ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ന്യൂജേഴ്‌സിയില്‍ ഊഷ്മള സ്വീകരണം

09:54am 11/7/2016 ന്യൂജേഴ്‌സി: അമേരിക്കയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് (H.G. Dr. Yuhanon Mar Meletius Mteropolitan) ന്യൂജേഴ്‌സി സെന്റ് ബസേലിയോസ്­ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് (Sts. Basilios-Gregorios Orthodox Church) ദേവാലയത്തില്‍ ഊഷ്മളസ്വീകരണം നല്‍കി. പരിശുദ്ധ പിതാവ് നേതൃത്വം നല്‍കിയ പ്രഭാതപ്രാര്‍ത്ഥനയിലും വിശുദ്ധകുര്‍ബാനയിലും സംബന്ധിക്കുവാനും, കുടുംബസമേതം പങ്കുചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഇടവകാംഗങ്ങള്‍ എല്ലാവരും എത്തിയിരുന്നു. സി.സി. മാത്യു അച്ചനും വിജയ് തോമസ് അച്ചനും സഹകാര്‍മികരായി പരിശുദ്ധ Read more about ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസിന് ന്യൂജേഴ്‌സിയില്‍ ഊഷ്മള സ്വീകരണം[…]

തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്ത്

09:50am 11/7/22016 ചങ്ങനാശേരി: തോമാശ്ലീഹായുടെ മരണ കാരണമായ ശൂലാഗ്രം സൂക്ഷിച്ചിരുന്ന സ്തംഭത്തിന്റെ ശരിപ്പകര്‍പ്പ് ഇനി നിരണത്ത്. ചരിത്രസ്മാരകമായ ഈ സ്തംഭത്തിന്റെ അസല്‍ പകര്‍പ്പ് നാളെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ നിരണത്തെ മാര്‍ത്തോമ്മാശ്ലീഹാ തീര്‍ഥാടന കേന്ദ്രത്തില്‍ സ്ഥാപിക്കും. വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കു ശേഷമാണു ഗോവയിലുള്ള ‘ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ’യുടെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്തു സ്ഥാപിക്കാനായി ലഭ്യമായത്. തോമാശ്ലീഹായുടെ പാദസ്പര്‍ശമേറ്റ മധ്യകേരളത്തിലെ നിരണത്ത് ശ്ലീഹായുടെ Read more about തോമാശ്ലീഹായെ വധിച്ച ശൂലാഗ്രം ഇരുന്ന സ്തംഭത്തിന്റെ പകര്‍പ്പ് നിരണത്ത്[…]

ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായി ചിക്കാഗോയില്‍ നിന്നു നാലംഗ സംഘം

09:46am 11/7/2016 സംഘടന ഏതുമായിക്കോട്ടെ ഞങ്ങളുടെ സുഹൃത്ത് വിജയിക്കണം .അതു ഫോമാ ആയാലും ഫൊക്കാന ആയാലും .ഫ്‌ലോറിഡയില്‍ നടന്ന ഫോമാ കണ്‍ വന്‍ഷനു ചിക്കാഗോയില്‍ നിന്നു യാത്ര തിരിക്കുമ്പോള്‍ തന്നെ വിജയ രഥം ഒരുക്കിയിട്ടാണ് ഫ്‌ളോറിഡയ്ക്ക് പോയത് .ഫോമാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായാണ് ഫോമാ കണ്‍വന്‍ഷനില്‍ ഈ നാല്‍വര്‍ സംഘം എത്തിയത്.ബെന്നിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ .ജോയ് നേടിയകാലായില്‍,സാബു നെടുവീട്ടില്‍,ടിറ്റോ കണ്ടാരപ്പള്ളില്‍ ,ജോയ് ചെമ്മാച്ചേല്‍ എന്നിവര്‍. കോട്ടയത്തുവച്ചു തുടങ്ങിയ സൗഹൃദം കേരളമണ്ണും കടന്ന് അമേരിക്കയില്‍ എത്തി Read more about ബെന്നി വാച്ചാച്ചിറയ്ക്കു പിന്തുണയുമായി ചിക്കാഗോയില്‍ നിന്നു നാലംഗ സംഘം[…]

