ഗോപാല്‍ രാമന്‍, മായാ ഈശ്വരന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് പോയറ്റ് പ്രോഗ്രാമില്‍
06.46 PM 04-09-2016 പി. പി. ചെറിയാന്‍ ഡാലസ് : നാഷണല്‍! സ്റ്റുഡന്റസ് പോയറ്റ് പ്രോഗ്രാമിലേക്ക് ഡാലസില്‍ നിന്നുളള ഗോപാല്‍ രാമന്‍, ജോര്‍ജിയയില്‍ നിന്നുളള മായാ ഈശ്വരന്‍ എന്നിവരെ തിരഞ്ഞെടുത്തതായി വൈറ്റ് ഹൗസില്‍ നിന്നുളള അറിയിപ്പില്‍ പറയുന്നു. 8 ന് വൈറ്റ് ഹൗസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രഥമ വനിത മിഷേല്‍ ഒബാമ ഔദ്യോഗിക പ്രഖ്യാപനം നടത്തും. അഭിമാനകരമായ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് മായയും ഗോപാലും.അഞ്ചു വിദ്യാര്‍ത്ഥികളെയാണ് ഈ പ്രോഗ്രാമിലേക്ക് ദേശീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നത്. സ്‌റ്റെല്ല Read more about ഗോപാല്‍ രാമന്‍, മായാ ഈശ്വരന്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് പോയറ്റ് പ്രോഗ്രാമില്‍[…]










