ന്യൂയോര്‍ക്കില്‍ മുന്‍ മുസ്‌ലീം സ്‌കൂള്‍ അധ്യാപിക കുത്തേറ്റ് മരിച്ചു
01.47 AM 04-09-2016 പി.പി. ചെറിയാന്‍ ക്യൂന്‍സ് (ന്യൂയോര്‍ക്ക്): ഹെഡ് സ്‌ക്രാഫ് ധരിച്ച് ഭര്‍ത്താവിനൊപ്പം ക്യൂന്‍സില്‍ വഴിയിലൂടെ നടന്നുപോകുകയായിരുന്ന നസ്മ എന്ന മുന്‍ സ്‌കൂള്‍ അധ്യാപിക കുത്തേറ്റു മരിച്ചു. ഓഗസ്റ്റ് 31നു ബുധനാഴ്ച വൈകിട്ട് 9.30ന് സ്വന്തം കട അടച്ച് വീട്ടിലേക്ക് നടന്നു വരുന്നതിനിടയിലാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. കുത്തേറ്റ് വഴിയില്‍ വീണ നസ്മയെ ജമൈക്ക ആശുപത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ന്യൂയോര്‍ക്ക് പോലീസില്‍ അംഗമായ ഹുമയൂണ്‍ കബീറിന്റെ കുടുംബാംഗമാണ് നസ്മ. 2009ലാണ് നസ്മ ഭര്‍ത്താവിനോടും ഇളയ മകനോടും Read more about ന്യൂയോര്‍ക്കില്‍ മുന്‍ മുസ്‌ലീം സ്‌കൂള്‍ അധ്യാപിക കുത്തേറ്റ് മരിച്ചു[…]










