ബൈക്ക് അപകടത്തില്‍ ഫാ. ജോഫി പുതുവ (50) അന്തരിച്ചു
തുരുത്തി: എംസി റോഡില്‍ തുരുത്തി പുന്നമൂടിനു സമീപം നിയന്ത്രണം വിട്ട മിനി ടിപ്പര്‍ പിക്കപ്പ് വാനിലിടിച്ചു മറിഞ്ഞ ടിപ്പറില്‍നിന്നു വീണ പാറപ്പൊടിക്കടിയില്‍പ്പെട്ടു ബൈക്ക് യാത്രികനായ വൈദികന്‍ മരിച്ചു. . സലേഷ്യന്‍ സഭയുടെ നേതൃത്വത്തിലുള്ള കുറിച്ചി ഡോണ്‍ ബോസ്‌കോ സെമിനാരിയുടെ ഡയറക്ടര്‍ ഫാ. ജോഫി പുതുവ (50) ആണ് മരിച്ചത്. ഫാ. ജോഫിക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന ഡോണ്‍ബോസ്‌കോ സെമിനാരി വിദ്യാര്‍ഥി നേമം സ്വദേശി പനയില്‍ റിജോ (15), വഴിയാത്രക്കാരി കൈനടി മുപ്പതില്‍ച്ചിറ സൂസമ്മ (60), ടിപ്പര്‍ ഡ്രൈവര്‍ ഇത്തിത്താനം Read more about ബൈക്ക് അപകടത്തില്‍ ഫാ. ജോഫി പുതുവ (50) അന്തരിച്ചു[…]










