നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി
12:00 pm 26/8/2016 സതീശന്‍ നായര്‍ ചിക്കാഗോ: നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായര്‍ സമഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതല്‍ 14 വരെ ഹൂസ്റ്റണ്‍ വിദ്യാധിരാജ നഗറില്‍ (ക്രൗണ്‍ പ്ലാസ) വച്ചു നടന്ന നായര്‍ സംഗമം സ്വാമി ഉദിത് ചൈതന്യജി, രാജ്യസഭാംഗവും സിനിമാതാവുമായ സുരേഷ് ഗോപി, സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍, ട്രഷറര്‍ പൊന്നുപിള്ള, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. മോഹന്‍ കുമാര്‍, കോണ്‍സല്‍ ജനറല്‍ Read more about നായര്‍ സംഗമം 2016 പ്രൗഢഗംഭീരമായി[…]










