കത്തോലിക്കാ നിധിശേഖരണം: ബസേലിയോസ് കാതോലിക്കാ ബാവ ഓഗസ്റ്റ് 30-നു ഹൂസ്റ്റണില്‍ എത്തുന്നു –
09:00am 29/8/2016 ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഓഗസ്റ്റ് 30-ന് ചൊവ്വാഴ്ച ഹൂസ്റ്റണില്‍ എത്തിച്ചേരുന്നു. 1979-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നും കാതോലിക്കാ നിധിശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഇതു മൂന്നാംതവണയാണ് നേരിട്ടെത്തുന്നത്. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള ഈവര്‍ഷത്തെ കാതോലിക്കാ നിധിശേഖരണം ഓഗസ്റ്റ് 31-ന് ബുധനാഴ്ച വൈകിട്ട് 6.15-ന് ഹൂസ്റ്റണ്‍ Read more about കത്തോലിക്കാ നിധിശേഖരണം: ബസേലിയോസ് കാതോലിക്കാ ബാവ ഓഗസ്റ്റ് 30-നു ഹൂസ്റ്റണില്‍ എത്തുന്നു –[…]