കെ.വി ടിവി ഫിലിം അവാര്‍ഡ് : സംഗീത വിസ്മയമായ അമേരിക്കയിലെ പ്രഥമ ഫിലിം അവാര്‍ഡ്

09:45am 11/7/2016 ഷിക്കാഗോ: അമേരിക്കയില്‍ ആദ്യമായി അരങ്ങേറുന്ന കെ വി ടിവി ഫിലിം അവാര്‍ഡ് സംഗീത വിസ്മയമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ജൂലായ്­ 23 ശനിയാഴ്ച്ച വൈകുന്നേരം ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വെ (കപ്പര്‍ണ്ണിക്കസ്) തിയേറ്ററില്‍ മലയാളം സിനിമാ ലോകത്തെ മിന്നും താരങ്ങള്‍ എത്തുമ്പോള്‍ കാണികളെ കാത്തിരിക്കുന്നത് ഇതുവരെയും അമേരിക്കന്‍ മലയാളികള്‍ ദര്‍ശിച്ചിട്ടില്ലാത്ത സംഗീതവിരുന്നായിരിക്കും. ദേശീയ അവാര്‍ഡ് ജേതാവും ചാര്‍ളി, എന്ന് നിന്റെ മൊയ്ദീന്‍, ടൂ കണ്ട്രീസ് എന്നീ സിനിമകള്‍ അടക്കം നിരവധി സിനിമകളിലെ സംഗീത സംവിധാനത്തിലൂടെ Read more about കെ.വി ടിവി ഫിലിം അവാര്‍ഡ് : സംഗീത വിസ്മയമായ അമേരിക്കയിലെ പ്രഥമ ഫിലിം അവാര്‍ഡ്[…]

ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം 2016

02:18pm 10/7/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഈവര്‍ഷം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കം. അപേക്ഷാഫോറവും, വിശദമായ നിബന്ധനകളും മറ്റു വിവരങ്ങളും സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.chicagomalayaleeassociation.orgþÂ -ല്‍ നിന്നും ലഭിക്കുന്നതാണ്. ഈ വിദ്യാഭ്യാസ പുരസ്‌കാരത്തിന്റെ നടത്തിപ്പിലേക്കായി ജേക്കബ് മാത്യു പുറയംപള്ളില്‍, സാബു നടുവീട്ടില്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡന്റ് ടോമി അംബേനാട്ടും, സെക്രട്ടറി ബിജി മാണിയും അറിയിച്ചു. Read more about ചിക്കാഗോ മലയാളി അസോസിയേഷന്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാരം 2016[…]

ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം? അനിയന്‍ ജോര്‍ജ്

02:06pm 10/7/2016 ഫോമാ കണ്‍വന്‍ഷനില്‍ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയായ ജോയ് ചെമ്മാച്ചേലിനെ കണ്ട് ഫോമയുടെ ആദ്യ ജനറല്‍ സെക്രട്ടറി അനിയന്‍ ജോര്‍ജ് ഒന്നു ഞെട്ടി.അതു അല്പ സമയത്തേക്കു മാത്രം .അമ്പരപ്പ് പൊട്ടിച്ചിരിക്ക് പാതയൊരുക്കി .പക്ഷെ ഇരുവര്‍ക്കും ഫ്‌ലോറിഡ അല്പം വേദന സമ്മാനിച്ച സ്ഥലമാണ് .2006 ലെ ഫൊക്കാന തെരഞ്ഞെടുപ്പിലാണ് ഫൊക്കാന പിളരുന്നത്.അന്ന് ജോയ് ചെമ്മാച്ചേലും അനിയന്‍ ജോര്‍ജുമായിരുന്നു സെക്രെട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. തമ്പിചാക്കോയുടെ പാനലില്‍ ജോയ് ചെമ്മാച്ചേലും,ശശിധരന്‍ നായരുടെ പാനലില്‍ നിന്നു അനിയന്‍ ജോര്‍ജും മത്സരിച്ചു Read more about ഫോമാ കണ്‍ വന്‍ഷനില്‍ ജോയ് ചെമ്മാച്ചേലിന് എന്തു കാര്യം? അനിയന്‍ ജോര്‍ജ്[…]

സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ ഫിലാഡല്‍ഫിയയില്‍

01:47pm 10/7/2016 – ബെന്നി പരിമണം ഫിലാഡല്‍ഫിയ: മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സന്നദ്ധ സുവിശേഷ സംഘത്തിന്റെ പതിമൂന്നാമത് ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ 24 വരെ ഫിലാഡല്‍ഫിയയില്‍ വച്ചു നടക്കും. “Arise and Go: The Call and Commission’ എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തുന്ന സമ്മേളനത്തിന് ഫിലാഡല്‍ഫിയ മാര്‍ത്തോമാ ദേവാലയം ആതിഥേയത്വമരുളും. ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ, അഭി. ഡോ. തോമസ് മാര്‍ തീത്തൂസ് എപ്പിസ്‌കോപ്പ, Read more about സന്നദ്ധ സുവിശേഷസംഘം ഭദ്രാസന സമ്മേളനം ജൂലൈ 21 മുതല്‍ ഫിലാഡല്‍ഫിയയില്‍[…]

