പോസ്റ്റല്‍ പിക്നിക് വിജയകരമായി
10:32 am 24/8/2016 – ബിന്‍സ് വെളിയത്തുമാലില്‍ ചിക്കാഗോ: പോസ്റ്റല്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റല്‍ മലയാളീ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പിക്നിക്ക് നടത്തപ്പെട്ടു. ഗ്ലെന്‍വ്യൂവിലുള്ള ഇന്‍ഡ്യന്‍ ട്രെയിന്‍ പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട പിക്നിക് ഫോമാ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ഉദ്ഘാടനം ചെയ്തു. പിക്നിക്കില്‍ വിവിധ പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് വേണ്ടി വൈവിധ്യമാര്‍ന്ന കായികമല്‍സരങ്ങള്‍ നടത്തപ്പെട്ടു. നിരവധി മലയാളി പോസ്റ്റല്‍ കുടുംബങ്ങള്‍ പിക്നിക്കില്‍ പങ്കുചേര്‍ന്നു. ബിന്‍സ് വെളിയത്തുമാലില്‍, സോമി അച്ചേട്ട്, ജോണ്‍സന്‍ കൂവക്കട, സിബി ചൂട്ടുവേലില്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് പിക്നിക്കിന് Read more about പോസ്റ്റല്‍ പിക്നിക് വിജയകരമായി[…]










