കാല്വറി അസംബ്ലി ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍

10:09 am 20/8/2016 – രാജന്‍ ആര്യപ്പള്ളില്‍ അറ്റ്‌ലാന്റാ: കാല്വറിഅസംബ്ലിചര്‍ച്ച്ഓഫ്‌ഗോഡ് കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 26 മുതല്‍ 28 വരെ സ്‌നേല്‍വില്ലിലുള്ള (2720 സെന്റര്‍വില്‍ ഹൈവേ, സ്‌നേല്‍വില്‍, ജോര്‍ജ്ജിയ 30078) ദൈവസഭ ഹാളില്‍ നടക്കും. റവ. ഫെലിക്‌സ് ഷിവാന്‍ഡ്ര മുഖ്യ പ്രസംഗകനായിരിക്കും. 26 വെള്ളിയാഴ്ച സഭാസീനിയര്‍ ശുശ്രൂഷകന്‍ റവ. ഡോ. ഷിബുതോമസ്ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും ബ്രദര്‍ ജേയിംസ്‌സാമുവേലിന്റെ നേതൃത്വത്തില്‍കാല്വറിക്വയര്‍ ഗാന ശുശ്രൂഷ നിര്‍വഹിക്കും. കൂടാതെറവ. ഫെലിക്‌സ് ഷിവാന്‍ഡ്രയുടെ പ്രത്യേകമായഇംഗ്ലീഷ്-മലയാളം ഗാനാലാപനവും ഉണ്ടായിരിക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് റവ. ഡോ. ഷിബുതോമസ് 678.856.0722, Read more about കാല്വറി അസംബ്ലി ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍[…]

ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ ഡോ. ജോര്‍ജ് അരമനത്ത് ക്ലാസ് എടുക്കുന്നു

10:08 am 20/8/2106 ഡാളസ്: ഡാളസ് സെന്റ് മേരീസ് വലിയപള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച് ഓഗസ്റ്റ് 20-നു ശനിയാഴ്ച വൈകിട്ട് നാലു മണി മുതല്‍ ഡോ. ജോര്‍ജ് അരമനത്ത് ക്ലാസ് എടുക്കുന്നു. ബാക് ടു സ്കൂള്‍ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഡോ. ജോര്‍ജ് ക്ലാസ് എടുക്കുന്നത്. സെന്റ് വ്‌ളാഡിമിര്‍ തിയോളജിക്കല്‍ സ്കൂളില്‍ നിന്നും മാസ്റ്റര്‍ ബിരുദവും, വെസ്റ്റേണ്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്ററും നേടിയിട്ടുണ്ട്. വലിയ പള്ളി വികാരി റവ. ഫാ. രാജു ദാനിയേല്‍ ഈ ക്ലാസിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

കുട്ടികള്‍ സമഭാവനയുടെ സന്ദേശവാഹകര്‍: ഡോ. ദര്‍ശന മനയത്ത് ശശി

09;57 am 20/8/2016 ഹൂസ്റ്റണ്‍: മലയാളികള്‍ ഉള്ളിടത്തെല്ലാം അവരുടെ കൂട്ടായ്മകളും, വിവിധ ആഘോഷങ്ങള്‍ക്കായുള്ള ഒത്തുകൂടലുകളും ഉണ്ടാകാറുണ്ട്. അവയൊക്കെ കുറെക്കൂടെ അര്‍ത്ഥപൂര്‍ണ്ണവും, ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുകയും ചെയ്താല്‍ നമ്മള്‍ നേരിടുന്ന വിഷലിപ്തമായ സാമൂഹ്യ സാഹചര്യങ്ങളെ നേരിടുന്നതില്‍ അത് നമുക്ക് കൂടുതല്‍ ശക്തിപകരുന്നവയായി മാറും. സമഭാവനയുടേയും സാഹോദര്യത്തിന്റേയും സന്ദേശവാഹകരായി കുട്ടികള്‍ മാറുന്നതിന് അതു കളമൊരുക്കുമെന്നു ഓസ്റ്റിലിനെ ടെക്‌സാസ് യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഡോ. ദര്‍ശന മനയത്ത് ശശി പറഞ്ഞു. സ്‌നേഹിക്കുന്നവരുടെ സന്ദേശം ഏവര്‍ക്കും പ്രിയപ്പെട്ടതാണ്.കുട്ടികളോട് എല്ലാവര്‍ക്കും സ്‌നേഹമാണ്. അങ്ങനെ Read more about കുട്ടികള്‍ സമഭാവനയുടെ സന്ദേശവാഹകര്‍: ഡോ. ദര്‍ശന മനയത്ത് ശശി[…]

ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്‍ കുടുംബസംഗമത്തില്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു

09:50 am 20/8/2106 – ജയപ്രകാശ് നായര്‍ ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കുടുംബസംഗമത്തില്‍ വെച്ച് ഹൈസ്­കൂള്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു. ആഗസ്റ്റ് 7 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതല്‍ ഓറഞ്ചുബര്‍ഗിലെ സിത്താര്‍ പാലസ് റസ്‌റ്റോറന്റില്‍ വെച്ചായിരുന്നു സംഗമം. സ്റ്റാന്‍ലിന്‍ അലക്‌­സാണ്ടറുടെ ദേശീയ ഗാനാലാപത്തോടെ പരിപാടികള്‍ക്ക് തുറ്റക്കം കുറിച്ചു. ചടങ്ങില്‍ സണ്‍ഷൈന്‍ ഹോം കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ഫ്രാന്‍സിസ് ക്ലെമന്റ്, കോ ഹെല്‍ത്ത് അര്‍ജന്റ് കെയര്‍ ഗ്രൂപ്പ് സി.ഇ.ഒ. ഗ്രേഷ്യസ് ജോണ്‍ എന്നിവര്‍ Read more about ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്‍ കുടുംബസംഗമത്തില്‍ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു[…]

ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-മത് കണ്‍വന്‍ഷന്‍ ഫ്‌ളോറിഡായില്‍

09:44 am 20/8/2016 രാജന്‍ ആര്യപ്പള്ളില്‍, അറ്റ്‌ലാന്റ ലേക്ക്‌ലാന്റ്: ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-ാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2016 സെപ്റ്റമ്പര്‍ 2 മുതല്‍ 4 വരെ സെന്റര്‍ ഫ്‌ളോറിഡായില്‍ ലേക്ക്‌ലാന്റ് പട്ടണത്തിലുള്ള എബനേസര്‍ഐ.പി.സി ചര്‍ച്ച് (5935 സ്ട്രിക്ക് ലാന്‍ഡ് അവന്യൂ, ലേക്ക്‌ലാന്‍, ഫ്‌ളോറിഡ, 33812) വെച്ച് നടക്കുമെന്ന് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേയിംസ് ജോര്‍ജ്ജ് ഉമ്മന്‍ അറിയിച്ചു. ഈ അടുത്തകാലത്തായി മലയാളികളുടെ ഇടയില്‍വിദേശത്തും, കേരളത്തിലുമായി അറിയപ്പെട്ട പ്രസംഗകനായ പാസ്റ്റര്‍ കെ.ജെ. തോമസ് (കുമളി) Read more about ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ 16-മത് കണ്‍വന്‍ഷന്‍ ഫ്‌ളോറിഡായില്‍[…]

