കാരുണ്യത്തിന്റെ നിറകുടമായി മാര്‍ത്തമറിയം സമാജം
09:29 am 21/8/2016 രാജു പള്ളത്ത് ന്യൂജേഴ്‌സി: നോര്‍ത്ത്ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ, ന്യൂജേഴ്സിസ്റ്റാറ്റന് ഐലന്റ് ഏരിയായുടെ കീഴിലുള്ള മാര്‍ത്ത മറിയം സമാജത്തിന്റെ പ്രവര്‍ത്തകരാണ് യേശു ദേവന്റെ, നിന്നേ പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കുക എന്ന വാക്കുകള്‍ അന്വര്‍ത്ഥമാക്കി മാതൃകയായത്. ആഗസ്റ്റ് 13 ആം തീയതി ഹില്‍ സൈഡിലുള്ള കമ്മ്യൂണിറ്റി ഫുഡ് ബാങ്കില്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസത്തിന്റെ കീഴിലുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നും 60 ഓളം മാര്‍ത്ത മറിയം സമാജം പ്രവര്‍ത്തകര്‍ പാക്കറ്റ് ഭക്ഷണ സാധനങ്ങള്‍ Read more about കാരുണ്യത്തിന്റെ നിറകുടമായി മാര്‍ത്തമറിയം സമാജം[…]