ഗ്ലോറിയാമ്മ സിറിയക് മുതിരക്കാലായില്‍ (74) നിര്യാതയായി

01:46pm 10/7/2016 കുറവിലങ്ങാട്: പാലാ സെന്റ് തോമസ് കോളജ് റിട്ട. പ്രഫസര്‍ മുതിരക്കാലായില്‍ കെ.ജി. സിറിയക്കിന്റെ ഭാര്യ ഗ്ലോറിയാമ്മ (74) നിര്യാതയായി. സംസ്കാരം ചൊവ്വ 11നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍. എത്യോപ്യയിലും നൈജീരിയയിലും പ്രിന്‍സിപ്പലായിരുന്നിട്ടുണ്ട്. ചങ്ങനാശേരി പെരുന്ന മുകുന്നങ്കേരില്‍ കുടുംബാംഗമാണ്. മക്കള്‍: സിജി സിറിയക്ക് (യുഎസ്), ബിജി സിറിയക്ക് (ദുബായ്), റെജി സിറിയക്ക് (ബെംഗളൂരു). മരുമക്കള്‍: രേഖ, ലിജി, സ്വീത

ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഭക്തിസാന്ദ്രമായി

01:40pm 10/7/2016 ഹാര്‍ട്ട്‌ഫോര്‍ഡ്: സെന്റ് തോമസ് സീറോ മലബാര്‍ മിഷനിലെ ഈവര്‍ഷത്തെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. ജൂണ്‍ 18-നു ശനിയാഴ്ച രാവിലെ 10.30-നു മിഷന്‍ ഡയറക്ടര്‍ ഫാ. ജോസഫ് പുള്ളിക്കാട്ടില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിച്ചു. ദേവാലയത്തിലെ ചടങ്ങുകള്‍ക്ക് ട്രസ്റ്റിമാരായ ബേബി മാത്യു കുടക്കച്ചിറ, ജോര്‍ജ് ജോസഫ് ചെത്തികുളം, പാരീഷ് കൗണ്‍സില്‍ അംഗം മാത്യൂസ് കല്ലുകുളം എന്നിവരും ഗായകസംഘത്തിലെ ഡെസ്റ്റര്‍ നെറോണ, നീന ആന്‍ തോമസ്, മെറിന്‍ മാത്യൂസ് എന്നിവരും നേതൃത്വം നല്‍കി. തുടര്‍ന്ന് Read more about ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ പ്രഥമ ദിവ്യകാരുണ്യസ്വീകരണം ഭക്തിസാന്ദ്രമായി[…]

വിശ്വസ്തസേവനത്തിനു അനില്‍പിള്ളയ്ക്ക് വീണ്ടും അംഗീകാരം

– സതീശന്‍ നായര്‍ 01:38pm 10/7/2016 ചിക്കാഗോ: കഴിഞ്ഞ നാലു പതിറ്റാണ്ടായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന അനില്‍കുമാര്‍ പിള്ള പതിനഞ്ചു വര്‍ഷക്കാലമായി സ്‌കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയേഴ്‌സ് കമ്മീഷണറാണ്. അദ്ദേഹത്തെ സ്തുത്യര്‍ഹമായ സേവനത്തെ സ്‌കോക്കി വില്ലേജ് മേയര്‍ ജോര്‍ജ് വാന്‍ഡ്യൂസന്‍ പ്രത്യേകം അഭിനന്ദിച്ചു. അതോടൊപ്പം വീണ്ടും അദ്ദേഹത്തെ കമ്മീഷണറായി കാലാവധി നീട്ടുകയും ചെയ്തു. അമേരിക്കയിലെ വിവിധ സാംസ്കാരിക-സാമൂഹിക- മത സംഘടനകളിലൂടെയും അദ്ദേഹത്തിന്റെ സാമൂഹിക സേവനം ഇതിനോടകം തെളിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് Read more about വിശ്വസ്തസേവനത്തിനു അനില്‍പിള്ളയ്ക്ക് വീണ്ടും അംഗീകാരം[…]