ഫാ.സ്വാമി സദാനന്ദ അനുസ്മരണ ദിവ്യബലി അര്‍പ്പണം നടത്തി
07:00pm 4/6/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ഫാ.മൈക്കിള്‍ പൊറാട്ടുകര സി.എം.ഐ.(സ്വാമി സദാനന്ദ) സഹോദരി സിസ്റ്റര്‍ ട്രീസാന്റോ(എഫ്.സി.സി.) എന്നിവര്‍ക്ക് വേണ്ടിയുള്ള അനുസ്മരണ ദിവ്യബലിയും, ഒപ്പീസും, അന്നദയും മെയ് 28ന് ന്യൂയോര്‍ക്ക് സെന്റ് ജോണ്‍ ചര്‍ച്ചില്‍(വൈറ്റ് പ്ലെയിന്‍സ്)വെച്ചു നടത്തപ്പെട്ട ഫാ.കാവുങ്ങള്‍ ഡേവി(ന്യൂയോര്‍ക്ക് സി.എം.ഐ. കോര്‍ഡിനേറ്റര്‍), ഫാ.തോമസ് കല്ലുമാടി(വികാര്‍, സെന്റ് ജോണ്‍സ് ചര്‍ച്ച്), ഫാ. ചോലന്‍ ജോസഫ്(വൈറ്റ് പ്ലെയിന്‍സ് ചാപഌ), ഫാ.ജോണ്‍ ചേങ്ങാലന്‍, ഫാ.മരിയലാല്‍, ഫാ.ലിജു പുതുശ്ശേരി, ഫാ.ജോണ്‍ സണ്‍ തളിയത്ത് തുടങ്ങിയവര്‍ ബലിയര്‍പ്പണത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനാനിരതനം, അനുരജ്ഞനാവാഹകനുമായിരുന്നു സ്വാമിയച്ചന്‍ എന്നതിന് Read more about ഫാ.സ്വാമി സദാനന്ദ അനുസ്മരണ ദിവ്യബലി അര്‍പ്പണം നടത്തി[…]










