അമേരിക്കയില്‍ പുതിയ എച്ച് 1ബി, എല്‍1 വീസ ബില്‍ കൊണ്ടുവരാന്‍ നീക്കം; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും

01:33pm 10/7/2016 ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്ത്യന്‍ കമ്പനികള്‍ ഭാവിയില്‍ ഐടി പ്രഫഷനല്‍ ഉദ്യോഗസ്ഥരെ എച്ച്1ബി, എല്‍1 വീസ ഉപയോഗിച്ച് എടുക്കുന്നതിനു തടസ്സം സൃഷ്ടിച്ചേക്കാവുന്ന ബില്‍ യുഎസിലെ ജനപ്രതിനിധി സഭയില്‍ കൊണ്ടുവരാന്‍ നീക്കം. ഈ ബില്‍ പാസായാല്‍, തങ്ങളുടെ സ്റ്റാഫില്‍ 50 പേരില്‍ കൂടുതലോ 50 ശതമാനത്തില്‍ കൂടുതലോ എച്ച്1ബി, എല്‍1 വീസ ഉള്ളവരുണ്ടെങ്കില്‍ ആ കമ്പനികള്‍ക്കു പുതുതായി എച്ച് 1ബി വീസയില്‍ ആളുകളെ എടുക്കുന്നതു സാധ്യമല്ലാതാകും. ന്യൂജഴ്‌സിയിലെ ഡമോക്രാറ്റിക് ജനപ്രതിനിധി ബില്‍ പാസ്കറെല്‍, കലിഫോര്‍ണിയയിലെ റിപ്പബ്ലിക്കന്‍ ജനപ്രതിനിധി Read more about അമേരിക്കയില്‍ പുതിയ എച്ച് 1ബി, എല്‍1 വീസ ബില്‍ കൊണ്ടുവരാന്‍ നീക്കം; ഇന്ത്യന്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകും[…]

യു.എസ്​ ക്യാപിറ്റോൾ ​കെട്ടിടത്തിൽ അടിയന്തിര സുരക്ഷാ പരിശോധന

08:59am 09/7/2016 വാഷിങ്​ടൺ: യു.എസ്​ ക്യാപിറ്റോൾ കെട്ടിടത്തിൽ പൊലീസ്​ അധികൃതരുടെ അടിയന്തിര സുരക്ഷാ പരിശോധന. കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ച അധികൃതർ പരിശോധനകൾക്ക് ശേഷം ജീവനക്കാർക്ക് ക്യാപിറ്റോൾ കെട്ടിടം തുറന്നുകൊടുത്തു. പ്രത്യേക അറിയിപ്പ് നൽകിയതിനു ശേഷമാണ് മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചത്. അമേരിക്കൻ നഗരമായ ഡാലസില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികളുടെ വെടിവെപ്പ്​ നടന്നിരുന്നു. ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമായി Read more about യു.എസ്​ ക്യാപിറ്റോൾ ​കെട്ടിടത്തിൽ അടിയന്തിര സുരക്ഷാ പരിശോധന[…]

രണ്ടാമത് ഗോള്‍ഡ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കില്‍

08:51am 09/7/2016 ന്യൂയോര്‍ക്ക്: ഗാര്‍ഡന്‍ സിറ്റി ബാഡ്മിന്റണ്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഡോ. റെജി ഫിലിപ്പോസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ഗോള്‍ഡ് ട്രോഫി ടൂര്‍ണമെന്റ് ദേശീയതലത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ നടത്തപ്പെടുന്നു. ജൂലൈ 16-നു ശനിയാഴ്ച രാവിലെ 8 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. Pal 375 Denton Ave, New hyde Park -ലുള്ള വിശാലമായ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 24-ഓളം ടീമുകള്‍ വാശിയേറിയ മത്സരത്തില്‍ മാറ്റുരയ്ക്കും. ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഗോള്‍ഡ് Read more about രണ്ടാമത് ഗോള്‍ഡ് ട്രോഫി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ന്യൂയോര്‍ക്കില്‍[…]

അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗഹൃദവുമായി മൂന്ന് ചങ്ങാതിമാര്‍

