കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമാകുന്നു
12.29 AM 01-09-2016 ജോയിച്ചന്‍ പുതുക്കുളം മിസ്സിസാഗാ: കാനഡയിലെ നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി അസോസിയേഷന്റെ (സി.എം.എന്‍.എ) പ്രഥമ ഓണാഘോഷം സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് മിസ്സിസാഗായിലെ സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ വച്ച് (6890 Professional Court, L4VIX6) നടക്കും. (അവയവദാന സമ്മതപത്ര സമര്‍പ്പണമാകട്ടെ എനിക്കുള്ള നിങ്ങളുടെ ഈവര്‍ഷത്തെ ഓണക്കാഴ്ച- മരണാനന്തരവും, മറ്റുള്ളവര്‍ക്ക് സഹായവുമായി മനുഷ്യഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടൂ). എന്ന മാവേലിത്തമ്പുരാന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് ട്രില്യം Read more about കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഓണാഘോഷം ശ്രദ്ധേയമാകുന്നു[…]