ഷിജു ജോര്‍ജ് തച്ചനാലിന്റെ ഓടിമറയുന്ന ഓര്‍മ്മകള്‍ പ്രകാശനം ചെയ്തു

10:37 am 19/8/2016 മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: ഷിജു ജോര്‍ജ് തച്ചനാലിന്റെ പ്രഥമ കൃതിയായ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു. ഈ കൃതിയെക്കുറിച്ച് ജി. പുത്തന്‍കുരിശ് ചുരുങ്ങിയ ഭാഷയില്‍ അവലോകനം ചെയ്തു പ്രസംഗിച്ചു. “വായിച്ചാല്‍ മനസ്സിലാകത്തക്ക വിധത്തില്‍, വളരെ മനോഹരമായ ശൈലിയില്‍, ജീവിതാനുഭവങ്ങളെ ഉള്‍ക്കൊണ്ട് വികസിപ്പിച്ചെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരമാണ് ഷിജു ജോര്‍ജ് തച്ചനാലിന്റെ ഓടിമറയുന്ന ഓര്‍മ്മകള്‍. ഈ കഥകളില്‍ വൈകാരിക ഭാവങ്ങളും ഉജ്ജലമായ ജീവിതാനുഭവങ്ങളുടെ തിരയിളക്കവും കാണാം. നിത്യജീവിതത്തിലുണ്ടാകാവുന്ന സംശയങ്ങളും സംഭവങ്ങളും സഘര്‍ഷങ്ങളുംകൊണ്ട് ഓരോ Read more about ഷിജു ജോര്‍ജ് തച്ചനാലിന്റെ ഓടിമറയുന്ന ഓര്‍മ്മകള്‍ പ്രകാശനം ചെയ്തു[…]

ബ്രംപ്ടന്‍ മലയാളി സമാജം ഇന്ത്യന്‍ സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 20-ന്

10:32 am 19/8/2016 ബ്രാംപ്ടണ്‍: ഇന്ത്യന്‍ ദേശീയതയിലും സംസ്കാരത്തിലും അടിയുറച്ചു പ്രവര്‍ത്തിച്ചു വരുന്ന കാനഡയിലെ ദേശസ്‌നേഹികളുടെ പ്രസ്ഥാനമായ ബ്രംപ്ടന്‍ മലയാളി സമാജം പതിവ് പോലെ ഈ വര്‍ഷവും ഇന്ത്യന്‍ സ്വതന്ത്ര്യദിനം ആഘോഷിക്കുന്നു. ഈ വരുന്ന ശനിയാഴ്ച 6.30 P.M – 10245 Kennedy Road ലുള്ള സമാജം സെന്ററില്‍ വെച്ചാണ് ലളിതവും ഹൃസ്വവുമായ ആഘോഷങ്ങള്‍ സമാജം സംഘടിപ്പിക്കുന്നത്. ശൗര്യചക്ര പുരസ്­കാരം നല്‍കി രാജ്യം ആദരിച്ച മലയാളി ലെഫ്റ്റനന്റ് ഇ കെ നിരഞ്ജന്‍ ഉള്‍പ്പെടെയുള്ള ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന Read more about ബ്രംപ്ടന്‍ മലയാളി സമാജം ഇന്ത്യന്‍ സ്വതന്ത്ര്യദിനാഘോഷങ്ങള്‍ ഓഗസ്റ്റ് 20-ന്[…]

ജോര്‍ജ് കോശി (രഞ്ചി -69) ഷിക്കാഗോയില്‍ നിര്യാതനായി

09:50 am 19/8/2016 ഷിക്കാഗോ: തിരുവല്ല, കാവുംഭാഗം, മണലില്‍ പരേതരായ എം.വി. കോശി – റെയ്ച്ചല്‍ ദമ്പതികളുടെ മകനും, ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ഡോ. ജോര്‍ജ് കോശി (രഞ്ചി -69) നിര്യാതനായി. വെറ്ററിനറി ഡോക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന പരേതന്‍, നേരത്തെ കേരളാ ഗവണ്‍മെന്റില്‍ വെറ്ററിനറി ഡോക്ടറായിരുന്നു. ഭാര്യ: ലിസ്സി കോശി – കൊഴുവള്ളൂര്‍ കളീക്കല്‍ ബംഗ്ലാവ് കുടുംബാംഗം (കൊച്ചിന്‍ കോളജ് കെമിസ്ട്രി ലക്ചറര്‍). മക്കള്‍: ഡോ. റെയ്ച്ചല്‍ (റീബ- കാലിഫോര്‍ണിയ), റെനി (പ്രൊജക്ട് മാനേജര്‍, ഫീനിക്‌സ്), ഡോ. രൂബന്‍ (കാലിഫോര്‍ണിയ). Read more about ജോര്‍ജ് കോശി (രഞ്ചി -69) ഷിക്കാഗോയില്‍ നിര്യാതനായി[…]