08:47am 09/7/2016 ആന്റോ ആന്റണി എം പി ആയതിനു ശേഷം എത്ര തവണ അമേരിക്ക സന്ദര്‍ശിച്ചു എന്നു അദ്ദേഹത്തോട് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരു പക്ഷെ തന്റെ ഡയറി നോക്കേണ്ടി വരും .എന്നാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അതു പറയാന്‍ സാധിക്കുന്ന രണ്ടു ചങ്ങാതിമാര്‍ ആന്റോ ആന്റണിക്ക് അമേരിക്കയില്‍ ഉണ്ട്.ജോയ് ചെമ്മാച്ചേലും,ജെയ്­ബു കുളങ്ങരയും.ഫൊക്കാന കാനഡാ കണ്‍വന്‍ഷന്­ ചിക്കാഗോയില്‍ വിമാനമിറങ്ങിയതുമുതല്‍ തിരിച്ചു യാത്രയ്ക്കുന്നതു വരെ ഉള്ള ബന്ധമായിരുന്നില്ല ഈ മുവര്‍ സംഘത്തിനുള്ളത് .പണ്ടേ തുടങ്ങിയ ബന്ധത്തിന് തിളക്കം കൂടുന്നതല്ലാതെ പൊലിമ Read more about അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗഹൃദവുമായി മൂന്ന് ചങ്ങാതിമാര്‍[…]

കെ. ദാക്ഷായണി നിര്യാതയായി

08:46am 09/7/2106 കരുനാഗപ്പള്ളി : അമേരിക്കയിലെ വിവിധ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തകനായ അനിഗോപാല കൃഷ്­ണന്റെ മാതാവും, പടനായര്‍ കുളങ്ങര വടക്ക് ആസാദ്‌നഗര്‍ 21 പുളിഞ്ചിമൂട്ടില്‍കിഴക്കതില്‍ പരേതനായ ടി. ഗോപാലകൃഷ്ണന്റെ ഭാര്യയുമായ കെ. ദാക്ഷായണി (70) വെസ്റ്റ്ഇന്‍ഡീസ് സെന്റ് ലൂസിയയില്‍ ജൂലൈ 6 ബുധനാഴ്ച നിര്യാതയായി. സഞ്ചയനം ജൂലൈ ശനിയാഴ്ച രാവിലെ 8 മണിക്ക്. മക്കള്‍: അനിഗോപാലകൃഷ്ണന്‍ (ഡാലസ് ,യുഎസ്), ലിബിഗോപാലകൃഷ്ണന്‍ (വാണിജ്യനികുതിവകുപ്പ്), സിബിഗോപാലകൃഷ്ണന്‍ (സെന്റ് ലൂസിയ, വെസ്റ്റ്ഇന്‍ഡീസ്), സിലിഗോപാലകൃഷ്ണന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍). മരുമക്കള്‍ : ഡോ. വി.ബി. Read more about കെ. ദാക്ഷായണി നിര്യാതയായി[…]

17-മത് ഫൊക്കാന കണ്‍വെന്‍ഷന്റെ പ്രസക്ത ഭാഗങ്ങള്‍ കൈരളിടീവീയില്‍ ഈ ശനിയാഴ്ച

08:45am 09/7/2016 17 മത് ഫൊക്കാന കണ്‍വെന്‍ഷന്റെ പ്രസക്ത ഭാഗങ്ങള്‍ നിങ്ങളുടെ കൈരളിടീവീയില്‍ ഈ ശനിയാഴ്ച 4 പിഎം നും ഞായറാഴ്ച 8 .30 പിഎം നും പ്രേഷേപണം ചെയ്യുന്നു കൂടുതല്‍ വിവരങ്ങള്‍ക്ക് : ബിനുതോമസ് 5163223919

ഡലാസില്‍ പൊലീസുകാര്‍ക്കെതിരെ വെടിവെപ്പ്; നാലു മരണം

01:14 PM 08/07/2016 ടെക്സാസ്: ഡാലസില്‍ പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികളുടെ വെടിവെപ്പ്. ആക്രമണത്തില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. മിനിസോട്ടയിലും ലൂസിയാനയിലും കറുത്ത വര്‍ഗക്കാരെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെയാണ് സംഭവം. പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് വെടിവെപ്പ് നടന്നത്. ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പ്രതികള്‍ക്കു Read more about ഡലാസില്‍ പൊലീസുകാര്‍ക്കെതിരെ വെടിവെപ്പ്; നാലു മരണം[…]

