ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ പ്രതിഷേധ റാലി ജൂലൈ 29-ന്
01.31 AM 17-07-2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ‘ജസ്റ്റീസ് ഫോര്‍ പ്രവീണ്‍’ എന്നത് ഇപ്പോള്‍ അമേരിക്കന്‍ കുടിയേറ്റക്കാരുടെ പോരാട്ടത്തിന്റെ ശബ്ദമാണ്. ജൂലൈ 29-നു വെള്ളിയാഴ്ച ചിക്കാഗോയിലെ ഗവര്‍ണര്‍ ഓഫീസായ ഡെയിലി പ്ലാസയിലേക്ക് പ്രതിഷേധ റാലി നടത്തുമ്പോള്‍ എല്ലാ മനസ്സിലും ഒരേ ചോദ്യം, ഒരേ ആവശ്യം. നീതി ലഭിക്കാതെ പിന്തിരിയില്ല എന്ന നിശ്ചയദാര്‍ഢ്യവും. രണ്ടു വര്‍ഷത്തിലേറെയായി തന്റെ മകന്‍ മരണപ്പെട്ടതെങ്ങനെയെന്നറിയാന്‍ കാത്തിരിക്കുന്ന ഒരമ്മയുടെ വേദനയുടെ, മുറിവുകളുടെ, ശബ്ദമാണ് നൂറുകണക്കിനാളുകളുടെ ശബ്ദമായി മാറാന്‍ പോകുന്നത്. അന്നേ ദിവസം ഉച്ചകഴിഞ് ഒന്നിനും Read more about ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ പ്രതിഷേധ റാലി ജൂലൈ 29-ന്[…]










