സോമര്‍സെറ്റ്­ സെന്റ് തോമസ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷവും, ഗ്രോട്ടോ വെഞ്ചിരിപ്പും, കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും

09:04 am 12/9/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്!സി: സീറോ മലബാര്‍ സഭയുടെ അഭിവന്ദ്യ പിതാവ് കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സെപ്­തംബര്‍ ഒമ്പതാം തിയതി വെളളിയാഴ്ച ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ്‌തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ വച്ച് ഇടവകസമൂഹം സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. സോമര്‍സെറ്റില്‍ പുതിയതായി നിര്‍മ്മിച്ച ദേവാലയത്തില്‍ ആദ്യമായി നടത്തിയ സന്ദര്‍ശനത്തോടനുബന്ധിച്ചായിരുന്നു സ്വീകരണ ചടങ്ങുകള്‍. വൈകീട്ട്­ ഏഴ് മണിക്ക് ആരംഭിച്ച ചടങ്ങുകള്‍ക്ക് ഇടവക സമൂഹത്തോടൊപ്പം വിവിധ ഇടവകകളില്‍ നിന്നായി നാന്നൂറിലധികം പേര്‍ സംബന്ധിച്ചു. Read more about സോമര്‍സെറ്റ്­ സെന്റ് തോമസ് ദേവാലയത്തില്‍ മാതാവിന്റെ ജനന തിരുനാള്‍ ആഘോഷവും, ഗ്രോട്ടോ വെഞ്ചിരിപ്പും, കര്‍ദിനാള്‍ മാര്‍. ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണവും[…]

റേഡിയോ റ്റാന്‍ഗോ സെപ്റ്റംബര്‍ 25­നു അമേരിക്കയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു

08:55 am 12/9/2016 ഷിക്കാഗോ: അമേരിക്കയില്‍ പുതിയ മലയാളം റേഡിയോ സ്‌റ്റേഷന്‍ ആരംഭിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്കായി ചിക്കാഗോയില്‍ നിന്നും ആണ് ഈ പുതിയ റേഡിയോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.സെപ്റ്റംബര്‍ ഇരുപത്തിഅഞ്ചാംതിയതി സിറോമലബാര്‍ പള്ളിയില്‍ വെച്ച്‌നടക്കുന്ന ഓണാഘോഷത്തോട്കൂടി നടക്കുന്ന ലൈവ്‌ബ്രോഡ് കാസ്സ്‌റ്റോടുകൂടി ആണ് റേഡിയോ സ്‌റ്റേഷന്റെ ലോഞ്ച് നടക്കുന്നത്. ഇന്‍റ്റര്‍നറ്റ്വഴിപ്രവര്‍ത്തിക്കുന്ന ഈ സ്‌റ്റേഷന്‍ മൊബൈല്‍ ആപ്പ് വഴി അമേരിക്ക കേള്‍ക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഫോണുകളിലും ഐഫോ ണുകളിലും റേഡിയോ ടാങ്കോയുടെ ആപ്‌ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.വീക്ക്‌ഡേയ്‌സില്‍ മോര്‍ണിംഗ്‌ഷോയോടെ തുടങ്ങുന്ന ഈ സ്‌റ്റേഷന്‍ ഉടന്‍ തന്നെ Read more about റേഡിയോ റ്റാന്‍ഗോ സെപ്റ്റംബര്‍ 25­നു അമേരിക്കയില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു[…]

ഒരുമ കാലിഫോര്‍ണിയ ഓണാഘോഷം സെപ്റ്റംബര്‍ 17-ന്

08:46 am 12/9/2016 കാലിഫോര്‍ണിയ: ഒരുമ കാലിഫോര്‍ണിയായുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷം 2016 സെപ്റ്റംബര്‍ മാസം 17 -നു ലോംഗ് ബീച്ചിലുള്ള ലിന്‍ഡന്‍ബെര്‍ഗ് മിഡില്‍ സ്കൂളില്‍ വെച്ച് നടത്തപ്പെടുന്നു.. മുന്‍ വര്‍ഷങ്ങിളിലെപ്പോലെ ഈവര്‍ഷവും ക്രിത്യം 12 മണിയ്ക്ക് ഓണസദ്യയും തുടര്‍ന്ന് 3 മണിക്ക് വിവിധയിനം കലാപരിപാടികളും ഉണ്ടായിരിക്കും. പ്രസ്തുത പരിപാടികളില്‍ പങ്കെടുക്കുന്നതിന് എല്ലാ നാട്ടുകാരെയും ക്ഷണിച്ചുകൊള്ളുന്നതായി സെക്രട്ടറി അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.orumaca.org ലൊ താഴെ പറയുന്ന നമ്പരുകളിലൊ ബന്ധപ്പെടുക. ശ്രീലാല്‍ പുരുഷോത്തമന്‍ (773) 326-5312, Read more about ഒരുമ കാലിഫോര്‍ണിയ ഓണാഘോഷം സെപ്റ്റംബര്‍ 17-ന്[…]