കറുത്തവര്‍ഗക്കാരന്‍െറ കൊല; അമേരിക്കയില്‍ പ്രതിഷേധം പടരുന്നു

09:58am 08/07/2016 ലൂയീസിയാന: കറുത്തവര്‍ഗക്കാരനെ വെള്ളക്കാരായ പൊലീസുകാര്‍ വെടിവെച്ച് കൊലപ്പെടുത്തിയതിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുന്നു. ലൂയീസിയാന സംസ്ഥാനത്തെ ബാറ്റന്‍ റൗഗിലെ ട്രിപ്ള്‍ മാര്‍ട്ട് എന്ന കടക്കു മുന്നില്‍ സീഡി വില്‍ക്കുകയായിരുന്ന ആള്‍ട്ടന്‍ സ്റ്റെര്‍ലിങ് (37)എന്ന കറുത്തവര്‍ഗക്കാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. യുവാവിനെ ബാറ്റന്‍ റൗഗ് പൊലീസിലെ രണ്ടുപേര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തി നെഞ്ചില്‍ തോക്കുചേര്‍ത്ത് നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന്‍െറ നിരവധി മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പൊലീസിനെതിരെ ബാറ്റന്‍ റൗഗില്‍ കറുത്തവരുടെ വന്‍ പ്രതിഷേധമുയര്‍ന്നു. സ്റ്റെര്‍ലിങ് കൊല്ലപ്പെട്ട കടക്കുസമീപമുള്ള റോഡുകളില്‍ Read more about കറുത്തവര്‍ഗക്കാരന്‍െറ കൊല; അമേരിക്കയില്‍ പ്രതിഷേധം പടരുന്നു[…]

നീനാ പനയ്ക്കലിനും മുരളി ജെ. നായര്‍ക്കും ഗീതാ രാജനും ഫൊക്കാനാ സാഹിത്യ അവാര്‍ഡ്

09:42am 08/7/2016 ടൊറോന്റോ: കാനഡയിലെ ടൊറോന്റോയില്‍ നടന്ന ഫൊക്കാനായുടെ പതിനേഴാമത് നാഷണല്‍ കണവെന്‍ഷനോടനുബന്ധിച്ചു ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡുകള്‍ക്ക് വിവിധ വിഭാഗങ്ങളില്‍ നീനാ പനയ്ക്കല്‍, മുരളി ജെ. നായര്‍, ഗീതാ രാജന്‍ എന്നിവര്‍ അര്‍ഹരായി. നോവല്‍ വിഭാഗത്തില്‍ നീനാ പനയ്ക്കലിന്റെ “കളേഴ്‌സ് ഒഫ് ലവ്’, കഥാവിഭാഗത്തില്‍ മുരളി ജെ. നായരുടെ “ഹണ്‍ടിംഗ്ഡന്‍ താഴ്വരയിലെ സന്ന്യാസിക്കിളികള്‍’, കവിതാവിഭാഗത്തില്‍ ഗീതാ രാജന്റെ “മഴയനക്കങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് അവാര്‍ഡിനര്‍ഹമായത്. ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണില്‍നിന്നു നീനാ പനയ്ക്കലും മുരളി ജെ നായരും Read more about നീനാ പനയ്ക്കലിനും മുരളി ജെ. നായര്‍ക്കും ഗീതാ രാജനും ഫൊക്കാനാ സാഹിത്യ അവാര്‍ഡ്[…]

സി.എം.എ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-ന്

09:40am 08/7/2016 ജിമ്മി കണിയാലി ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ എല്ലാവര്‍ഷവും നടത്തുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-നു ഞായറാഴ്ച രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ നടത്തപ്പെടുന്നതാണ്. മൗണ്ട് പ്രോസ്‌പെക്ടസിലുള്ള Recplex Mount Prospect Park District (420 W Dempster St, Mt Prospect) -ല്‍ വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിനും, കോളജ് & യു.പി വിഭാഗത്തിനുമായി പ്രത്യേകം നടത്തുന്ന മത്സരങ്ങള്‍ക്ക് എല്ലാവര്‍ഷവും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. Read more about സി.എം.എ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 31-ന്[…]