കേരളാ അസോസിയേഷന് വനിതാ സാരഥി
01:40PM 3/6/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: നാല്‍പ്പതു വര്‍ഷക്കാലമായി ഷിക്കാഗോയില്‍ പ്രവര്‍ത്തിച്ചുവരുന്ന കേരളാ അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ 2016 -17 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ മേയ് 22-ന് വുഡ് റിഡ്ജ് ഫ്രണ്ട്‌സ് ക്ലബില്‍ പ്രസിഡന്റ് സിബി പാത്തിക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. പ്രസിഡന്റായി ഏലമ്മ ചെറിയാന്‍, വൈസ് പ്രസിഡന്റുമാരായി പി.സി. മാത്യു, ഫിലിപ്പ് അലക്‌സാണ്ടര്‍, സെക്രട്ടറിയായി സുബാഷ് ജോര്‍ജ്, ജോയിന്റ് സെക്രട്ടറിയായി ഷഫീക് അബൂബേക്കര്‍, ട്രഷററായി സന്തോഷ് അഗസ്റ്റിന്‍, ജോയിന്റ് ട്രഷററായി സാജന്‍ ഫിലിപ്പ്, ബോര്‍ഡ് Read more about കേരളാ അസോസിയേഷന് വനിതാ സാരഥി[…]










