണര്‍‌സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണ ശുശ്രൂഷ സെപ്റ്റംബര്‍ 24-ന്

07:16 am 13/9/2016 – രാജന്‍ ആര്യപ്പള്ളില്‍ ടെന്നസി: ചാറ്റനൂഗാ കോര്‍ണര്‍‌സ്റ്റോണ്‍ ചര്‍ച്ചിന്റെ (ചര്‍ച്ച് ഓഫ് ഗോഡ്) പുതിയതായി നിര്‍മ്മിച്ച ആരാധനാ കെട്ടിടത്തിന്റെ സമര്‍പ്പണശുശ്രൂഷ (ഡെഡിക്കേഷന്‍ സേര്‍വീസ്) 2016 സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ 10 മണിക്ക് 8340 ബില്‍റീഡ് റോഡ്, ഊള്‍റ്റെവാ, ടെന്നസി വെച്ച് ഡോ. ടിംഹില്‍ (ജനറല്‍ ഓവര്‍സീര്‍ ചര്‍ച്ച് ഓഫ് ഗോഡ്), മിറ്റ്ച് കോര്‍ഡര്‍ (സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ബിഷപ്പ് ടെന്നസി ചര്‍ച്ച് ഓഫ് ഗോഡ്) എന്നിവരിടെ നേതൃത്വത്തില്‍ നടക്കും. 2007 ഫെബ്രുവരി 24-ന് Read more about ചാറ്റനൂഗാ കോര്‍ണര്‍‌സ്റ്റോണ്‍ ചര്‍ച്ച് സമര്‍പ്പണ ശുശ്രൂഷ സെപ്റ്റംബര്‍ 24-ന്[…]

ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രഫി മത്സരം: അജിത് പ്രഭാകര്‍ വിജയി

07:16 am 13/9/2016 അമേരിക്കയിലെ സമ്മര്‍ എന്ന ആശയത്തെ ആസ്പദമാക്കിയാണ് പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ മത്സരം സംഘടിപ്പിച്ചത്. സമ്മര്‍ കാലത്തെ ദൃശ്യങ്ങള്‍, ജീവിത ശൈലികള്‍ ഉള്‍പ്പെടയുള്ള സ്മാര്‍ട്ട് ഫോണില്‍ മാത്രം പകര്‍ത്തിയ ദൃശ്യങ്ങളാണ് മത്സരത്തിന് പരിഗണിച്ചത്. അമേരിക്കയിലെ മലയാളികളില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ഈ ഫൊട്ടോഗ്രഫി മത്സരത്തിനു ലഭിച്ചത്. ഇന്ന് നാമെല്ലാം ഏറ്റവും അധികം ഫോട്ടോകള്‍ എടുക്കുന്നത് ഫോണിലൂടെയാണ്. അത് കൊണ്ട് തന്നെയാണ് പ്രസ് ക്ലബ് ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ ഇത്തരം ഒരു പുതിയ Read more about ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോഗ്രഫി മത്സരം: അജിത് പ്രഭാകര്‍ വിജയി[…]

ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണം ആഘോഷിച്ചു

07:14 am 13/9/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ ഓണം ശനിയാഴ്ച്ച സെപ്റ്റംബര്‍ 10 ന് നോര്‍ഡ്‌വെസ്റ്റ് സ്റ്റാട്ടാലെ സാല്‍ബൗ ഹാളില്‍ വച്ച് ആഘോഷിച്ചു. ജയാ നാരായണ സ്വാമിയുടെ നേതൃത്വത്തില്‍ ഓണപ്പൂവിടീല്‍ നടത്തി മെറീനാ ദേവസ്യായുടെ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.. കേരളസമാജം പ്രസിഡന്‍െ് ബോബി ജോസഫ് വിശിഷ്ടാതിഥികളെയും, സദസിനെയും ഓണാഘോഷത്തിലേക്ക് സ്വാഗതംചെയ്തു. തുടര്‍ന്ന് അബിലാ ഗ്രൂപ്പ് തിരുവാതിരകളി അവതരിപ്പിച്ചു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ രവീഷ് കുമാര്‍, Read more about ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം ഓണം ആഘോഷിച്ചു[…]