സാമുവേല്‍ മാത്യു നിര്യാതനായി

06:52 pm 11/9/2016 – പി. പി. ചെറിയാന് ഡാലസ് : പുനലൂര്‍ തണ്ണിത്തോട് കുടുംബാംഗമായ റിട്ടയേര്‍ഡ് അധ്യാപകന്‍ സാമുവേല്‍ മാത്യു നിര്യാതനായി. ഭാര്യ സൂസമ്മ മാത്യു.മക്കള്‍ : സുജ മത്തായി­- രാജു(ഡാലസ്, യുഎസ്എ), സാംസണ്‍ മാത്യു- സുജ (അബുദാബി, യുഎഇ) സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 12 തിങ്കള്‍ രാവിലെ പുനലൂര്‍ വാളകോഡുളള ഭവനത്തില്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : സാംസണ്‍ മാത്യു : 91 994 756 1658 ബോബന്‍ ജോര്‍ജ് : 91 889 Read more about സാമുവേല്‍ മാത്യു നിര്യാതനായി[…]

പന്ത്രണ്ടു വയസ്സുകാരി മായയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജക്ക് 15 വര്‍ഷം തടവ്

08:30 am 11/9/2016 – പി.പി ചെറിയാന്‍ ക്യീന്‍സ്: ഭര്‍ത്താവിന്റെ ആദ്യ ഭാര്യയില്‍ നിന്നുള്ള പന്ത്രമ്ടു വയസ്സുകാരി മകളെ അതി ക്രൂരമായ മര്‍ദ്ധനമുറകള്‍ക്ക് വിധേയയാക്കിയ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ ശീതള്‍ റാണോട്ടിനെ 15 വര്‍ഷത്തേക്ക് ജയിലിലടക്കുവാന്‍ ക്യൂന്‍സ് കോടതി വിധിച്ചു. ജൂലായ് 29 ന് ക്യൂന്‍സ് സുപ്രീം കോടതി ജഡ്ജി റിച്ചാര്‍ഡ്. എല്‍. ബുച്ചര്‍ ശീതള്‍ കുറ്റക്കാരിയാണെന്ന വിധിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ 8 നാണ് ശിക്ഷ വിധിച്ചത്. ‘ഈവിള്‍ സ്‌റ്റെപ് മദര്‍’ എന്നാണ് ക്യൂന്‍സ് സിഡ്രികാറ്റ് അറ്റോര്‍ണി Read more about പന്ത്രണ്ടു വയസ്സുകാരി മായയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജക്ക് 15 വര്‍ഷം തടവ്[…]

ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

08:27 am 11/9/2016 ഷിക്കാഗോ: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ നഴ്‌സുമാരുടെ ദേശീയ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന)യുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ വച്ചു നടക്കുന്ന കോണ്‍ഫറന്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സസ് സമൂഹങ്ങളെ ചേര്‍ത്ത് നൈന എന്ന നാഷണല്‍ സംഘടന രൂപംകൊണ്ടതിന്റെ പത്താംവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ നടക്കുന്ന ദേശീയ ദൈ്വവാര്‍ഷിക കോണ്‍ഫറന്‍സ് പുതുമകള്‍ നിറഞ്ഞതാക്കുവാന്‍ ഇതിന്റെ സംഘാടകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. Read more about ഇന്ത്യന്‍ നഴ്‌സസ് നാഷണല്‍ കോണ്‍ഫറന്‍സ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു[…]

ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ നിര്യാതനായി

08:26 am 11/9/2016 മൊയ്തീന്‍ പുത്തന്‍­ചിറ ന്യൂയോര്‍ക്ക്: കൊട്ടാരക്കര, കിഴക്കേത്തെരുവ് കലങ്ങുംമുഖത്ത് ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ സെപ്റ്റംബര്‍ 9­നു നിര്യാതനായി. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളാണ് ജോണ്‍. അന്നമ്മ ജോണാണ് സഹധര്‍മ്മിണി. മക്കള്‍: അജോ, ജോജോ, ജയ. മരുമക്കള്‍: നാന്‍സി, ഷീല, ജോണ്‍. കൊച്ചുമക്കള്‍: ഇസബെല്ല, നീന, ഇയാന്‍, ജോഹാനാ, എല്ലിയറ്റ്, ആന്‍സന്‍, അഞ്ജലി, അനീസ്. സഹോദരങ്ങള്‍: ഗീവറുഗീസ്, കൊച്ചുമ്മന്‍ (പരേതര്‍), കുഞ്ചാണ്ടി, സാറാമ്മ, രാജു. യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗമാണ് പരേതന്‍. Read more about ജോണ്‍ യോഹന്നാന്‍ (72) ന്യൂസിറ്റിയില്‍ നിര്യാതനായി[…]

