മേരിലാന്റില്‍ നൈനയ്ക്ക് പുതിയ ചാപ്റ്റര്‍
09:20 am 23/8/2016 ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ഇന്‍ഡ്യന്‍ വംശജരായ നഴ്‌സിംഗ് സമൂഹത്തെ നൈനയുടെ കുടക്കീഴില്‍ ചേര്‍ത്തുകൊണ്ട് ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് മേരിലാന്റ് (IANAM) നിലവില്‍ വന്നു. നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ സംഭാവന നല്‍കുവാനും, അമേരിക്കന്‍ ആരോഗ്യരംഗത്തിന്റെ വിവിധ മേഖലകളില്‍ ഇന്‍ഡ്യന്‍ നഴ്‌സുമാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനും ഉതകുന്ന പരിശീലന പരിപാടികളുമായി നിലകൊള്ളുന്ന ഇന്‍ഡ്യന്‍ അമേരിക്കന്‍ നഴ്‌സുമാരുടെ ദേശീയ സംഘടനയാണ് നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക. നൈനയുടെ പ്രസക്തി ഇന്‍ഡ്യന്‍ Read more about മേരിലാന്റില്‍ നൈനയ്ക്ക് പുതിയ ചാപ്റ്റര്‍[…]










