കെ.സി.എസ്. ബിസിനസ് ഫോറം ട്രെയിനിംഗ് ക്ലാസ്സ് നടത്തി
08:20am 6/8/2016 – ജീനോ കോതാലടിയില്‍ ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്യാസ്സ്റ്റേഷന്‍ ഉടമസ്ഥര്‍ക്കും, മാനേജര്മാര്ക്കുംവേണ്ടിയുള്ള ഇല്ലിനോയിസ് ക്ലാസ് എ.ബി.സി. യു.എസ്.റ്റി. ഓപ്പറേറ്റര്‍ ട്രെയിനിംഗ് ക്ലാസ്സ് കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് വിജയകരമായി നടത്തപ്പെട്ടു. അയോവ ബാര്‍ക്കര്‍ ലെമാര്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിലെ പ്രോജക്ട് മാനേജര്‍ ജെഫ് ഫിലിപ്പ്‌സ് ക്ലാസ്സെടുത്തു. കോഴ്‌സില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി ആദ്യ സര്‍ട്ടിഫിക്കറ്റ് കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റ് ജോണി പുത്തന്പറമ്പിലിന് നല്‍കി വിതരണം Read more about കെ.സി.എസ്. ബിസിനസ് ഫോറം ട്രെയിനിംഗ് ക്ലാസ്സ് നടത്തി[…]