ഹാര്‍ട്ട്ബീറ്റ്‌സ് അറ്റ്‌ലാന്‍റയില്‍

08:24 am 11/9/2016 – ജോണ്‍സണ്‍ ചെറിയാന്‍ അറ്റ്‌ലാന്‍റ : ഇന്ത്യാ ക്യാമ്പസ് ക്രൂസേഡിന്‍റെ ദേശീയ സംഗീത വിഭാഗമായ ഹാര്‍ട്ട്ബീറ്റ്‌സ് ഒക്ടോബര്‍ മാസം 25­ആം തീയതി വരെ അമേരിക്കയില്‍ വിവിധ സ്ഥലങ്ങളിലായി ഗാന ശുശ്രൂഷ നടത്തി വരുന്നു. എഴുപതുകള്‍, എണ്‍പതുകള്‍ തുടങ്ങിയ കാലഘട്ടങ്ങളില്‍ കേരളത്തില്‍ പഠിച്ചിട്ടുള്ള ഒരു മലയാളി പോലും ഹാര്‍ട്ട്ബീറ്റ്‌സിന്‍റെ ഗാനങ്ങള്‍ ശ്രവിക്കാതിരുന്നിട്ടില്ല. ഹാര്‍ട്ട്ബീറ്റ്‌സ് 13 ഇന്ത്യന്‍ ഭാഷകളിലും കൂടാതെ ഇംഗ്ലീഷിലും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്. 1976­ല്‍ ആരംഭിച്ച ഈ ഗ്രൂപ്പ് ഇന്ന് 40 വര്‍ഷങ്ങള്‍ക്കു ശേഷവും Read more about ഹാര്‍ട്ട്ബീറ്റ്‌സ് അറ്റ്‌ലാന്‍റയില്‍[…]

നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ തിരുവോണ ധന്യതയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന്‍

08:21 am 1/9/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം ഗ്രീന്‍ബര്‍ഗ്ഗിലുള്ള വുഡ് ലാന്‍ഡ് ഹൈസ്­കൂളില്‍ വെച്ച് (475 West Hartsdale Ave, White Plains, NY 10607) സെപ്­റ്റംബര്‍ 17, ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ നടത്തുന്നതാണ്. ഓണാഘോഷ പരിപാടികള്‍ക്ക് പ്രേവേശനം സൗജന്യം. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന്‍ നാല്‍പ്പത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ നാല്‍പ്പത്തിരണ്ട് വര്‍ഷം പിന്നിട്ട ഓണത്തിന്റെ ധന്യതയും ഈ സംഘടനയ്ക്കുണ്ട് . ഒരു അമേരിക്കന്‍ Read more about നാല്‍പ്പത്തിരണ്ട് വര്‍ഷത്തെ തിരുവോണ ധന്യതയില്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയഷന്‍[…]

മിസ്സ് റോഡ് ഐലന്റ് ശ്രുതി നാഗരാജന്‍ മിസ്സ് അമേരിക്ക 2017 ഫൈനല്‍ റൗണ്ടില്‍

– പി. പി. ചെറിയാന്‍ ന്യൂജേഴ്‌­സി: മിസ്സ് അമേരിക്ക 2017 സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത ലഭിച്ച 52 പേരില്‍ ബ്രൗണ്‍ യൂണിവേഴിസിറ്റി വിദ്യാര്‍ത്ഥിനിയും, ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരിയുമായ ശ്രുതി നാഗരാജന്‍ ഉള്‍പ്പെടുന്നു. ശ്രുതി നാഗരാജന്‍ (24) മിസ്സ് റോഡ് ഐലന്റ് 2016 സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2014 ല്‍ മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട നിന ഡലുവരിക്കു ശേഷം ശ്രുതി നാഗരാജന്‍ സുന്ദരി പട്ടം നേടുമോ എന്നറിയുന്നതിന് സെപ്റ്റംബര്‍ 11 വരെ കാത്തിരിക്കണം. ന്യൂജേഴ്‌­സി അറ്റ്‌­ലന്റിക് സിറ്റി Read more about മിസ്സ് റോഡ് ഐലന്റ് ശ്രുതി നാഗരാജന്‍ മിസ്സ് അമേരിക്ക 2017 ഫൈനല്‍ റൗണ്ടില്‍[…]