ന്യൂയോര്‍ക്ക് നഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫിസറായി മലയാളി ശ്രീ ശ്രീനിവാസനെ നിയമിച്ചു
11:33am 3/8/2016 ന്യൂയോര്‍ക്ക്: നഗരത്തിന്റെ പുതിയ ചീഫ് ഡിജിറ്റല്‍ ഓഫിസറായി മലയാളിയായ ശ്രീ ശ്രീനിവാസനെ (45) നിയമിച്ചു. നഗരത്തിന്റെ കീഴിലുള്ള ഡിജിറ്റല്‍ സ്ട്രാറ്റജി ഓഫിസിന്റെ പൂര്‍ണചുമതല ശ്രീയ്ക്കായിരിക്കുമെന്നു പുതിയ നിയമനം പ്രഖ്യാപിച്ചുകൊണ്ടു ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡെ ബ്ലസിയോ അറിയിച്ചു. പൊതുജനസേവനത്തിനും സുതാര്യഭരണത്തിനുമുള്ള സാങ്കേതിക സൗകര്യങ്ങളൊരുക്കുകയാണു ചുമതല. ഇന്ത്യയുടെ മുന്‍ അംബാസഡറും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ വൈസ് ചെയര്‍മാനുമായ ടി.പി.ശ്രീനിവാസന്റെ മകനാണ്. നേരത്തേ കൊളംബിയ സര്‍വകലാശാല, മെട്രോപൊലിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ട് എന്നിവയുടെ ആദ്യ Read more about ന്യൂയോര്‍ക്ക് നഗരത്തിന്റെ ചീഫ് ഡിജിറ്റല്‍ ഓഫിസറായി മലയാളി ശ്രീ ശ്രീനിവാസനെ നിയമിച്ചു[…]