ഫിലാഡല്‍ഫിയയില്‍ പ്രീ കാനാ കോഴ്‌സ് സമാപിച്ചു

09:49 am 19/8/2016 ജോസ് മാളേ­യ്ക്കല്‍ ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ് കോഴ്‌സ്) സമാപിച്ചു. ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയം ആതിഥ്യമരുളിയ പ്രീകാനാ കോഴ്‌സ് ആഗസ്റ്റ് 12 വെള്ളിയാഴ്ച്ച വൈകുന്നേരം ആരംഭിച്ച് 14 ഞായറാഴ്ച്ച വൈകുന്നേരം അവസാനിച്ചു. മൂന്നുദിവസം താമസിച്ചുള്ള പഠനപരിശീലനപരിപാടി നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയായില്‍ ഫാദര്‍ ജഡ്ജ് കാത്തലിക് ഹൈസ്കൂള്‍ കാമ്പസിലുള്ള മിഷണറി സെര്‍വന്റ്‌സ് ഓഫ് Read more about ഫിലാഡല്‍ഫിയയില്‍ പ്രീ കാനാ കോഴ്‌സ് സമാപിച്ചു[…]

വേള്‍ഡ് മല­യാളി കൗണ്‍സില്‍ ഫിലാ­ഡല്‍ഫിയ പ്രോവിന്‍സ് പിക്‌നിക്ക് 2016 വര്‍ണ്ണാ­ഭ­മായി

09:47 am 19/8/2016 ഫിലാ­ഡല്‍ഫി­യ: സാഹോ­ദ­ര്യ­ത്തിന്റെ നാട് എന്ന­റി­യ­പ്പെ­ടുന്ന ഫിലാ­ഡല്‍ഫി­യ­യില്‍, ആഗോള സംഘ­ട­ന­യായ വേള്‍ഡ് മല­യാളി കൗണ്‍സി­ലിന്റെ ആഭി­മു­ഖ്യ­ത്തില്‍ എല്ലാ­വര്‍ഷവും നട­ത്തി­വ­രാ­റുള്ള വാര്‍ഷിക പിക്‌നിക്ക് പ്രോവിന്‍സ് പ്രസി­ഡന്റ് രാജു പട­യാ­ട്ടി­ലിന്റെ നേതൃ­ത്വ­ത്തില്‍ ഫിലാ­ഡല്‍ഫിയ ലോര്‍മി­യര്‍ പാര്‍ക്കില്‍ വച്ചു നട­ത്ത­പ്പെ­ട്ടു. അമ്പ­തില്‍പ്പരം പേര്‍ പങ്കെ­ടുത്ത പിക്‌നിക്കിന് സാക്ഷ്യം­വ­ഹി­ക്കു­വാന്‍ ഡബ്ല്യു.­എം.സി റീജ­ണല്‍ ചെയര്‍മാന്‍ ജോര്‍ജ് പന­യ്ക്കല്‍ എത്തി­യി­രു­ന്നു. സ്ഥാപക നേതാവും ആദ്യ പ്രസി­ഡന്റു­മായ സാബു ജേക്കബ് സി.­പി.­എ­യുടെ സാന്നിധ്യം പിക്‌നി­ക്കിന് മാറ്റു­കൂ­ട്ടി. തുടര്‍ന്നു നടന്ന വിവി­ധ­ങ്ങ­ളായ കായിക മത്സ­ര­ങ്ങ­ളില്‍ വിജ­യി­ക­ളായ Read more about വേള്‍ഡ് മല­യാളി കൗണ്‍സില്‍ ഫിലാ­ഡല്‍ഫിയ പ്രോവിന്‍സ് പിക്‌നിക്ക് 2016 വര്‍ണ്ണാ­ഭ­മായി[…]