ഗ്രോസ്‌ഗെരാവ് നവോദയാ ഓണവും ജൂബലി ആഘോഷവും –

07:12 am 14/9/2016 ജോര്‍ജ് ജോണ്‍ ഗ്രോസ്‌ഗെരാവ്്: നവോദയാ കേരളസമാജം ഈ വര്‍ഷത്തെ ഓണാഘോഷഗ്രോസ്‌ഗെരാവ് നവോദയാ ഓണവും ജൂബലി ആഘോഷവും -വും, 30 വര്‍ഷത്തെ ജൂബലിയും സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ച ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 03.30 ന് ഗ്രോസ്‌ഗെരാവ്് സ്റ്റാട്ട് ഹാളില്‍ വച്ച് ആഘോഷ പരിപാടികള്‍ തുടങ്ങും. ഗ്രോസ്‌ഗെരാവ്് സിറ്റി മേയര്‍ സ്‌റ്റെഫാന്‍ സവര്‍, ഡിസ്ട്രിക് അഡ്മിനിസ്‌ട്രേറ്റര്‍ (ലാന്‍ഡ്‌റാറ്റ്) തോമസ് വില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പരിപാടികളില്‍ പങ്കെടുക്കും. ഓണം, ജൂബലി ആഘോഷ പരിപാടികളുടെ ഭാഗമായി മഹാബലിയുടെ വരവേല്‍പ്പ്, Read more about ഗ്രോസ്‌ഗെരാവ് നവോദയാ ഓണവും ജൂബലി ആഘോഷവും –[…]

ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണം

07:10 am 13/9/2016 – പി ഡി ജോര്‍ജ് നടവയല്‍ ഫിലഡല്‍ഫിയ: ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ നേതൃത്വം നല്‍കിയ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.സാഹോദര്യ സ്‌നേഹനഗരമായ ഫിലഡല്‍ഫിയയില്‍ 15 മലയാളി സംഘടനകളുടെ ഒത്തുചേരലായിരുന്നു സാഹോദര്യത്തിരുവോണം. സാഹോദര്യത്തിരുവോണം ആകുമ്പോഴേ ഓണത്തിന്റെ ആമോദം അര്‍ത്ഥവത്താകൂ എന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ചെയര്‍മാന്‍ ഫീലിപ്പോസ് ചെറിയാന്‍ പറഞ്ഞു. പമ്പ, കോട്ടയം അസ്സോസിയേഷന്‍, ഫ്രണ്ടീ്‌സ് ഓഫ് തിരുവല്ല, ഫ്രണ്ട്‌സ് ഓഫ് റാന്നി, പിയാനോ, ഓര്‍മ, ലാനാ പെന്‍സില്‍ വേനിയാ, മേള, നാട്ടുക്കൂട്ടം, Read more about ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം സാഹോദര്യത്തിരുവോണം[…]

സോഷ്യല്‍ ക്ലബ്ബ് അന്താ­രാഷ്ട്ര വടം­വലി : കുവൈറ്റ് കെ.­കെ.­ബി. ടീം കിരീടം നേടി

09:06 am 12/9/2016 – മാത്യു തട്ടാ­മറ്റം ചിക്കാഗോ : സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത് വടം­വലി മത്സ­ര­ത്തില്‍ കുവൈറ്റ് കെ.­കെ.­ബി. ടീം തുടര്‍ച്ച­യായ രണ്ടു സെറ്റു­കളും കര­സ്ഥ­മാക്കി കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പായ കോട്ടയം കിംഗി­സിനെ പരാ­ജ­യ­പ്പെ­ടുത്തി ഒന്നാം സ്ഥാനം നേടി. കാത്തി­രുന്ന വന്‍ജനാ­വ­ലി­യുടെ നെഞ്ചി­ടിപ്പ് കൂട്ടി, ആവേ­ശ­ത്തിന്റെ മുള്‍മു­ന­യില്‍ നിര്‍ത്തിയ ഫൈനല്‍ മത്സ­ര­ത്തില്‍ റഫ­റി­യുടെ വിസില്‍ മുഴ­ങ്ങി­യ­തോടെ വടം തോളി­ലേറ്റി നേര്‍ക്കു­നേര്‍ നില­യു­റ­പ്പിച്ച കുവൈറ്റ് കെ.­കെ.­ബി. ടീം ഉം ചിക്കാഗോ കോട്ടയം കിംഗ്‌സ് ഉം ആര്‍ക്കു Read more about സോഷ്യല്‍ ക്ലബ്ബ് അന്താ­രാഷ്ട്ര വടം­വലി : കുവൈറ്റ് കെ.­കെ.­ബി. ടീം കിരീടം നേടി[…]