ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഗവേണിംഗ് ബോഡിയും അനുമോദന സമ്മേളനവും ചേര്‍ന്നു
09:36am 13/7/2016 വര്‍ഗീസ് പ്ലാമൂട്ടില്‍ ബര്‍ഗന്‍ഫീല്‍ഡ്, ന്യൂജേഴ്‌സി: കഴിഞ്ഞ മുപ്പതില്‍പ്പരം വര്‍ഷങ്ങളായി നോര്‍ത്ത് ന്യൂജേഴ്‌സിയില്‍ എല്ലാ ക്രിസ്തീയ വിഭാഗങ്ങളുടെയും കൂട്ടായ്മയായി പ്രവര്‍ത്തിക്കുന്ന അംഗീകൃത ചാരിറ്റബിള്‍ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ഗവേണിംഗ് ബോഡി യോഗം ചേര്‍ന്ന്് ഭാവി പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുകയും സംഘടനയുടെ മുന്‍ പ്രസിഡന്‍റുമാരായ ശ്രീ ടി. എസ്. ചാക്കോ, പ്രൊഫ. സണ്ണി മാത്യൂസ് എന്നിവരെ ആദരിക്കുകയും ചെയ്തു. ഓരോ മൂന്നു മാസത്തിലും ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ യോഗം നടത്തുന്നതിനും ഒക്ടോബര്‍ ആദ്യം Read more about ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഗവേണിംഗ് ബോഡിയും അനുമോദന സമ്മേളനവും ചേര്‍ന്നു[…]










