രണ്ട് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്‍
06:49 PM 29/8/2016 പി.പി. ചെറിയാന്‍ മിസിസ്സിപ്പി: മിസിസ്സിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി 46-കാരനായ റോഡ്നി സാന്റേഗ്‌സിനെ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ അറസ്റ്റ് ചെയ്തതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സേഫ്റ്റി വക്താവ് വാന്‍ സ്‌ട്രെയിന്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഇല്ലാതെ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. സിസ്റ്റര്‍ ഹേളാ മെറിന്‍, സിസ്റ്റര്‍ മാര്‍ഗരറ്റ് എന്നിവരാണ് മിസിസ്സിപ്പിയിലെ ചെറിയ ടൗണായ ഡ്യൂറന്റില്‍ ഓഗസ്റ്റ് 25-നു വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ Read more about രണ്ട് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം: പ്രതി അറസ്റ്റില്‍[…]










