അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ) പിക്‌നിക്ക് നടത്തി
10:30am 31/7/2016 ഷിക്കാഗോ: അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്റെ (ആര്‍പ്‌കോ) പിക്‌നിക്ക് 23-നു ശനിയാഴ്ച ഗ്ലെന്‍വ്യൂവില്‍ സ്ഥിതിചെയ്യുന്ന ജോണ്‍സ് പാര്‍ക്കില്‍ വച്ചു നടത്തി. ഉച്ചമുതല്‍ വൈകുന്നേരം ആറുമണി വരെ നീണ്ടുനിന്ന പരിപാടികളില്‍ തങ്ങളുടെ സൗഹൃദം പങ്കുവെയ്ക്കുന്നതിനായി വളരെയധികം ഫിസിക്കല്‍- ഓക്കുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ കുടുംബ സമേതം എത്തിച്ചേര്‍ന്നിരുന്നു. ഇതിനോടനുബന്ധിച്ചുള്ള ബാര്‍ബിക്യൂവും കായിക മത്സരങ്ങളും ഈ കൂട്ടായ്മ പ്രായഭേദമെന്യേ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരുന്നു. ഇതേദിവസം തന്നെ അസോസിയേഷന്‍ പ്രസിഡന്റ് സണ്ണി മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ജനറല്‍ബോഡി Read more about അസോസിയേഷന്‍ ഓഫ് റീഹാബിലിറ്റേഷന്‍ പ്രൊഫണല്‍സ് ഓഫ് കേരളാ ഒറിജിന്‍ (ആര്‍പ്‌കോ) പിക്‌നിക്ക് നടത്തി[…]










