സേവനപാതയില്‍ നാഴികക്കല്ലായി; എക്കോയുടെ കാന്‍സര്‍ ക്യാമ്പ് ഉജ്വല വിജയം
08:40am 5/6/2016 – ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്: സാമൂഹ്യ പ്രതിബദ്ധതയോടെ നിസ്തുല സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന എക്കോയുടെ (ECHO) നൂതന കര്‍മ്മപരിപാടിയായ സൗജന്യ കാന്‍സര്‍ അവയര്‍നെസ് ക്യാമ്പ് മെയ് 22-ന് ഞായറാഴ്ച വിജയകരമായി നടത്തപ്പെട്ടു. എക്കോയോടൊപ്പം ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍, എച്ച്.എഫ്.സി.സി എന്നീ സംഘടനകള്‍ കൈകോര്‍ത്ത ഈ നൂതന സംരംഭത്തില്‍ വിവിധ മെഡിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍, ഇതര ചികിത്സാസമ്പ്രദായത്തിലെ പരിചയസമ്പന്നര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമൂഹത്തിലെ മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സാന്നിധ്യവും വന്‍ ജനപങ്കാളിത്തവും ക്യമ്പിനെ Read more about സേവനപാതയില്‍ നാഴികക്കല്ലായി; എക്കോയുടെ കാന്‍സര്‍ ക്യാമ്പ് ഉജ്വല വിജയം[…]










