ട്രംപിനെ തോൽപ്പിക്കാൻ ഫേസ്ബുക്ക് സഹ സ്ഥാപകൻ നൽകിയത് 20 കോടി ഡോളർ

06:45 PM 10/09/2016 ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ തോൽപ്പിക്കാൻ ഫേസ്ബുക്ക് സഹ സ്ഥാപകൻ 20 കോടി ഡോളർ സംഭാവന നൽകി. ഹാർവാർഡിൽ മാർക്ക് സക്കർബർഗിന്‍റെ സുഹൃത്തും ഫേസ്ബുക്ക് സഹ സ്ഥാപകനുമായ ഡസ്റ്റിൻ മോസ്കോവിറ്റ്സാണ് പണം നൽകിയത്. അമേരിക്കയുടെ നിലപാടുകൾക്കും നയങ്ങൾക്കുമപ്പുറം വംശീയധ്രുവീകരണം ഉണ്ടാക്കുന്നതിന് ട്രംപും കാരണമായെന്നും അതിനാൽ താനും ഭാര്യയും ചേർന്നാണ് സംഭാവന നൽകാൻ തീരുമാനിച്ചതെന്നും മോസ്കോവിറ്റ്സ് വ്യക്തമാക്കി. തെറ്റായ രീതിയിലുള്ള പ്രചാരണങ്ങളുമായാണ് ട്രംപ് മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് എന്നാൽ Read more about ട്രംപിനെ തോൽപ്പിക്കാൻ ഫേസ്ബുക്ക് സഹ സ്ഥാപകൻ നൽകിയത് 20 കോടി ഡോളർ[…]

പത്തു കല്പനകള്‍ കൗണ്ടി ഓഫീസില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

06:31 pm 10/9/2016 പി. പി. ചെറിയാന്‍ കെന്റുക്കി : കെന്റുക്കി കൗണ്ടി ക്ലാര്‍ക്ക് ഓഫീസില്‍ പത്തു കല്പനകള്‍ ഉള്‍പ്പെടുന്ന പെയ്ന്റിങ്ങ് പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെതിരെ നിരീശ്വര വാദികള്‍ പ്രകടനം നടത്തി. പൊതു കെട്ടിടങ്ങളില്‍ മതപരമായ ഉപദേശങ്ങളോ ചിഹ്നങ്ങളോ പ്രദര്‍ശിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഫ്രീഡം ഫ്രം റിലിജിയന്‍ ഫൗണ്ടേഷനാണ് പരാതി നല്‍കിയിരിക്കുന്നത്. പത്തു കല്പനകളുടെ മോഡേണ്‍ ‘ഡിസ് പ്ലെ’ പ്രദര്‍ശിപ്പിക്കുന്നതു യുഎസ് ഭരണ ഘടനാ ലംഘനമാണെന്ന് 2010ല്‍ 6ാമത് യുഎസ് കോര്‍ട്ട് ഉത്തരവിട്ടിരുന്നു. ഈയ്യിടെ ഒക്കലഹോമ തലസ്ഥാനത്തു സ്ഥാപിച്ചിരുന്ന പത്ത് കല്പനകള്‍ Read more about പത്തു കല്പനകള്‍ കൗണ്ടി ഓഫീസില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം[…]

സുരേഷ് ഭായ് പട്ടേല്‍ കേസ് : ഓഫിസര്‍ ജോലിയില്‍ പ്രവേശിച്ചു .

. 06:29 pm 10/9/2016 – പി. പി. ചെറിയാന് മാഡിസണ്‍ (അലബാമ)ന്മവീടിനു സമീപം നടക്കാനിറങ്ങിയ സുരേഷ് ഭായ് പട്ടേലിനെ അകാരണമായി മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ എറിക് ഗാര്‍ണര്‍ സെപ്റ്റംബര്‍ 6 മുതല്‍ വീണ്ടും ജോലിയില്‍ വീണ്ടും പ്രവേശിപ്പിച്ചു. ജോലിയില്‍ പ്രവേശിച്ചെങ്കിലും റി സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത് വരെ ട്രെയിനിങ് യൂണിറ്റിലാണ് നിയമനം. ഇംഗ്ലീഷ് ഭാഷ വശമില്ലാതിരുന്ന സുരേഷ് ഭായിയെ ചോദ്യം ചെയ്യുന്നതിനിടെ കൈ പോക്കറ്റിലേക്ക് കൊണ്ടു പോയതാണ് ഓഫീസറെ പ്രകോപിപ്പിച്ചത്. നിലത്തേക്ക് ശക്തിയായി തളളിയിട്ട സുരേഷ് ഭായിയുടെ Read more about സുരേഷ് ഭായ് പട്ടേല്‍ കേസ് : ഓഫിസര്‍ ജോലിയില്‍ പ്രവേശിച്ചു .[…]

