ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 27ന് ആഘോഷകരമായ ആദ്യകുര്‍ബാന സ്വീകരണം
09:08 pm 20/5/2017 – ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആദ്യകുമ്പസാരം മെയ് 20 നും, ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 27 ശനിയാഴ്ച 3 മണിക്കും നടത്തപ്പെടുന്നു. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് ചെമ്മാച്ചേല്‍ ലൂക്‌സണിന്റേയും ഫെലിക്‌സിന്റേയും പുത്രന്‍ ഫ്രാങ്ക്‌ലിന്‍, കീഴങ്ങാട്ട് സിറിയക്കിന്റേയും കൊളീന്റേയും പുത്രന്‍ ജെയ്ഡന്‍, കുന്നംകുളം ഷിബുവിന്റേയും ജിഷയുടേയും പുത്രി എവാ, തെക്കനാട്ട് Read more about ഷിക്കാഗോ തിരുഹൃദയ ഫൊറോനായില്‍ മെയ് 27ന് ആഘോഷകരമായ ആദ്യകുര്‍ബാന സ്വീകരണം[…]










