ക്യൂബ, സഞ്ചാരികളുടെ പറുദീസ (യാത്ര -2: ജോണ്‍ ഇളമത)
09:48am 9/8/2016 ഞങ്ങളുടെ “എംവി അഡോണിയ’ എന്ന ആഢംബരക്കപ്പല്‍,ക്യൂബയുടെ തലസ്ഥാന നഗരിയില്‍ നങ്കൂരമിട്ടു.പല ചരിത്രങ്ങള്‍ക്കും സാക്ഷ്യം വഹിച്ച് സമരഭൂമി,ഹവാനല്‍ അവിടെ നിന്ന് ടൂറിസറ്റ് ബസില്‍ യാത്രയായി. പാല്‍ക്കാപ്പിയുടെ നിറമുള്ള ഒരു ആഫ്രിക്കന്‍ സപാനിഷ്‌സങ്കരവര്‍ഗ്ഗക്കാനായിരുന്നു ഗൈഡ്. അയാള്‍ വായ്‌തോരാതെ മുറിഞ്ഞ ഇംഗ്ലീഷില്‍ സാപാനിഷ് ആക്‌സന്‍റില്‍ നീട്ടികുറുക്കി വര്‍ണ്ണിച്ചു കൊണ്ടിരുന്നു. പകലില്‍ ഹവാന കത്തിജ്വലിച്ചു.ചൂടുള്ള വീശി അടിക്കുന്ന കാറ്റില്‍ തുറമുഖത്തെ തെങ്ങുകളും,പനകളും,പ്രകൃതിയോട് മല്ലടിച്ചു. ബസിനുള്ളില്‍ എയര്‍കണ്ടീഷന്‍ ശീല്‍ക്കാരമുതിര്‍ത്തി ശീതീകരിച്ചു കൊണ്ടിരുന്നു. ദീര്‍ഘമായ ഇടവേളക്കു ശേഷം, കൃൂബയിലേക്ക് നിശ്ശേഷം വിഛേദിക്കപ്പെട്ടുപോയ അമേരിക്കയുടെ Read more about ക്യൂബ, സഞ്ചാരികളുടെ പറുദീസ (യാത്ര -2: ജോണ്‍ ഇളമത)[…]