ടാമ്പാ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന്; വിപുലമായ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

08:55 am 10/9/2016 ടാമ്പാ: നാടും നഗരവും ഇളക്കിമറിച്ചുകൊണ്ടുള്ള ഓണാഘോഷത്തിന് ടാമ്പാ മലയാളികള്‍ തയാറായിക്കഴിഞ്ഞു. ഇരുപത്താറാമത്തെ ഓണാഘോഷത്തിന് തയാറെടുക്കുന്ന മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ (എം.എ.സി.എഫ്) വളരെ ചിട്ടയായ രീതിയിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 21 വിഭവങ്ങളോടുകൂടിയ ഓണസദ്യ 12 മണിക്ക് ആരംഭിക്കും. സുനില്‍ വര്‍ഗീസും, ഷാജി ജോസഫും കൂട്ടരും അതിനുള്ള ഒരുക്കത്തിലാണ്. 2 മണിയോടെ മാവേലി മന്നനെ എഴുന്നള്ളിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കും. എല്ലാവരും കേരളീയ വേഷത്തില്‍ എത്തിച്ചേരണമെന്ന് കോര്‍ഡിനേറ്റര്‍ സജി കരിമ്പന്നൂര്‍ അറിയിച്ചു. 2.30-ഓടെ Read more about ടാമ്പാ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന്; വിപുലമായ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി[…]

അരിസോണയിലെ ഓണം പൊന്നോണം 2016 പ്രൗഡഗംഭീരമായി

– മനുനായര്‍ 08:47 am 10/9/2016 ഫീനിക്‌സ്: പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. പൂക്കളം തീര്‍ത്തും ഓണക്കോടിയുടുത്തും വിഭവമസമൃദ്ധമായസ ദ്യയൊരുക്കിയും സമത്വസുന്ദര ഭൂതകാലത്തെ വീണ്ടെടുക്കുകയാണ് ലോകമെങ്ങുമുള്ള മലയാളികള്‍. പ്രവാസിമലയാളികള്‍ക്ക് ഓണമെന്നാല്‍ ഒത്തുചേരലിന്റെയു ംസൗഹൃദംപുതുക്കലിന്റെയും വേദികൂടിയാണ്. കേരള ഹിന്ദുസ് ഓഫ് അരിസോണ (കെ.എച്ച്.എ.) യുടെ ഈ വര്‍ഷത്തെ ഓണാഘോഷം ശനിയാഴ്ച്ച സെപ്തംബര്‍ 3 മൂന്നിന് എ.എസ്.യു. പ്രിപ്പെറ്ററി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അത്യന്തം വര്‍ണ്ണശബളവും ആകര്ഷകവുമായി കൊണ്ടാടി. രാവിലെ ഓണപ്പാട്ടിന്റെ ശീലുകളുടെ അകമ്പടിയോടുകൂടി Read more about അരിസോണയിലെ ഓണം പൊന്നോണം 2016 പ്രൗഡഗംഭീരമായി[…]

ചെറുതറയില്‍ പുന്നൂസ് (തമ്പിച്ചായന്‍ )ഡാളസില്‍ നിര്യാതനായി –

08:44 am 10/9/2016 പി.പിചെറിയാന്‍ ഡാളസ്: തിരുവല്ല കവിയൂര്‍ ചെറുതറയില്‍ പുന്നൂസ് (78) നിര്യാതായി. ഭാര്യ: അച്ചാമ്മ മക്കള്‍: ഷെര്‍ലി, സോഫി, ജോസ് മരുമക്കള്‍: സ്മിത, റോബിന്‍ സിറിയക് പൊതുദര്‍ശനം: സെപ്തംബര്‍ ഒമ്പത് വെള്ളി വൈകിട്ട് 6മുതല്‍ 9വരെ സ്ഥലം: റോളിംഗ് ഓക്ക് മെമ്മോറിയല്‍ സെന്റര്‍ (കോപ്പല്‍) സംസ്‌കാരം: സെപ്തംബര്‍ 10ശനി രാവിലെ10ന് സ്ഥലം: സെന്റ് തോമസ് ക്‌നാനായചര്‍ച്ച് (കോപ്പല്‍) കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിയന്‍ ചെറുതറയില്‍-516 770 7532

ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു

08:41 am 10/9/2016 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: ചിക്കാഗോ, ഫ്‌ളോറിഡ എന്നീ സ്ഥലങ്ങളില്‍ ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ ആരംഭിച്ചു. കുര്യന്‍ ഫിലിപ്പ് ചിക്കാഗോയിലും, ജയിംസ് മുളവന ഫ്‌ളോറിഡയിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഹാര്‍വെസ്റ്റ് ടിവി നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് ഏഴു വര്‍ഷങ്ങളെ ആയിട്ടുള്ളുവെങ്കിലും മൂന്നു സ്റ്റേറ്റുകളിലൂടെ ലോകമെമ്പാടും 24 മണിക്കൂറും സുവിശേഷം എത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ ഫിലിപ്പ് (ചിക്കാഗോ) 847 912 5578, ജയിംസ് മുളവന (ഫ്‌ളോറിഡ) 561 319 6770 Read more about ഹാര്‍വെസ്റ്റ് യു.എസ്.എ ടിവിയുടെ ചാപ്റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു[…]

നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജിസ്റ്റ് ഭാരവാഹികള്‍ ചുമതലയേറ്റു

08:39 am 10/9/2016 – പി. പി. ചെറിയാന്‍ ഡാലസ് : നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജി സൊസൈറ്റി ഭാരവാഹികള്‍ ചുമതലയേറ്റു. സെപ്റ്റംബര്‍ 8 വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് ഡാലസ് നോര്‍ത്ത് വെസ്റ്റ് ഹൈവേയിലുളള ഹബര്‍ഡിക് ഓഡിറ്റോറിയത്തില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ എവലില്‍ ഇ. ഹെയര്‍ടണ്‍ (പ്രസിഡന്റ്), െജയ്‌നി ജാക്‌സണ്‍ (സെക്രട്ടറി), കാര്‍ഡല്‍ വെലസ് (വൈസ് പ്രസിഡന്റ്), മാര്‍ക്ക് കുക്കിളിന്‍സിക് (ട്രഷറര്‍), അമാന്‍ഡ മേരി തുടങ്ങിയവര്‍ 2016–2017 ലേക്കുളള പുതിയ ഭാരവാഹികളായി ചുമതലയേറ്റു. റേഡിയോളജി ടെക്‌നീഷ്യന്‍സിന്റെ Read more about നോര്‍ത്ത് ടെക്‌സസ് റേഡിയോളജി ടെക്‌നോളജിസ്റ്റ് ഭാരവാഹികള്‍ ചുമതലയേറ്റു[…]

വടശേരിക്കര സംഗമം വാര്‍ഷികയോഗം 2016 ഒക്ടോബര്‍ 29 -ന്

01.37AM 10/09/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: വടശേരിക്കര സംഗമം ഓഫ് ന്യൂയോര്‍ക്കിന്റെ 2016 വര്‍ഷത്തെ കുടുംബ സംഗമവും അത്താഴവിരുന്നും ഒക്ടോബര്‍ 29 -നു ശനിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ന്യൂയോര്‍ക്ക് ക്യുന്‍സ് , ഗ്ലെനോക്‌സിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വെച്ച് (257-05 Union Turnpike GLEN OAKS , NEW YORK, 11004 Tel: 718-343-3939) നടത്തുവാന്‍ തീരുമാനിച്ച വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. ഈവര്‍ഷത്തെ കുടുംബ സംഗമം വര്‍ണോജ്വലമാക്കുവാന്‍ ബഹുവിധ മനസികോല്ലാസ പരിപാടികളണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. പ്രശസ്ത Read more about വടശേരിക്കര സംഗമം വാര്‍ഷികയോഗം 2016 ഒക്ടോബര്‍ 29 -ന്[…]

സി.എം.എ ഓണാഘോഷം ശനിയാഴ്ച വൈകുന്നേരം 4 മുതല്‍

01.35 AM 10/09-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികള്‍ നാളെ (സെപ്റ്റംബര്‍ 10 ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് താഫ്റ്റ് ഹൈസ്‌കൂളില്‍ (6530 w Bryn Mawr Ave) ഓണസദ്യയോടുകൂടി ആരംഭിക്കുമെന്നു ഭാരവാഹികളായ ടോമി അമ്പേനാട്ട്, ബിജി സി. മാണി, സ്റ്റാന്‍ലി കളരിക്കമുറി എന്നിവര്‍ അറിയിച്ചു. മുഖ്യാതിഥിയായ മലയാള ചലച്ചിത്രതാരം റീബാ മോണിക്കാ ജോണിനെ ചിക്കാഗോ ഒഹയര്‍ വിമാനത്താവളത്തില്‍ ഭാരവാഹികള്‍ സ്വീകരിച്ചു. വിവിധ ബോര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിനായുള്ള എല്ലാ Read more about സി.എം.എ ഓണാഘോഷം ശനിയാഴ്ച വൈകുന്നേരം 4 മുതല്‍[…]