ആറ് വയസ്സുകാരനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ മൂന്നുപേര്‍ പിടിയില്‍
09:25 pm 19/5/2017 – പി പി ചെറിയാന്‍ മിസ്സിസിപ്പി: 6 വയസ്സുകാരനെ പാര്‍ക്കിങ്ങ് ലോട്ടില്‍ നിന്നും തട്ടികൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കിങ്ങ്സ്റ്റണ്‍ എന്ന കുട്ടിയ (ഇന്ന്) വ്യാഴാഴ്ച രാവിലെ കാറിലിരുത്തി ക്രോഗര്‍ സ്‌റ്റോറിലേക്ക് പോയതായിരുന്നു കിങ്ങ്സ്റ്റണിന്റെ മാതാവ്. ഈ സമയത്ത് കാറിലെത്തിയ യുവാക്കള്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയിരുന്ന കാറില്‍ കയറി കുട്ടിയേയും കൊണ്ട് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചുവെങ്കിലും അധികം താമസിയാതെ പത്ത് മൈല്‍ അകലെ Read more about ആറ് വയസ്സുകാരനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയ മൂന്നുപേര്‍ പിടിയില്‍[…]










